Category: News
കോട്ടയത്ത് കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ
15 പേർ ആശുപത്രിയിൽ കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി.ഇരുപത്തിയാറാം മൈലിലെ 'ഫാസ്' എന്ന സ്ഥാപനത്തിൽ നിന്നും കുഴിമന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പിന്നീട് വിവിധ സ്വകാര്യ ... Read More
വീട്ടിലെ പ്രസവം; സോഷ്യൽ മീഡിയയിലൂടെയുളള തെറ്റായ പ്രചാരണങ്ങൾ കുറ്റകരം-വീണാ ജോർജ്
നടപടിയെടുക്കുമെന്നും ആരോഗ്യ മന്ത്രി തിരുവനന്തപുരം: വീട്ടിലെ പ്രസവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ തെറ്റായ പ്രചാരണങ്ങൾ നടത്തുന്നത് കുറ്റകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അശാസ്ത്രീയ മാർഗങ്ങളിലൂടെയുള്ല പ്രസവം അമ്മയുടേയും കുഞ്ഞിൻ്റെയും ജീവന് ഭീഷണിയാണെന്നും മന്ത്രി ... Read More
നോർക്ക ഐഇഎൽടിഎസ്, ഒഇടി കോഴ്സുകളിലേക്ക് അപേക്ഷിക്കാം
കോഴിക്കോട്, തിരുവനന്തപുരം സെൻ്ററുകളിൽ സീറ്റൊഴിവ് കേരള സർക്കാർ സ്ഥാപനമായ നോർക്കയ്ക്ക് കീഴിൽ ഐഇഎൽടിഎസ്, ഒഇടി കോഴ്സുകൾക്ക് അപേക്ഷിക്കാൻ അവസരം. നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (NIFL) തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളിലേക്കുള്ള O.E.T, I.E.L.T.S ... Read More
ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരുടെ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചു
സ്ഥലമാറ്റം ഒന്നിന് മുമ്പ് തിരുവനന്തപുരം : സംസ്ഥാനത്തെ ഹയർ സെക്കൻഡറിസ്കൂൾ അധ്യാപകരുടെ സ്ഥലമാറ്റത്തിനുള്ള ഓൺലൈൻ നടപടികൾ ആരംഭിച്ചു. മന്ത്രി വി.ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. സ്ഥലംമാറ്റത്തിനായി അധ്യാപകരുടെ പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യണം. ബന്ധപ്പെട്ട പ്രിൻസിപ്പൽമാർ അത് ... Read More
നിങ്ങൾക്കും പേരക്കുട്ടികളില്ലേ? കുർകുറെക്കും മാഗ്ഗിയ്ക്കും താക്കീതുമായി സുപ്രീംകോടതി
പാക്കറ്റിന്റെ പുറത്ത് ഭക്ഷണത്തെ പറ്റിയുള്ള വിവരങ്ങൾ രേഖപ്പെടുത്തുന്ന ഭേദഗതി ഭക്ഷ്യ സുരക്ഷ വകുപ്പിൻ്റെ മാനദണ്ഡങ്ങളിൽ നിർബന്ധമാക്കാൻ കേന്ദ്രത്തിന് മൂന്ന് മാസത്തെ സമയപരിധി നൽകി സുപ്രീം കോടതി ന്യൂഡൽഹി: പാക്ക്ഡ് ഭക്ഷണങ്ങളുടെ പുറത്ത് ഭക്ഷ്യവസ്തുക്കളിലെ പോഷകവിവരങ്ങൾ ... Read More
മലപ്പുറത്ത് ഗസ്റ്റ് അധ്യാപക നിയമനം
കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, ബോട്ടണി വിഷയങ്ങളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കും മലപ്പുറം: മലപ്പുറത്തെ സർക്കാർ വനിതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2025-26 അധ്യയന വർഷത്തിൽ കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, ബോട്ടണി, സുവോളജി, ഇസ്ലാമിക് ... Read More
ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു
വിഷു കണക്കിലെടുത്താണ് നേരത്തെ വിതരണം നടത്തുന്നത് കോഴിക്കോട്:സംസ്ഥാനത്തെ ഈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം ഇന്നലെ മുതൽ തുടങ്ങി. വിഷു കണക്കിലെടുത്താണ് വിതരണം. സാധാരണ 25 നാണ് പെൻഷൻ വിതരണം ആരംഭിക്കാറുള്ളത്. പെൻഷൻ വിതരണത്തിനായി ... Read More
