Category: News
എച്ച്ഐവി ; കൂടുതൽ പരിശോധന നടത്താൻ ആരോഗ്യ വകുപ്പ്
ക്യാമ്പ് അടുത്ത മാസം ആദ്യത്തോടെ നടത്തും മലപ്പുറം:കുത്തിവെക്കുന്ന ലഹരി ഉപയോഗത്തിലൂടെ പത്ത് പേർക്ക് എച്ച്ഐവി പടർന്ന മലപ്പുറം വളാഞ്ചേരിയിൽ ക്യാമ്പ് സംഘടിപ്പിച്ച് കൂടുതൽ പരിശോധന നടത്താനുള്ള ആലോചനയിലാണ് ആരോഗ്യ വകുപ്പ്. ക്യാമ്പ് അടുത്ത മാസം ... Read More
രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റ ശേഷമുള്ള ആദ്യ കോർ കമ്മിറ്റി യോഗം ഇന്ന്
യോഗത്തിൻറെ മുഖ്യ അജണ്ട ഭാരവാഹി തെരഞ്ഞെടുപ്പും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമാണ് തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റ ശേഷമുള്ള ആദ്യ കോർ കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. യോഗത്തിൻറെ മുഖ്യ അജണ്ട ... Read More
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി തിരുവനന്തപുരം:സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ തിങ്കളാഴ്‌ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത.മണിക്കൂറിൽ 30 ... Read More
ലഹരിവ്യാപനത്തിനെതിരെ ചിത്രകാരന്മാരുടെ പ്രതിരോധം
പരിപാടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും, അതിക്രമങ്ങൾക്കുമെതിരെ കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടേയും, ക്യു ബ്രഷ് കൊയിലാണ്ടിയുടെയും നേതൃത്വത്തിൽ ചിത്രകാരന്മാരുടെ പ്രതിരോധം സംഘടിപ്പിച്ചു. ... Read More
പ്രവാസികൾക്ക് ആശ്വാസം; പെരുന്നാളിന് ടിക്കറ്റ് നിരക്ക് കുറച്ച് വിമാനക്കമ്പനികൾ
ഒമാനിൽ നിന്നും കേരള സെക്ടറുകളിലേക്കാണ് വിമാന കമ്പനികൾ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാക്കിയിരിക്കുന്നത് പെരുന്നാൾ ആഘോഷത്തിന് കേരളത്തിലേക്ക് എത്തുന്ന ഒമാൻ പ്രവാസികൾക്ക് ആശ്വാസ വാർത്ത. ഒമാനിൽ നിന്നും കേരള സെക്ടറുകളിലേക്കാണ് വിമാന കമ്പനികൾ കുറഞ്ഞ ... Read More
രാജ്യത്ത് നിയന്ത്രിത മരുന്നുകളുടെ വില വർധനയ്ക്കാൻ സാധ്യത
മരുന്നുകളുടെ വിലയിൽ 1.7 ശതമാനം വർദ്ധനവാണ് പ്രതീക്ഷിക്കുന്നത് ന്യൂഡൽഹി: രാജ്യത്ത് നിയന്ത്രിത മരുന്നുകളുടെ വില കൂടുമെന്ന് റിപ്പോർട്ട്. പ്രമേഹം,കാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, മറ്റ് ആൻറിബയോട്ടിക്കുകൾ എന്നിവയുൾപ്പെടെ നിയന്ത്രിത മരുന്നുകളുടെ വില ഉടൻ വർദ്ധിക്കുമെന്നാണ് ... Read More
അഡ്മിഷന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം-കേരള സർവകലാശാല
സർവകലാശാലക്ക് കീഴിലുള്ള കോളേജുകളിൽ അഡ്മിഷൻ ലഭിക്കണമെങ്കിൽ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണമെന്നാണ് നിർദേശം തിരുവനന്തപുരം: ലഹരി ഉപയോഗം തട യാൻ പുതിയ നിയമംവുമായി കേരള സർവകലാശാല. സർവകലാശാലക്ക് കീഴിലുള്ള കോളേജുകളിൽ അഡ്മിഷൻ ലഭിക്കണമെങ്കിൽ ലഹരി ... Read More
