Category: News

തിരുവനന്തപുരം-ബെംഗളൂരു ഇൻഡിഗോ വിമാനം റദ്ദാക്കി

തിരുവനന്തപുരം-ബെംഗളൂരു ഇൻഡിഗോ വിമാനം റദ്ദാക്കി

NewsKFile Desk- March 24, 2025 0

ടേക്ക് ഓഫിനിടെ വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്നാണ് വിമാനം റദ്ദാക്കിയത് തിരുവനന്തപുരം:ടേക്ക് ഓഫിനിടെ വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്ന് വിമാനം റദ്ദാക്കി. റദ്ദാക്കിയത് തിരുവനന്തപുരത്ത് നിന്ന് രാവിലെ 7.30ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനമാണ്. ഇൻഡിഗോയുടെ 6ഇ 6629 ... Read More

ബിജെപിയെ ഇനി രാജീവ് ചന്ദ്രശേഖർ നയിക്കും

ബിജെപിയെ ഇനി രാജീവ് ചന്ദ്രശേഖർ നയിക്കും

NewsKFile Desk- March 24, 2025 0

സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു തിരുവനന്തപുരം:ഇനി മുതൽ സംസ്ഥാന ബിജെപിയെ രാജീവ് ചന്ദ്രശേഖർ നയിക്കും.രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കേരളത്തിൻ്റെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രൾഹാദ് ജോഷി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം ... Read More

സംസ്ഥാനത്ത് തുടർച്ചയായി മൂന്നാംദിവസവും സ്വർണ വിലയിൽ ഇടിവ് തുടരുന്നു

സംസ്ഥാനത്ത് തുടർച്ചയായി മൂന്നാംദിവസവും സ്വർണ വിലയിൽ ഇടിവ് തുടരുന്നു

NewsKFile Desk- March 24, 2025 0

ഗ്രാമിന് 15 രൂപ കുറഞ്ഞ് 8215ലെത്തി കൊച്ചി: സംസ്ഥാനത്ത് സ്വർണത്തിന്റെ വില കുറഞ്ഞു . ഗ്രാമിന് 15 രൂപ കുറഞ്ഞ് 8215ലെത്തി. പവന് 120 കുറഞ്ഞ് 65,720 രൂപയായി. തുടർച്ചയായ മൂന്നാംദിവസമാണ് സ്വർണ വിലയിൽ ... Read More

ലഹരിക്കെതിരെ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്

ലഹരിക്കെതിരെ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്

NewsKFile Desk- March 24, 2025 0

ഉന്നത പോലീസ്-എക്സൈസ് ഉദ്യോഗസ്ഥർ പങ്കെടുക്കും തിരുവനന്തപുരം: ലഹരി വ്യാപനം തടയുന്നതിനുള്ള നടപടികൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗം ഇന്ന് നടക്കും. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം. വിവിധ വകുപ്പുകളുടെ സംയുക്ത യോഗത്തിൽ, മന്ത്രിമാരും ... Read More

ദേശീയപാത നിർമ്മാണ പ്രവൃത്തി ത്വരിത ഗതിയിൽ പൂർത്തിയാക്കണം- സിപിഐ കൊയിലാണ്ടി ലോക്കൽ സമ്മേളനം

ദേശീയപാത നിർമ്മാണ പ്രവൃത്തി ത്വരിത ഗതിയിൽ പൂർത്തിയാക്കണം- സിപിഐ കൊയിലാണ്ടി ലോക്കൽ സമ്മേളനം

NewsKFile Desk- March 24, 2025 0

സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി കെ. കെ ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: ദേശീയ പാത നിർമ്മാണ പ്രവൃത്തി എത്രയും വേഗം പൂർത്തീകരിക്കണമെന്നും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കൂടിയാലോചിച്ച് ആവശ്യമായ സ്ഥലങ്ങളിലെല്ലാം ഓവുചാലുകൾ ... Read More

സംസ്ഥാനത്ത് വേനൽ മഴ ഇന്നും തുടരും

സംസ്ഥാനത്ത് വേനൽ മഴ ഇന്നും തുടരും

NewsKFile Desk- March 24, 2025 0

മഴയ്ക്കൊപ്പം പരമാവധി 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട് തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മുതൽ വരുന്ന 5 ദിവസത്തേയ്ക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ... Read More

ഉള്ളിയുടെ കയറ്റുമതി തീരുവ നിർത്തലാക്കാൻ കേന്ദ്ര സർക്കാർ ; കയറ്റുമതിക്ക് നിലവിൽ 20% തീരുവ ചുമത്തി

ഉള്ളിയുടെ കയറ്റുമതി തീരുവ നിർത്തലാക്കാൻ കേന്ദ്ര സർക്കാർ ; കയറ്റുമതിക്ക് നിലവിൽ 20% തീരുവ ചുമത്തി

NewsKFile Desk- March 23, 2025 0

ഏപ്രിൽ 1 മുതൽ കയറ്റുമതി തീരുവ ഒഴിവാക്കിയ തീരുമാനം പ്രാബല്യത്തിൽ ന്യൂ ഡൽഹി:ഉൽപ്പാദനം കുതിച്ചുയരുന്നതിനാൽ ഉള്ളിയുടെ കയറ്റുമതി തീരുവ നിർത്തലാക്കുന്നുവെന്ന് കേന്ദ്ര സർക്കാർ. ഏപ്രിൽ 1 മുതൽ കയറ്റുമതി തീരുവ ഒഴിവാക്കിയ തീരുമാനം പ്രാബല്യത്തിൽ ... Read More