Category: News

സഞ്ജു തിരിച്ചെത്തി

സഞ്ജു തിരിച്ചെത്തി

NewsKFile Desk- March 19, 2025 0

സഞ്ജു വിക്കറ്റ് കീപ്പറാകുമോ എന്നതിൽ അനിശ്ചിതത്വം തുടരുന്നു ജയ്‌പുർ രാജസ്ഥാൻ റോയൽസ് ടീമിനെ ആവേശത്തിലാഴ്ത്തി ക്യാപ്റ്റൻ സഞ്ജു സാംസൺ കളത്തിലേക്ക് .കൈവിരലിലെ ശസ്ത്രക്രിയയ്ക്കുശേഷം ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്ന സഞ്ജു ഇന്നലെയാണു ടീമിനൊപ്പം ചേർന്നത്. ... Read More

പ്രവാസികൾക്ക് നാട്ടിൽ ജോലിയും 100 ദിന ശമ്പളവിഹിതവും നൽകാൻ നോർക്ക

പ്രവാസികൾക്ക് നാട്ടിൽ ജോലിയും 100 ദിന ശമ്പളവിഹിതവും നൽകാൻ നോർക്ക

NewsKFile Desk- March 19, 2025 0

എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ നോർക്കാ അസിസ്റ്റഡ് ആൻഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് (NAME) പദ്ധതിയിൽ എംപ്ലോയർ കാറ്റഗറിയിൽ രജിസ്റ്റർ ചെയ്യുന്നതിന് താൽപര്യമുളള സംസ്ഥാനത്തെ വ്യവസായ വാണിജ്യ ... Read More

റോഡ് നിയമലംഘനം; പിഴകൾ വർധിപ്പിച്ച് കേന്ദ്രം, ഫോൺ ഉപയോഗിച്ചാൽ ഇനി 5,000

റോഡ് നിയമലംഘനം; പിഴകൾ വർധിപ്പിച്ച് കേന്ദ്രം, ഫോൺ ഉപയോഗിച്ചാൽ ഇനി 5,000

NewsKFile Desk- March 19, 2025 0

മദ്യപിച്ച് വാഹനമോടിച്ചാൽ 10,000 രൂപ പിഴ നൽകേണ്ടി വരും റോഡ് നിയമലംഘനങ്ങൾക്ക് പിഴകൾ വർധിപ്പിച്ച് കേന്ദ്രസർക്കാർ. പിഴകളെല്ലാം കുത്തനെ കൂട്ടി. മദ്യപിച്ച് വാഹനമോടിച്ചാൽ 10,000 രൂപ പിഴ,കുട്ടി ഡ്രൈവർമാർക്ക് 25,000 രൂപ പിഴ,വാഹനമോടിക്കുമ്പോൾ മൊബൈൽ ... Read More

കൈവീശി, ചിരിയോടെ ഭൂമിയെ തൊട്ട് സുനിതാ വില്യംസും ബുച്ച് വിൽമോറും

കൈവീശി, ചിരിയോടെ ഭൂമിയെ തൊട്ട് സുനിതാ വില്യംസും ബുച്ച് വിൽമോറും

NewsKFile Desk- March 19, 2025 0

മാസങ്ങൾ നീണ്ട ദൗത്യത്തിന് ശേഷം ക്രൂ 9 സംഘം ഭൂമിയിലെത്തി ഫ്ലോറിഡ: കൈ വീശിക്കാണിച്ച് ചിരിച്ചു കൊണ്ട് സുനിതയും ബുച്ചും ഭൂമിയിലേക്ക് എത്തി. നിക്ക് ഹേഗ് ആണ് യാത്രക്കാരിൽ ആദ്യം പുറത്തിറങ്ങിയത്.ക്രൂ- 9 ലാൻഡിംഗിന് ... Read More

സ്നേഹം നഷ്ടപ്പെടുമെന്ന ഭീതി; കൈക്കുഞ്ഞിനെ കൊന്ന് 12 വയസുകാരി

സ്നേഹം നഷ്ടപ്പെടുമെന്ന ഭീതി; കൈക്കുഞ്ഞിനെ കൊന്ന് 12 വയസുകാരി

NewsKFile Desk- March 18, 2025 0

കഴിഞ്ഞദിവസം രാത്രിയാണ് സംഭവം കണ്ണൂർ:കണ്ണൂർ പാറക്കലിൽ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12കാരിയാണെന്ന് സ്ഥിരീകരിച്ച് പോലീസ്. കണ്ണൂർ പാപ്പിനിശ്ശേരി പാറക്കലിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മുത്തു -അക്കമ്മൽ ദമ്പതികളുടെ മകൾ യാസികയാണ് മരിച്ചത്. ... Read More

ബാങ്കുകൾ നാലു ദിവസം അവധി

ബാങ്കുകൾ നാലു ദിവസം അവധി

NewsKFile Desk- March 18, 2025 0

ഇരുപത്തി രണ്ടാം തീയതി മുതൽ അടുപ്പിച്ച് ബാങ്കുകൾ അവധിയാകാൻ സാധ്യത തിരുവനന്തപുരം: 24, 25 തീയതികളിൽ രാജ്യവ്യാപകമായി യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയന്റെ ആഹ്വാനത്തിൽ പണിമുടക്ക് നടക്കുന്നതിനാൽ അവധി യായിരിക്കും. കൂടാതെ 22 ... Read More

കുതിച്ചുയർന്ന് പച്ചത്തേങ്ങ വില

കുതിച്ചുയർന്ന് പച്ചത്തേങ്ങ വില

NewsKFile Desk- March 18, 2025 0

പച്ചത്തേങ്ങയുടെ ലഭ്യത ഗണ്യമായി കുറഞ്ഞതിനാൽ വില ഇനിയും കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത് കോഴിക്കോട്:പച്ചത്തേങ്ങ വില സർവകാല റെക്കോഡിലേക്ക്. കഴിഞ്ഞ ദിവസം 56 രൂപയുണ്ടായിരുന്ന പച്ചത്തേങ്ങ വില ഇന്നലെ കിലോക്ക് 58 ലെത്തി. ചില്ലറ വിൽപന ... Read More