Category: News
സംസ്ഥാനത്ത് സ്കൂൾ പൊതുപരീക്ഷകൾ ഇന്ന് അവസാനിക്കും
മൂല്യ നിർണയം ഏപ്രിൽ മൂന്ന് മുതൽ ആരംഭിക്കും തിരുവനന്തപുരം : സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു പൊതുപരീക്ഷകൾ ഇന്ന് അവസാനിക്കും. ഒമ്പതാം ക്ലാസ്, പ്ലസ് വൺ പരീക്ഷകൾ നാളെത്തോടെ തീരും. എസ്എസ്എൽസി, പ്ലസ് ടു ... Read More
സ്കൂൾ വാഹന സുരക്ഷ; പുതിയ നിർദേശവുമായി ഗതാഗത വകുപ്പ്
ഗതാഗത വകുപ്പിന്റെ പുതിയ നിർദേശമനുസരിച്ച് ഒരു വാഹനത്തിൽ നാല് സി.സി കാമറകൾ കൂടി സ്ഥാപിക്കേണ്ടതുണ്ട് തിരുവനന്തപുരം :സംസ്ഥാനത്തെ സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷയുടെ ഭാഗമായി ഗതാഗത വകുപ്പ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. സുരക്ഷാ സംവിധാനമൊരുക്കാൻ പണമില്ലാത്തതിനാൽ കൂടുതൽ ... Read More
വായ്പ എഴുതിത്തള്ളില്ല, പലിശയുണ്ടെന്ന് കേന്ദ്രം
ദുരന്ത ബാധിതർക്ക് എന്ത് ഗുണമെന്ന് ഹൈക്കോടതി കൊച്ചി: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്‌പ എഴുതിത്തള്ളില്ലെന്നു കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. വായയ്ക്ക് ഒരു വർഷത്തെ മോറട്ടോറിയം പ്രഖ്യാപിക്കും. തിരിച്ചടവ് പുനഃക്രമീകരിക്കുമെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ കേന്ദ്രസർക്കാർ ... Read More
കുടുംബത്തിലെ മൂന്ന് പേർക്ക് ഒറ്റ തവണ റീചാർജ്; പ്ലാനുമായി ബി.എസ്.എൻ.എൽ
999 രൂപയുടെ ഒറ്റ റീചാർജിലൂടെ അധിക ചെലവ്ഒഴിവാക്കാമെന്നതാണ് പുതിയ ഓഫറിലൂടെ ഉപയോക്താക്കൾക്കുള്ള പ്രധാന നേട്ടം ന്യൂഡൽഹി : പുതിയ പ്ലാനുമായി പൊതുമേഖലാ കമ്പനിയായ ബി.എസ്.എൻ.എൽ. ഒരു റീചാർജ് പ്ലാനിലൂടെ കുടുംബത്തിലെ മൂന്ന് കണക്ഷനുകൾക്ക് വരെ ... Read More
ലഹരി; അതിവിപുല ക്യാമ്പയിനുമായി സർക്കാർ
നിലവിലുള്ള എല്ലാ ക്യാമ്പയിനുകളും സംയോജിപ്പിച്ച് ഏപ്രിൽ മുതൽ അതിവിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം: ലഹരിവിപത്തിനെ ചെറുക്കാൻ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് അതിശക്തമായ ... Read More
മുണ്ടക്കൈ -ചൂരൽമല പുനരധിവാസം; വിവിധ വകുപ്പുകളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കേന്ദ്ര ഫണ്ട് എത്തും
ഫണ്ട് വിനിയോഗ കാലാവധിയിൽ കേന്ദ്രം വ്യക്തത വരുത്തി വയനാട്:മുണ്ടക്കൈ - ചൂരൽമല പുനരധിവാസത്തിനായി വിവിധ വകുപ്പുകളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കേന്ദ്ര ഫണ്ട് എത്തും. യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് സംസ്ഥാന ധനവകുപ്പ് കേന്ദ്രത്തിന് നൽകണം. ഫണ്ട് വിനിയോഗ ... Read More
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു
ഇന്ന് വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 65560 രൂപയാണ് കൊച്ചി:സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. പവന് 80 രൂപയാണ് ഉയർന്നത്. ഇന്ന് വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 65560 രൂപയാണ്. ഏറ്റവും ... Read More
