Category: News
മലാപ്പറമ്പിലെ പൈപ്പ് ലൈൻ പണി പൂർത്തിയായി: പമ്പിങ് തുടങ്ങി
ഇന്നു രാത്രിയോടെ കുടിവെള്ളം എല്ലാ മേഖലയിലും എത്തുമെന്നു ജല അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു കോഴിക്കോട്: ദേശീയപാത ആറുവരി വികസനത്തെ തുടർന്ന് മലാപ്പറമ്പ്, പാച്ചാക്കിൽ ജംക്ഷനുകളിൽ ജപ്പാൻ കുടിവെള്ള പൈപ്പ് പദ്ധതിയുടെ പ്രധാന പൈപ്പ് ലൈൻ ... Read More
കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരായി ഗോകുലം ഗോപാലൻ
നേരത്തെ ഗോകുലം ഗ്രൂപ്പിന്റെ ചെന്നൈയിലെ ഓഫീസിൽ പരിശോധനകൾ നടന്നിരുന്നു കൊച്ചി: വ്യവസായിയും എമ്പുരാൻ സിനിമയുടെ സഹനിർമാതാവുമായ ഗോകുലം ഗോപാലൻ കൊച്ചിയിലെ ഇ.ഡി. ഓഫീസിലെത്തി. നോട്ടീസ് നൽകിയതു പ്രകാരമാണ് അദ്ദേഹം വീണ്ടും ഇ.ഡി.ക്ക് മുന്നിൽ ഹാജരായത്. ... Read More
ലോകലോകാരോഗ്യ ദിനം; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പരിപാടികൾ സംഘടിപ്പിച്ചു
പരിപാടി മുൻസിപ്പൽ ചെയർപേഴ്സൺ സുധാ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: ലോകലോകാരോഗ്യ ദിനത്തോട് അനുബന്ധിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടി മുൻസിപ്പൽ ചെയർപേഴ്സൺ സുധാ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ... Read More
നടിയെ ആക്രമിച്ച കേസിൽ സി.ബി.ഐ അന്വേഷണമില്ല; ദിലീപിന്റെ ഹരജി തള്ളി
ദിലീപ് കേസിലെ എട്ടാം പ്രതിയാണ് കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിയായ നടൻ ദിലീപിന്റെ ഹരജി തള്ളി.ഹരജി തള്ളിയത് ഹൈകോടതി ഡിവിഷൻ ബെഞ്ചാണ് . നേരത്തെ, ഇതേ ആവശ്യം ... Read More
സംസ്ഥാനത്ത് സ്വർണ്ണ വില ഇന്നും കുറഞ്ഞു
ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത് കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ കുറവ്. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 66,280 രൂപയും, ഒരു ഗ്രാമിന് 8,285 രൂപയുമാണ് ... Read More
ആശാവർക്കേഴ്സും മന്ത്രി വി. ശിവൻകുട്ടിയും തമ്മിലുള്ള ചർച്ച ഇന്ന്
മന്ത്രിയുടെ ചേമ്പറിൽ വെച്ച് വൈകുന്നേരം 3 മണിയ്ക്കാണ് ചർച്ച നടക്കുന്നത് തിരുവനന്തപുരം : സമരം ചെയ്യുന്ന ആശാവർക്കേഴ്‌സും തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും തമ്മിലുള്ള ചർച്ച ഇന്ന്. മന്ത്രിയുടെ ചേമ്പറിൽ വെച്ച് വൈകുന്നേരം ... Read More
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യത തിരുവനന്തപുരം:സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും ... Read More
