Category: News

റബർ വില 200 കടന്നു

റബർ വില 200 കടന്നു

NewsKFile Desk- March 27, 2025 0

200 രൂപയ്ക്കു മുകളിൽ ചരക്കെടുക്കാൻ തയാറാണെങ്കിലും മാർക്കറ്റിലേക്കു റബർ വരുന്നില്ലെന്നു വ്യാപാരികൾ കൊച്ചി :ആഭ്യന്തര റബർ വില വീണ്ടും 200 രൂപ കടന്നു. ഇന്നലെ ഓപ്പൺ മാർക്കറ്റിൽ ആർഎസ്എസ് 4നു കിലോയ്ക്ക് 206 രൂപയാണ്. ... Read More

2026-27 മുതൽ ആറ് വയസ് പൂർത്തിയായവർക്ക് മാത്രം ഒന്നാം ക്ലാസ് പ്രവേശനം

2026-27 മുതൽ ആറ് വയസ് പൂർത്തിയായവർക്ക് മാത്രം ഒന്നാം ക്ലാസ് പ്രവേശനം

NewsKFile Desk- March 27, 2025 0

പ്രവേശന പരീക്ഷയും തലവരിപ്പണവും പാടില്ല- മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരം:സംസ്ഥാനത്തെ 2026-27 അധ്യയ വർഷം മുതൽ ആറു വയസ് പൂർത്തിയായ കുട്ടികൾക്ക് മാത്രം സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി. ... Read More

വിദ്യാർഥികളുടെ മിനിമം ചാർജ് അഞ്ച് രൂപയാക്കണം ; സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്

വിദ്യാർഥികളുടെ മിനിമം ചാർജ് അഞ്ച് രൂപയാക്കണം ; സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്

NewsKFile Desk- March 27, 2025 0

പുതിയ അധ്യായന വർഷത്തിൽ നിരക്ക് വർധന ഉണ്ടായില്ലെങ്കിൽ സമരം ആരംഭിക്കുമെന്ന് ആൾ കേരള ബസ് ഓപററ്റേഴ്സ് ഓർഗനൈസേഷൻ തിരുവനന്തപുരം: വിദ്യാർഥികളുടെ യാത്രാ നിരക്ക് ഉയർത്തണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്. വിദ്യാർഥികളുടെ മിനിമം ചാർജ് ... Read More

സ്റ്റേഷനുകളിലെ പാർക്കിങ് നിരക്ക് വർധിപ്പിച്ച് റെയിൽവേ

സ്റ്റേഷനുകളിലെ പാർക്കിങ് നിരക്ക് വർധിപ്പിച്ച് റെയിൽവേ

NewsKFile Desk- March 27, 2025 0

ഇനിമുതൽ അധിക തുക നൽകി ഹെൽമെറ്റ് പ്രത്യേകം സൂക്ഷിക്കാം തിരുവനന്തപുരം: സംസ്ഥാനത്ത് റെയിൽവേ സ്റ്റേഷനുകളിൽ വാഹനം പാർക്ക് ചെയ്യാൻ ഇനി ചെലവു കൂടും. പാർക്കിങ് നിരക്കുകൾ വർധിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചു. ഇരുപതു മുതൽ മുപ്പത് ... Read More

കുത്തിവയ്പ്പിലൂടെ ലഹരി; മലപ്പുറത്ത് 10 പേർക്ക് എയ്ഡ്‌സ് സ്ഥിരീകരിച്ചു

കുത്തിവയ്പ്പിലൂടെ ലഹരി; മലപ്പുറത്ത് 10 പേർക്ക് എയ്ഡ്‌സ് സ്ഥിരീകരിച്ചു

NewsKFile Desk- March 27, 2025 0

ഏഴു മലയാളികൾക്കും മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കുമാണ് എച്ച്ഐവി റിപ്പോർട്ട് ചെയ്തത് മലപ്പുറം: കുത്തിവയ്പിലൂടെ ലഹരി ഉപയോഗിച്ച 10 പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. വളാഞ്ചേരിയിലാണ് എച്ച്ഐവി ബാധിതരെ കണ്ടെത്തിയത്. ഏഴു മലയാളികൾക്കും മൂന്ന് ... Read More

അധ്യാപകർക്കെതിരായ പോക്സോ കേസുകളിൽ കൃത്യമായ നടപടിയെടുക്കും- മന്ത്രി വി.ശിവൻകുട്ടി

അധ്യാപകർക്കെതിരായ പോക്സോ കേസുകളിൽ കൃത്യമായ നടപടിയെടുക്കും- മന്ത്രി വി.ശിവൻകുട്ടി

NewsKFile Desk- March 27, 2025 0

ഡിജിപിയുടെ മുന്നിൽ 72 കേസുകളാണ് ഉള്ളത് തിരുവനന്തപുരം:അധ്യാപകർക്കെതിരായ പോക്സോ കേസുകളിൽ കൃത്യമായ നടപടിയെടുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി.ഡിജിപിയുടെ മുന്നിൽ 72 കേസുകളാണ് ഉള്ളത്. ഇതിൽ സർക്കാർ - എയ്‌ഡഡ് സ്കൂ‌ളിലെ അധ്യാപകർ ഉൾപ്പെടുന്നുണ്ട്. ഇതിൽ ... Read More

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു

NewsKFile Desk- March 27, 2025 0

ഇന്ന് വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 65880 രൂപയാണ് കൊച്ചി:സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 320 രൂപയാണ് കൂടിയത്. ഇന്ന് വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 65880 രൂപയാണ്. ഏറ്റവും ... Read More