Category: News
26 ലക്ഷം കുട്ടികൾക്ക് നാല് കിലോ വീതം അരി വിതരണം ചെയ്യും- മന്ത്രി വി. ശിവൻകുട്ടി
പദ്ധതിയിൽ ഉൾപ്പെടുന്ന പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും തിരുവനന്തപുരം:ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട 26,16,657 വിദ്യാർത്ഥികൾക്ക് 4 കിലോഗ്രാം വീതം അരി വിതരണം ചെയ്യുമെന്ന് മന്ത്രി വി. ശിവൻകുട്ടി ... Read More
കൊച്ചിയിൽ ആറു വയസുകാരന് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
വിദ്യാർത്ഥി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കൊച്ചി :കൊച്ചിയിൽ ഒരു വിദ്യാർത്ഥിക്ക് കൂടി മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ചത് കാക്കനാട് സ്കൂൾ വിദ്യാർത്ഥിയായ ആറു വയസുകാരനാണ് . കാക്കനാട് തൃക്കാക്കര എം.എ അബൂബക്കർ മെമ്മോറിയൽ ... Read More
ബിജെപി സംസ്ഥാന പ്രസിഡന്റിനെ തിങ്കളാഴ്ച പ്രഖ്യാപിക്കും
സംഘടനാ തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള പ്രഹ്ളാദ് ജോഷിയുടെ സാന്നിധ്യത്തിൽ ചേരുന്ന സംസ്ഥാന കൗൺസിലിലാണ് തീരുമാനമുണ്ടാകുക തിരുവനന്തപുരം:ബിജെപി സംസ്ഥാന പ്രസിഡന്റിനെ തിങ്കളാഴ്ച പ്രഖ്യാപിക്കും. കേരളത്തിലെ സംഘടനാ തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള പ്രഹ്ളാദ് ജോഷിയുടെ സാന്നിധ്യത്തിൽ ചേരുന്ന സംസ്ഥാന കൗൺസിലിലാണ് ... Read More
ക്ലീൻ കോഴിക്കോട് ;ഒരു വർഷത്തിനിടെ ജില്ലയിൽ വ്യാപക പരി ശോധന
6526 പരിശോധന, 76.80 ലക്ഷം പിഴ കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ സമ്പൂർണ മാലിന്യ മുക്ത പ്രഖ്യാപനത്തിന് മുന്നോടിയായി നിരോധിത പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും പിടികൂടുന്നതിനായി നടക്കുന്നത് വ്യാപക പരി ശോധനകൾ. സൂക്ഷിച്ചില്ലെങ്കിൽ എപ്പോൾ വേണമെങ്കിൽ ... Read More
വിഷു, റംസാൻ കാലത്ത് വിലക്കയറ്റം ഒഴിവാക്കാൻ വിപണി ഇടപെടൽ; സപ്ലൈകോയ്ക്ക് 100 കോടി രൂപ അനുവദിച്ച്സർക്കാർ
വിഷു, റംസാൻ കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങളെ സഹായിക്കാനാണ് ഇപ്പോൾ തുക ലഭ്യമാക്കുന്നത് തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ ... Read More
നിക്ഷേപങ്ങളുടെ പലിശ വർധിപ്പിച്ച് സഹകരണ വകുപ്പ്
മുതിർന്ന പൗരന്മാർക്ക് കൂടുതൽ നേട്ടമാകും തിരുവനന്തപുരം: നിക്ഷേപ സമാഹരണ യജ്ഞത്തിനുണ്ടായ തിരിച്ചടി മറികടക്കാൻ പലിശ നിരക്ക് വർധിപ്പിച്ച് സഹകരണ വകുപ്പ്. ഒന്നു മുതൽ രണ്ട് വർഷത്തിന് താഴെ വരെ ഉള്ള നിക്ഷേപത്തിൻ്റെ പലിശ 8.50%, ... Read More
ന്യൂനപക്ഷ സ്കോളർഷിപ്;3000 കോടി വെട്ടിക്കുറച്ചു- കേന്ദ്ര സർക്കാർ
കൊടിക്കുന്നിൽ സുരേഷ് എം. പിയുടെ ചോദ്യത്തിന് ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത് ന്യൂഡൽഹി: രാജ്യത്ത് ന്യൂനപക്ഷ വിദ്യാർഥികൾക്കു ള്ള സ്കോളർഷിപ്പുകളിൽ 3000 കോടി രൂ പ വെട്ടിക്കുറച്ചതായി കേന്ദ്രസർക്കാർ. ... Read More
