Category: News
സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ ഒരു കേസ് കൂടി
സംഗീത പരിപാടിയുടെ പേരിൽ ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ ഷാൻ റഹ്മാനെതിരെ നേരത്തെ വഞ്ചനാ കേസ് എടുത്തിരുന്നു എറണാകുളം:സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ ഒരു കേസ് കൂടി.കേസെടുത്തിരിക്കുന്നത് നിരോധിത മേഖലയിൽ ഡ്രോൺ പറത്തിയതിനാണ്. എറണാകുളം സൗത്ത് ... Read More
സെക്രട്ടറിയേറ്റിനു മുന്നിൽ ആശമാരുടെ നിരാഹാര സമരം ഏഴാം ദിവസത്തിലേയ്ക്ക്
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന ജനസഭ ഇന്ന് സമരവേദിയിൽ നടക്കും തിരുവനന്തപുരം:ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആശ പ്രവർത്തകർ നടത്തുന്ന നിരാഹാര ... Read More
ഒ ഇ സി പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് 200 കോടി രൂപകൂടി അനുവദിച്ചു
പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് തുക പുർണമായും വിതരണം ചെയ്യുന്നതിന് ആവശ്യമായ തുക ലഭ്യമാക്കിയതായും ധനകാര്യ മന്ത്രി തിരുവനന്തപുരം: ഒ ഇ സി വിഭാഗങ്ങളിലിടെ വിദ്യാർഥികളുടെ പൊസ്റ്റ് മെട്രിക് സ്കോളർഷിപ്പ് വിതരണത്തിനായി 200 കോടി രൂപകൂടി ... Read More
കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ പരിശീലകൻ
ഒരു വർഷത്തേക്കാണ് കറ്റാലയുമായി ബ്ലാസ്റ്റേഴ്സ‌് കരാറുണ്ടാക്കിയിരിക്കുന്നത് കൊച്ചി:സ്പാനിഷ് കോച്ച് ഡേവിഡ് കറ്റാല കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനാകും. മികായേൽ സ്റ്റാറെ പരിശീലക സ്ഥഥാനത്തു നിന്നു പുറത്താക്കപ്പെട്ടു മാസങ്ങളുടെ ഇടവേളയ്ക്കു ശേഷമാണു പുതിയ ആശാന്റെ നിയമനം. ... Read More
വിജ്ഞാനകേരളം പദ്ധതി; കൊയിലാണ്ടി നഗരസഭാതല പരിശീലനം നടന്നു
കേരള നോളജ് ഇക്കോണമി മിഷൻ്റ നേതൃത്വത്തിലുള്ള പദ്ധതിക്ക് കിലയുടെയും കുടുംബശ്രീയുടെയും പങ്കാളിത്തം ഉണ്ട് കൊയിലാണ്ടി:വിജ്ഞാനകേരളം പദ്ധതിയുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭാതല പരിശീലനം നഗരസഭ സർഗ്ഗ പാഠശാലയിൽ നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ ... Read More
ദേശീയപാതയിൽ കൊല്ലം ചിറയ്ക്ക് സമീപം കാർ ബൈക്കിലും സ്കൂട്ടറിലുമിടിച്ച് അപകടം
അപകടത്തിൽ യാത്രക്കാർക്ക് പരിക്ക് കൊയിലാണ്ടി: ദേശീയപാതയിൽ കൊല്ലം ചിറയ്ക്ക് അടുത്ത് കാർ ബൈക്കിലും സ്കൂട്ടറിലുമിടിച്ച് അപകടം. അപകടത്തിൽ സ്‌കൂട്ടർ യാത്രികനും ബൈക്ക് യാത്രികനും പരിക്കേറ്റിട്ടുണ്ട്.വടകര ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാർ ഇതേ ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറിലും ... Read More
യു. രാജീവൻ മാസ്റ്ററുടെ മൂന്നാം ചരമ വാർഷികം ആചരിച്ചു
പുളിയഞ്ചേരി ഉണിത്രാട്ടിൽ വീട്ടുവളപ്പിലെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി കൊയിലാണ്ടി: ഡിസിസി മുൻ പ്രസിഡൻ്റ് യു. രാജീവൻ മാസ്റ്ററുടെ മൂന്നാം ചരമ വാർഷികം ആചരിച്ചു. പുളിയഞ്ചേരി ഉണിത്രാട്ടിൽ വീട്ടുവളപ്പിലെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി. ഡി.സി.സി. പ്രസിഡന്റ് ... Read More
