Category: News
ഇഡി റെയ്ഡ്; ഗോകുലത്തിന്‍റെ ചെന്നൈ ഓഫീസിൽ നിന്ന് ഒന്നരക്കോടി പിടികൂടി
ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യും കൊച്ചി: ഗോകുലം ഗ്രൂപ്പിൻ്റെ ചെന്നൈ ഓഫീസിൽ നിന്ന് ഒന്നരക്കോടി രൂപ ഇഡി പിടികൂടി. കഴിഞ്ഞ ദിവസം നടന്ന റെയ്‌ഡിലാണ് പണം പിടികൂടിയത്. പണത്തിൻ്റെ സ്രോതസ്സ് കാണിക്കാൻ ഇഡി ... Read More
നിപ്പ സംശയിച്ച യുവതിയുടെ പരിശോധനാ ഫലം നെഗറ്റീവ്
മസ്‌തിഷ്‌ക ജ്വരമെന്ന് സ്‌ഥിരീകരണം കോഴിക്കോട് :കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ്പ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന യുവതിയുടെ പരിശോധനാ ഫലം നെഗറ്റീവ്. യുവതിക്ക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചു. ഗുരുതരാവസ്‌ഥയിൽ തുടരുന്ന യുവതി വെൻ്റിലേറ്ററിലാണ്. കുറ്റിപ്പുറം സ്വദേശിനിയായ നാൽപതുകാരിയെ ... Read More
കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാഴ്‌ചശീവേലി ഭക്തിസാന്ദ്രം
വലിയ വിളക്ക് ദിനമായ ഇന്ന് പിഷാരികാവിലമ്മ ഭക്തജനങ്ങൾക്ക് ഐശ്വര്യം ചൊരിയാൻ പുറത്തെഴുന്നള്ളും കൊല്ലം: പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് വൻ ഭക്തജനത്തിരക്ക്. രാവിലെ നടന്ന കാഴ്ചശീവേലിക്ക് ഇരിങ്ങാപ്പുറം ബാബു മേളപ്രമാണിയായി. ഉത്സവത്തിന്റെ പ്രധാന വരവുകളിലൊന്നായ ... Read More
റേഷൻ സാധനങ്ങൾ സ്റ്റോക്ക് എടുക്കാതെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക്- ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലഴ്സ് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് കമ്മിറ്റി
സംസ്ഥാന ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി ഉദ്ഘാടനം ചെയ്‌തു കൊയിലാണ്ടി: ജനുവരി മാസം റേഷൻ വ്യാപാരികളും താലൂക്ക് സപ്ലൈ ഓഫീസറും കസ്റ്റഡിയൻ കരാറുകാരനും തമ്മിൽ നടന്ന ചർച്ചയിലെ തീരുമാനം നടപ്പിലാക്കിയില്ലെന്ന് ആരോപിച്ച് ഏപ്രിൽ മാസത്തെ റേഷൻ ... Read More
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം
ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ആറ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ... Read More
എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളെ വിലക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി
മാധ്യമങ്ങളെ പുറത്താക്കാൻ ഗസ്റ്റ് ഹൗസ് ഉദ്യോഗസ്ഥർക്ക് സുരേഷ് ഗോപി നിർദേശം നൽകി കൊച്ചി: എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളെ വിലക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാധ്യമങ്ങളെ പുറത്താക്കാൻ ഗസ്റ്റ് ഹൗസ് ഉദ്യോഗസ്ഥർക്ക് സുരേഷ് ഗോപി ... Read More
പിഷാരികാവ് കാളിയാട്ട മഹോത്സവം ; ഇന്നും നാളെയും ദേശീയപാതയിൽ നിയന്ത്രണം ഏർപ്പെടുത്തി
ക്ഷേത്ര പരിസരങ്ങളിലും മറ്റും സിസിടിവി ക്യാമറകൾ സജീകരിച്ച് നിരീക്ഷണം നടത്തും കൊല്ലം: പിഷാരികാവ് ക്ഷേത്രകാളിയാട്ട മഹോത്സവത്തിനോടനുബന്ധിച്ച് ഇന്നും നാളെയും തിയ്യതികളിൽ സുരക്ഷാ സംവിധാനവും, ദേശീയപാതയിൽ വാഹനക്രമീകരണങ്ങളും ഏർപ്പെടുത്തി. ഏപ്രിൽ അഞ്ചിന് വലിയവിളക്ക് ദിവസം ദേശീയപാതയിൽ ... Read More
