Category: News
കൊച്ചുകുട്ടികളുടെ ചെവിയിലും മൂക്കിലും വരെ വണ്ട്;പെരുവന്താനത്ത് വണ്ടുകളുടെ ശല്യം രൂക്ഷം
സന്ധ്യയാകുന്നതോടെ വീടുകളിലെ ലൈറ്റുകൾ അണയ്ക്കാൻ നിർബന്ധിതരായിരിക്കുകയാണ് ഭൂരിപക്ഷം പേരും പെരുവന്താനം: മുപ്ലി വണ്ടുകളുടെ ശല്യം പെരുവന്താനം മേഖലയിൽ ജനജീവിതം ദുസ്സഹമാക്കുന്നു. വൈദ്യുതി ബൾബുകൾ പ്രകാശിക്കുന്ന ഇടങ്ങളിലേക്ക് എല്ലാം വണ്ടുകൾ കൂട്ടമായെത്തുന്നതാണ് രീതി. വണ്ടുകളുടെ ശല്യത്തെ ... Read More
കാവുംവട്ടത്ത് വിറകുപുരയ്ക്ക് തീപിടിച്ചു
കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത് കൊയിലാണ്ടി: കാവുംവട്ടത്ത് വിറകുപുരയ്ക്ക് തീപിടിച്ചു. അരിയിൽ കുഞ്ഞിക്കണ്ണൻ്റെ വീട്ടിലെ വിറകുപുരയ്ക്കാണ് തീപിടിച്ചത്. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. അസിസ്റ്റൻ്റ് സ്റ്റേഷൻ ... Read More
കാട് വെട്ടിയില്ല; കക്കയം ഡാം സൈറ്റ് റോഡിൽ യാത്രക്കാർ ദുരിതത്തിൽ
മരക്കൊമ്പുകൾ ഉൾപ്പെടെ റോഡിലേയ്ക്ക് നിൽക്കുന്നതു വാഹനങ്ങൾക്കു തടസ്സമാകുന്നു കൂരാച്ചുണ്ട്: ടൂറിസ്‌റ്റ് കേന്ദ്രമായ കക്കയം ഡാം സൈറ്റിലേയ്ക്ക് എത്താനുള്ള ഏക വഴിയായ കക്കയം ഡാം സൈറ്റ് റോഡരികിലെ കാട് വെട്ടിമാറ്റാത്തതു കാരണം വിനോദ സഞ്ചാരികൾക്കും വാഹന ... Read More
മലയാളി മെഡിക്കൽ വിദ്യാർഥിയുടെ മരണത്തിൽ അന്വേഷണം തൃപ്തികരമല്ലെന്ന് മാതാപിതാക്കൾ
11 വർഷമായി നീതി ലഭിക്കുന്നതിനായുള്ള നിയമപോരാട്ടത്തിലാണ് ഈ മാതാപിതാക്കൾ പത്തനംതിട്ട:മലയാളി മെഡിക്കൽ വിദ്യാർഥി 2014ൽ മംഗളൂരുവിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന് മാതാപിതാക്കൾ. അന്വേഷണ ഉദ്യോഗസ്‌ഥനെ സ്‌ഥലം മാറ്റിയത് കേസ് ... Read More
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മേയ് രണ്ടാം തീയതി കമ്മിഷൻ ചെയ്യും
തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മേയ് രണ്ടാം തീയതി കമ്മിഷൻ ചെയ്യും.തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. തുറമുഖത്തിന്റെ ആദ്യഘട്ട നിർമാണം നേരത്തെ തന്നെ ... Read More
വീണ്ടും റെക്കോർഡിട്ട് സ്വർണവില ; ചരിത്രത്തിലെ ഏറ്റവും വലിയ വില
ഇന്ന് 840 രൂപയാണ് ഇന്ന് ഒറ്റയടിക്ക് പവന് കൂടിയത് കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ. അന്താരാഷ്ട്ര സ്വർണ്ണവില 3341 ഡോളറിലേയ്ക്ക് എത്തിയതോടെ സംസ്ഥാനത്ത് വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്കെത്തി. ഇന്ന് ... Read More
പൊടിക്കാറ്റിൽ മുങ്ങി യുഎഇ
മണിക്കുറിൽ 45 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റ് വീശിയത് അബുദാബി:യുഎഇയിൽ ഇന്നലെ പൊടിപൂരം. മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റ് വീശിയത്. ഇതോടെ ദൃശ്യപരിധി ഗണ്യമായി കുറഞ്ഞത് ഗതാഗതം ദുഷ്ക്കരമാക്കി.പൊടിക്കാറ്റ് തുടരുന്ന സാഹചര്യത്തിൽ ... Read More
