Category: News
പിഷാരികാവ് ക്ഷേത്രകാളിയാട്ട മഹോൽസവം;5,6 തിയ്യതികളിൽ ദേശീയപാതയിൽ വാഹനക്രമീകരണം
വാഹനങ്ങൾ വഴി തിരിച്ചു വിടും കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രകാളിയാട്ട മഹോൽസവത്തിന്റെ ഭാഗമായി ഏപ്രിൽ 5,6 തിയ്യതികളിൽ ദേശീയപാതയിൽ വാഹനക്രമീകരണങ്ങൾ ഏർപെടുത്തി. കൂടാതെ സുരക്ഷാ ശക്തമാക്കാനും തീരുമാനിച്ചു. റൂറൽ എസ്പി.കെ.ഇ.ബൈജു ഐ പി എസ് ... Read More
കീ പെർഫോമൻസ് ഇൻഡിക്കേറ്ററിൽ രാജ്യത്ത് ഒന്നാമത് പാലക്കാട്
യാത്രക്കാരുടെ സുരക്ഷിതത്വം, വരുമാന വർദ്ധന, ചെലവ് നിയന്ത്രണം, കൃത്യത തുടങ്ങിയവ പരിഗണിച്ചാണ് റാങ്കിംഗ് പാലക്കാട്: രാജ്യത്തെ കീ പെർഫോമൻസ് ഇൻഡിക്കേറ്ററിൽ രാജ്യത്ത് തന്നെ ഒന്നാമതായി പാലക്കാട് റെയിൽവേ ഡിവിഷൻ.മുൻവർഷത്തെ അഞ്ചാം സ്ഥനത്തു നിന്നാണ് ഈ ... Read More
യുപിയിലെ ബുൾഡോസർ രാജ് നടപടിയിൽ സർക്കാരിന് തിരിച്ചടി
വീട് നഷ്ടമായവർക്ക് 10 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് സുപ്രിം കോടതി ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബുൾഡോസർ രാജിൽ കടുത്ത നടപടിയുമായി സുപ്രിംകോടതി. വീട് നഷ്ടമായവർക്ക് 10 ലക്ഷം രൂപ വീതം സർക്കാർ നഷ്ടപരിഹാരം നൽകണം. പൊളിക്കൽ ... Read More
സഞ്ജുവിന് ഫിറ്റ്നസ് ക്ലിയറൻസ്
അടുത്ത മത്സരത്തിൽ രാജസ്ഥാനെ നയിക്കും സഞ്ജു സാംസൺ അടുത്ത മത്സരം മുതൽ വിക്കറ്റ് കീപ്പിങ് ചെയ്യാനുള്ള അനുമതി ബിസിസിഐയുടെ സെൻ്റർ ഫോർ എക്സലൻസ് നൽകി. ഇതോടെ നായകസ്ഥാനത്തേക്കും സഞ്ജുവിന് മടങ്ങി വരാൻ കഴിയും. വിരലിന് ... Read More
പെൻഷൻകാരുടേയും ജീവനക്കാരുടേയും സാധാരണ ജനങ്ങളുടേക്കും ആനുകൂല്യങ്ങളും അവകാശങ്ങളും സർക്കാർ കവർന്നെടുക്കുന്നു-ഒഎം. രാജൻ
കൊയിലാണ്ടി ട്രഷറിക്കു മുന്നിൽ കെ എസ് എസ് പി എ നടത്തിയ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയാരുന്നു അദ്ദേഹം കൊയിലാണ്ടി: പെൻഷൻകാരുടേയും ജീവനക്കാരുടേയും സാധാരണ ജനങ്ങളുടേയും ആനുകൂല്യങ്ങളും അവകാശങ്ങളും സർക്കാർ കവർന്നെടുക്കുകയാണെന്ന് കേരള ... Read More
കോഴിക്കോട് ബീച്ചിൽ ‘എന്റെ കേരളം’ പ്രദർശന വിപണന മേള വരുന്നു
മേയ് മൂന്നു മുതൽ 12 വരെയാണ് പ്രദർശന വിപണന മേള കോഴിക്കോട്: കേരള സർക്കാറിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചിൽ മേയ് മൂന്നു മുതൽ 12 വരെ സംഘടിപ്പിക്കുന്ന എൻ്റെ കേരളം പ്രദ ... Read More
സമ്മർ ബമ്പർ പാലക്കാട്ട്
പത്ത് കോടി രൂപയാണ് ഒന്നാം സമ്മാനം തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സമ്മർ ബമ്പർ അടിച്ചത് പാലക്കാട്ട്. SG 513715 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. പത്ത് കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ... Read More
