Category: News
ഇന്ത്യയിൽ നടക്കുന്നത് മതം രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന ഫാസിസം -കെ.എൻ.എ. ഖാദർ
മാധ്യമപ്രവർത്തകനും രാഷ്ട്രീയ, സാമൂഹിക പ്രവർത്തകനുമായിരുന്ന ഐ.വി. ബാബു അനുസ്‌മരണത്തിൽ 'ഇന്ത്യൻ ഫാസിസത്തിന് പ്രായപൂർത്തിയായോ' എന്ന പ്രമേയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം വടകര : ഭരണഘടനയെ നോക്കുകുത്തിയാക്കി ഇന്ത്യയെ മതാധിഷ്‌ഠിത രാജ്യമാക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് മുസ്ലിംലീഗ് ... Read More
യു.എൻ മുന്നറിയിപ്പിന് പുല്ലുവില: കുട്ടികളടക്കം 24 മണിക്കൂറിനിടെ ഇസ്രായേൽ കൊന്നു തള്ളിയത് 35ലധികം പേരെ
ജബലിയ ക്യാമ്പിലും ആക്രമണം ഉണ്ടായി ഗാസ്സ: ഐക്യരാഷ്ട്ര സംഘടനയുടെയും ലോകരാഷ്ട്രങ്ങളുടെയും മുന്നറിയിപ്പും അഭ്യർഥനകളും കാറ്റിൽപറത്തി ഇസ്രായേൽ കിരാത നടപടി തുടരുന്നു. കണ്ണിൽ ചോരയില്ലാത്ത ഇസ്രായേൽ പട്ടാളം 24 മണിക്കൂറിനിടെ കൊന്നു തള്ളിയത് 35ലധികം പേരെ. ... Read More
ഷൈൻ പുറത്തേയ്ക്ക്; നിലപാട് കടുപ്പിച്ച്’അമ്മ’
തിങ്കളാഴ്ചക്കുള്ളിൽ വിശദീകരണം വേണം തിരുവനന്തപുരം :ഷൈൻ ടോം ചാക്കോയ്ക്കെതിരെ താരസംഘടനയായ അമ്മ കടുത്ത നിലപാടിലേക്ക്. വരുന്ന തിങ്കളാഴ്‌ചക്കുള്ളിൽ ഷൈൻ വിശദീകരണം നൽകണമെന്നാണ് ആവശ്യം. തിങ്കളാഴ്‌ചക്കുള്ളിൽ വിശദീകരണം നൽകിയില്ലെങ്കിൽ ഷൈനിനെ സംഘടനയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ... Read More
ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകിവീണു; നാലുവയസ്സുകാരന് ദാരുണാന്ത്യം
കളിക്കുന്നതിനിടെ തൂണിൽ പിടിച്ചപ്പോൾ തൂൺ ഇളകി കുഞ്ഞിന്റെ തലയിൽ വീഴുകയായിരുന്നു കോന്നി:ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലു വയസ്സുകാരൻ മരിച്ചു. അടൂർ കടമ്പനാട് അജിയുടെയും ശാരിയുടെയും മകൻ അഭിറാം ആണ് മരിച്ചത്. ഉച്ചയ്ക്കാണ് സംഭവം. ... Read More
ദേശീയപാത മൂന്നു വരിയിലൂടെ ഇരുഭാഗത്തേക്കും ഗതാഗതം അനുവദിച്ചു
മലാപ്പറമ്പിലെ കുരുക്കഴിഞ്ഞു കോഴിക്കോട്: മലാപ്പറമ്പ് ജംക്‌ഷനിലെ വെഹിക്കിൾ ഓവർപാസിനടിയിൽ ദേശീയപാതയുടെ 3 വരിയിലൂടെ ഇരുഭാഗത്തേയ്ക്കും ഗതാഗതം തുടങ്ങിയതോടെ ഗതാഗതക്കുരുക്കിന് പരിഹാരമായി. രാമനാട്ടുകര ഭാഗത്തേക്കു മാത്രമായിരുന്നു നേരത്തേ ഗതാഗതം അനുവദിച്ചത്. ഇപ്പോൾ കണ്ണൂർ ഭാഗത്തേക്കും വാഹനങ്ങൾ ... Read More
അറവുമാലിന്യവുമായി വാഹനം റോഡിൽ ഉപേക്ഷിച്ച നിലയിൽ
ദുരിതം സഹിച്ച് നാട്ടുകാർ മുക്കം: അറവുമാലിന്യവുമായി പോവുകയായിരുന്ന പിക്അപ് വാൻ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ.വാഹനം ഉപേക്ഷിച്ച നില യിൽ കണ്ടത് കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിൽ നീലേശ്വരം അങ്ങാടിയ്ക്ക് സമീപമാണ് . കച്ചവട സ്ഥാപനങ്ങളിൽ ... Read More
ആണവ പദ്ധതി: ഇറാൻ-യു.എസ് ചർച്ച നിർണായക ഘട്ടത്തിൽ -ഐ.എ.ഇ.എ
സുപ്രധാന ചർച്ചയുടെ ഘട്ടമാണിത് തെഹ്റാൻ: ആണവ പദ്ധതി സംബന്ധിച്ച് ഇറാൻ-യു.എസ് ചർച്ച നിർണായക ഘട്ടത്തിലാണെന്ന് അ ന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ.എ.ഇ.എ) തലവൻ റാഫേൽ മരിയാനോ ഗ്രോസി. ഇറാൻ വിദേ ശകാര്യ മന്ത്രി അബ്ബാസ് ... Read More
