Category: News
ഉച്ച വെയിലിനോട് ഒച്ചത്തിൽ പ്രതികരിച്ച് കെഎസ് ടിഎ; വനിതാ തിയേറ്റർ ക്യാമ്പ് സംഘടിപ്പിച്ചു
ഉച്ച- ജീവിതത്തിന്റെ തീഷ്ണ ഘട്ടങ്ങൾ തീവ്ര അനുഭവങ്ങൾ ഒച്ച- മടിച്ചു നിൽക്കാതെ പതറി നിൽക്കാതെ ഒച്ചത്തിൽ പ്രതികരിച്ച് പ്രതിസന്ധികളെ മറികടക്കൽ കൊയിലാണ്ടി:കെഎസ്ടിഎ കൊയിലാണ്ടി സബ്ജില്ല വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ഏകദിന തിയറ്റർ ക്യാമ്പ് നടന്നു.ഈ ... Read More
പ്ലസ് വൺ പരീക്ഷയ്ക്കിടെ ആൾമാറാട്ടം;ബിരുദ വിദ്യാർഥി അറസ്‌റ്റിൽ
ഇൻവിജിലേറ്റർക്ക് സംശയം തോന്നി ഹാൾ ടിക്കറ്റ് പരിശോധിച്ചതോടെ ക്രമക്കേട് നടന്നതായി കണ്ടെത്തുകയായിരുന്നു നാദാപുരം: പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷയ്ക്കിടെ ആൾമാറാട്ടം. പ്ലസ് വൺ വിദ്യാർഥി മുഹമ്മദ് മിസ്ഹബിനു പകരം പരീക്ഷ എഴുതിയത് ബിരുദ വിദ്യാർഥിയായ ... Read More
സംസ്ഥാനത്ത് ബുധനാഴ്ചയോടെ വേനൽമഴ ശക്തമാകാൻ സാധ്യത
മൂന്നു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് തിരുവനന്തപുരം:സംസ്ഥാനത്ത് ബുധനാഴ്ചയോടെ വേനൽമഴ ശക്തമാകാൻ സാധ്യത.ബുധനാഴ്‌ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴ ലഭി ... Read More
എ ഐ റോബോട്ടിക് പഠിക്കാൻ അവസരം
അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കോഴിക്കോട്:കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ കീഴിൽ കോഴിക്കോട്, താമരശ്ശേരിയിലെ കോളേജ് ഓഫ് ബേസിക്/അഡ്വാൻസ്‌ഡ് ട്രെയിനിങ് പ്രോഗ്രാം (എ ഐ, റോബോട്ടിക്, സൈബർ സെക്യൂരിറ്റി കോഡിങ്, എ ഐ ആൻഡ് ... Read More
ഹയർ സെക്കന്ററി പൊതുസ്ഥലം മാറ്റ അപേക്ഷ ഉടൻ
2025-26 പൊതുസ്ഥലംമാറ്റ നടപടികൾ എൻ.ഐ.സി.യുടെ പിൻതുണയോടെ കൈറ്റ് നടത്തുന്നതാണ് തിരുവനന്തപുരം:കേരളത്തിലെ 2025-26 അധ്യയന വർഷത്തെ ഹയർ സെക്കന്ററി വിഭാഗത്തിലെ പൊതുസ്ഥലംമാറ്റ നടപടികൾ സ്‌കൂൾ ജൂൺ ഒന്നിന് മുൻപായി പൂർത്തിയാക്കും. ഇതിന്റെ പ്രാരംഭനടപടികൾ പൂർത്തിയാക്കി പരമാവധി ... Read More
നൈറ്റ് ലൈഫിന് തടയിടണമെന്ന് കോഴിക്കോട് മേയർ
കോവൂർ-ഇരിങ്ങാടൻപള്ളി മിനി ബൈപ്പാസിൽ നാട്ടുകാരും കച്ചവടക്കാരും തമ്മിലുള്ള സംഘർഷത്തിന്റെ സാഹചര്യത്തിലാണ് മേയറുടെ പ്രതികരണം കോഴിക്കോട്: നൈറ്റ് ലൈഫിന് തടയിടണമെന്നും ഇത്തരം രീതികൾ നമ്മുടെ രാജ്യത്തിന് പറ്റില്ലെന്നാണ് മനസിലാക്കുന്നതെന്നും കോഴിക്കോട് മേയർ ബീന ഫിലിപ്പ് പറഞ്ഞു. ... Read More
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു
പെൻഷൻക്കാർക്കും വർധനവിന്റെ ഗുണം ലഭിക്കും ന്യൂഡൽഹി: രാജ്യത്തെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത രണ്ട് ശതമാനം വർധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരമായി. ഇതോടെ ക്ഷാമബത്ത (ഡിഎ) 53 ശതമാനത്തിൽ നിന്ന് 55 ശതമാനമായി ഉയർന്നു. ... Read More
