Category: News
പാലോറ മലയിൽ അടിക്കാടിന് തീപിടിച്ചു
ആറ് എക്കറോളം കത്തിനശിച്ചു ഉള്ളിയേരി : പാലോറ മലയിൽ അടിക്കാടിന് തീപിടിച്ചു. ആറ് എക്കറോളം കത്തി നശിച്ചു. തീപടരുന്നത് കണ്ടതിനെതുടർന്ന് നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും വെള്ളവും ഫയർ ... Read More
പണിമുടക്കി സമരം: ആശാ വർക്കർമാരുടെ കണക്കെടുത്ത് ആരോഗ്യ വകുപ്പ്
കഴിഞ്ഞ ദിവസം മുതൽ ഡിഎംഒമാരുടെ നേതൃത്വത്തിൽ ജില്ലകളിൽ ഗൂഗിൽ ഫോം വഴി കണക്കെടുത്ത് തുടങ്ങി തിരുവനന്തപുരം: സെക്രറ്ററിയേറ്റിന് മുന്നിൽ ശമ്പള വർധനവ് തുടങ്ങിയ ആവശ്യങ്ങളുമായി പണിമുടക്കി സമരം ചെയ്യുന്ന ആശാവർക്കർമാരുടെ കണക്കെടുത്ത് ആരോഗ്യ വകുപ്പ്.ആരോഗ്യ ... Read More
ഉയർന്ന തിരമാല കള്ളക്കടൽ ജാഗ്രതാ നിർദേശം നൽകി അധികൃതർ
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിപ്പ് ഉണ്ട് തിരുവനന്തപുരം:ഉയർന്ന തിരമാല-കള്ളക്കടൽ ജാഗ്രതാ നിർദേശം നൽകി അധികൃതർ.ഇന്ന് കന്യാകുമാരി തീരത്ത് ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ... Read More
ഇൻസ്റ്റാഗ്രാമിലൂടെ സഹപാഠികളുടെ ചിത്രങ്ങൾ പങ്കുവെച്ച് അശ്ലീല കമന്റിട്ട എഞ്ചിനീയറിംഗ് വിദ്യാർഥിക്കെതിരെ കേസ്
കുട്ടികളുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നത് ഇൻസ്റ്റാഗ്രാമിൽ മറ്റൊരു വെബ്സൈറ്റ് ഉണ്ടാക്കിയാണ് പാലക്കാട്:ഇൻസ്റ്റാഗ്രാമിലൂടെ സഹപാഠികളുടെ ചിത്രങ്ങൾ പങ്കുവെച്ച് അശ്ലീല കമന്റിട്ട എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്കെതിരെ കേസ്. പാലക്കാട് ശ്രീകൃഷ്ണപുരം എഞ്ചിനീയറിംഗ് കോളേജിലെ കംപ്യൂട്ടർ സയൻസ് അവസാന വർഷ വിദ്യാർത്ഥി ... Read More
കെഎസ്ആർടിസിയ്ക്ക് 20 കോടി രൂപ കൂടി അനുവദിച്ചു
സർക്കാർ നൽകിയത് ഈ മാസം ആകെ 123 കോടി രൂപയാണ് തിരുവനന്തപുരം:കെഎസ്ആർടിസിയ്ക്ക് സർക്കാർ സഹായമായി 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സർക്കാർ നൽകിയത് ഈ മാസം ആകെ ... Read More
ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ച് സംസ്ഥാന സർക്കാർ
812 കോടി ഇതിനായി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു തിരുവനന്തപുരം:സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ കൂടി സംസ്ഥാന സർക്കാർ അനുവദിച്ചു. 812 കോടി ഇതിനായി അനുവദിച്ചതായി ... Read More
ഭക്തിസാന്ദ്രമായി വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്രത്തിലെ പ്ലാവ് കൊത്തൽ ചടങ്ങ്
ക്ഷേത്ര ഉത്സവം മാർച്ച് രണ്ട് മുതൽ ഏഴ് വരെയാണ് കൊയിലാണ്ടി :വിയ്യൂർ ശക്തൻകുളങ്ങര ക്ഷേത്ര മഹോത്സവത്തിൻ്റെ ഭാഗമായുള്ള പ്ലാവ് കൊത്തൽ ചടങ്ങ് നടന്നു.കൊടക്കാട്ടും മുറിയിലെ വടക്കെ തയ്യിലവളപ്പിൽ ശ്രീനിവാസൻ്റെ പറമ്പിൽ നിന്നുള്ള പ്ലാവാണ് ആചാരപ്രകാരം ... Read More
