Category: News
രാജീവ് ചന്ദ്രശേഖറിന് ബിജെപി അധ്യക്ഷ പദവി ഭാരിച്ച ഉത്തരവാദിത്വമല്ല-സുരേഷ് ഗോപി
പാർട്ടി സൈദ്ധാന്തിക വിപ്ലവത്തിലേക്ക് വളർന്നിരിക്കുന്നുവെന്നും സുരേഷ് ഗോപി തൃശൂർ: രാജീവ് ചന്ദ്രശേഖറിന് ബിജെപി അധ്യക്ഷ പദവി ഭാരിച്ച ഉത്തരവാദിത്വമല്ല എന്ന് സുരേഷ് ഗോപി. നിഷ്പ്രയാസം സാധിക്കുന്ന ഒന്നു മാത്രമാണെന്നും സുരേഷ് ഗോപി എം പി ... Read More
ലഹരിയെ ചെറുക്കാൻ ജനകീയ ക്യാമ്പയിനുമായി സർക്കാർ
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ രൂപരേഖ തയ്യാറാക്കാനായി വിവിധ വകുപ്പുകൾ ചേർന്ന സമിതി രൂപീകരിക്കും തിരുവനന്തപുരം:ലഹരിവിപത്തിനെ ചെറുക്കാൻ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് അതിശക്തമായ ക്യാമ്പയിന് സർക്കാർ നേതൃത്വം നൽകും. ... Read More
മൂന്ന് വിക്കറ്റിൽ തിളങ്ങി അരങ്ങേറ്റം; ഐ.പി.എല്ലിൽ പുത്തൻ താരമായി വിഗ്നേഷ് പുത്തൂർ
രോഹിത് ശർമക്ക് പകരം ഇംപാക്ട് പ്ലയറായാണ് രോഹിത് ഇറങ്ങിയത് ഇന്ത്യൻ പ്രീമിയർ ലീഗിലെ പുത്തൻ താരമായി മലപ്പുറത്തു കാരൻ വിഗ്നേഷ് പുത്തൂർ . ചെന്നൈ സൂപ്പർ കിങ്സിനെതിരെ രോഹിത് ശർമക്ക് പകരം ഇംപാക്ട് പ്ലയറായെത്തിയ ... Read More
പ്രമുഖ ബ്രാൻഡുകളുടെ കുപ്പിവെള്ളത്തിൽ പ്ലാസ്റ്റിക് കണികകളെന്ന് പഠനം
പത്തു പ്രമുഖ ബ്രാൻഡുകളെടുത്തു നടത്തിയ പഠനത്തിൽ ലിറ്ററിന് ശരാശരി മൂന്നുമുതൽ പത്തുവരെ കണികകളാണ് കണ്ടെത്തിയത് കേരളത്തിൽ വിൽക്കപ്പെടുന്ന പ്രമുഖ ബ്രാൻഡുകളുടെ കുപ്പിവെള്ളത്തിൽ പ്ളാസ്റ്റിക് കണികകളുണ്ടെന്നു പഠനം. പത്തു പ്രമുഖ ബ്രാൻഡുകളെടുത്തു നടത്തിയ പഠനത്തിൽ ലിറ്ററിന് ... Read More
ജർമനിയിൽ മലയാളി നഴ്സുമാർക്ക് അവസരം
തൊഴിൽ പരിചയം ആവശ്യമില്ല, വിമാന ടിക്കറ്റ് ഉൾപ്പടെയുളള എല്ലാ ചെലവുകളും സൗജന്യം കേരളത്തിൽ നിന്നും ജർമനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോർക്ക ട്രിപ്പിൾ വിൻ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ... Read More
ജില്ലാ നിർമ്മാണ തൊഴിലാളി യൂനിയൻ ;സി ഐ ടി യു ആനക്കുളം മേഖലാ സമ്മേളനം നടന്നു
മണൽ എടുത്തു മാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവിശ്യപ്പെട്ടു ആനക്കുളം :കോഴിക്കോട് ജില്ലാ നിർമ്മാണ തൊഴിലാളി യൂനിയൻ സി ഐ ടി യു ആനക്കുളം മേഖലാ സമ്മേളനം എം.എം.ലോറൻസ് നഗർ മുണ്ട്യാടി താഴ ... Read More
തിരുവനന്തപുരം-ബെംഗളൂരു ഇൻഡിഗോ വിമാനം റദ്ദാക്കി
ടേക്ക് ഓഫിനിടെ വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്നാണ് വിമാനം റദ്ദാക്കിയത് തിരുവനന്തപുരം:ടേക്ക് ഓഫിനിടെ വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്ന് വിമാനം റദ്ദാക്കി. റദ്ദാക്കിയത് തിരുവനന്തപുരത്ത് നിന്ന് രാവിലെ 7.30ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനമാണ്. ഇൻഡിഗോയുടെ 6ഇ 6629 ... Read More
