Category: News
പൊടിക്കാറ്റിൽ മുങ്ങി യുഎഇ
മണിക്കുറിൽ 45 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റ് വീശിയത് അബുദാബി:യുഎഇയിൽ ഇന്നലെ പൊടിപൂരം. മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റ് വീശിയത്. ഇതോടെ ദൃശ്യപരിധി ഗണ്യമായി കുറഞ്ഞത് ഗതാഗതം ദുഷ്ക്കരമാക്കി.പൊടിക്കാറ്റ് തുടരുന്ന സാഹചര്യത്തിൽ ... Read More
ഷൈൻ ടോം ചാക്കോയെ പുറത്താക്കാൻ താര സംഘടന അമ്മ
ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകിയിട്ടുണ്ട് കൊച്ചി : ഷൈൻ ടോം ചാക്കോയെ പുറത്താക്കാൻ താര സംഘടന അമ്മ.സംഘടന അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികൾ കൂടിയോലോചന നടത്തിയിട്ടുണ്ട്. ഷൈൻ ടോം ചാക്കോയെ പുറത്താക്കി കൊണ്ടുള്ള ... Read More
വിമർശനങ്ങൾ ഉയരുമ്പോഴും നിലപാടിലുറച്ച് ദിവ്യ; പോസ്റ്റ് പിൻവലിച്ചില്ല
ദിവ്യ നിലപാടിൽ ഉറച്ചത് മുഖ്യമന്ത്രി ഉൾപ്പെടെ പിന്തുണച്ചതോടെയാണ് തിരുവനന്തപുരം:കോൺഗ്രസിൽ നിന്ന് വിമർശനങ്ങൾ ഉണ്ടായിട്ടും കെ.കെ.രാഗേഷിനെ പുകഴ്ത്തിയ നിലപാടിലുറച്ച് ദിവ്യ എസ് അയ്യർ. വിവാദം ഉണ്ടാക്കിയ ഇൻസ്റ്റഗ്രാം പോസ്‌റ്റ് പിൻവലിക്കുകയോ കൂടുതൽ വിശദീകരണം നൽകുകയോ വേണ്ടെന്ന ... Read More
സംസ്ഥാനത്തെ 10 ആരോഗ്യ കേന്ദ്രങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരമെന്ന് മന്ത്രി വീണ ജോർജ്
പത്തനംതിട്ട അടൂർ ജനറൽ ആശുപത്രി എൻ.ക്യു.എ.എസ്., ലക്ഷ്യ, മുസ്കാൻ എന്നീ അംഗീകാരങ്ങൾ ഒരുമിച്ച് ലഭിക്കുന്ന ആദ്യ ആശുപത്രിയായി തിരുവനന്തപുരം: സംസ്ഥാനത്തെ 10 ആരോഗ്യ കേന്ദ്രങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങൾ ലഭിച്ചുവെന്ന് മന്ത്രി വീണ ... Read More
പെരുവട്ടൂരിൽ വീട്ട്മുറ്റത്ത് നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ഓട്ടോ തീവെച്ച് നശിപ്പിച്ചു
തൊട്ടടുത്തു നിർത്തിയിട്ട മറ്റൊരു ഓട്ടോയ്ക്കും തീപിടിച്ചിരുന്നു കൊയിലാണ്ടി: പെരുവട്ടൂർ നടേരിക്കടവിൽ വീട്ടിനു മുമ്പിൽ നിർത്തിയിട്ട ഗുഡ്സ് ഓട്ടോറിക്ഷ അജ്ഞാതർ തീവെച്ച് നശിപ്പിച്ചു. ഇന്ന് പുലർച്ചെ 3:00 മണിയ്‌ക്കാണ് സംഭവം. തൊട്ടടുത്തു നിർത്തിയിട്ട മറ്റൊരു ഓട്ടോയ്ക്കും ... Read More
മൾബറി പറിക്കാൻ ശ്രമിക്കുന്നതിനിടെ 10 വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു
കൂടെയുണ്ടായിരുന്ന കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ മുനവ്വറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല നാദാപുരം:മൾബറി പറിക്കാൻ വേണ്ടി കിണറിന്റെ അരമതിലിൽ കയറിയ കുട്ടി കാൽവഴുതി കിണറ്റിൽ വീണു മരിച്ചു. മാമുണ്ടേരി നെല്ലില്ലുള്ളതിൽ ... Read More
ഇതുവരെ 85,000 വീസകൾ നൽകി’: ഇന്ത്യക്കാരെ മാടിവിളിച്ച് ചൈന
നടപടികളിൽ ഇളവ് ന്യൂഡൽഹി: ഏപ്രിൽ ഒൻപതുവരെ ഇന്ത്യൻ പൗരന്മാർക്കായി 85,000ൽ അധികം വീസകൾ അനുവദിച്ചതായി ഇന്ത്യയിലെ ചൈനീസ് എംബസി അറിയിച്ചു. ചൈന സന്ദർശിക്കാൻ കൂടുതൽ ഇന്ത്യൻ പൗരന്മാരെ ക്ഷണിക്കുന്നുവെന്നും എക്‌സിലെ കുറിപ്പിൽ ചൈനീസ് അംബാസഡർ ... Read More
