Category: News
കോഴിക്കോട് ജില്ലയിലെ ഉത്സവങ്ങളിൽ ഒരു ആനയെ വീതം എഴുന്നള്ളിക്കാൻ അനുമതി
ഉത്സവത്തിൽ ജില്ലയിൽ നിന്നുള്ള ആനകളെ മാത്രമേ പങ്കെടുപ്പിക്കാൻ പാടൂള്ളൂ കോഴിക്കോട്: ജില്ലയിൽ നടക്കുന്ന ക്ഷേത്രോത്സവങ്ങളിൽ ഒരു ആനയെ വീതം എഴുന്നള്ളിക്കാൻ അനുമതി.ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ മാസം 21 വരെ ഒരു ... Read More
പേരാമ്പ്ര ബൈപ്പാസിൽ ലോറി നിയന്ത്രണംവിട്ട് താഴ്ചയിലേയ്ക്ക് മറിഞ്ഞ് അപകടം
ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് പേരാമ്പ്ര:പേരാമ്പ്ര ബൈപ്പാസിൽ ലോറി നിയന്ത്രണംവിട്ട് താഴ്ചയിലേയ്ക്ക് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 9 മണിയ്ക്ക് കക്കാട് ജംഗ്ഷനും ആശുപത്രി ജംഗ്ഷനും ഇടയിൽ വെച്ചായിരുന്നു അപകടം നടന്നത്. നിയന്ത്രണംവിട്ട ലോറി റോഡിന് ... Read More
കേരളത്തിൽ ചൂട് കൂടും ;ജാഗ്രത നിർദേശവുമായി ദുരന്ത നിവാരണ അതോറിറ്റി
രണ്ട് മുതൽ മൂന്ന് ഡിഗ്രി സെല്ഡഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്. കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ... Read More
മടങ്ങിവരവിന് തയ്യാറായി സുനിത വില്യംസും ബുച്ച് വിൽമോറും
ഇരുവർക്കും ഭൂമിയുടെ ഗ്രാവിറ്റിയുമായി പൊരുത്തപ്പെടാൻ ഏറെ സമയം വേണ്ടിവരും കാലിഫോർണിയ: എട്ട് മാസക്കാലം നീണ്ട ബഹിരാകാശ ജീവിതത്തിനു വിട. നാസയുടെ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും മടങ്ങിവരവിന് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ ജൂൺ മുതൽ ... Read More
ഇന്ത്യൻ കോസ്റ്റ്ഗാർഡിൽ ജോലി ഒഴിവ്
ഇപ്പോൾ അപേക്ഷിക്കാം ഇന്ത്യൻ കോസ്റ്റ്ഗാർഡിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. തീരസംരക്ഷണ സേനയിലെ 02/2025 ബാച്ചിലേക്ക് കോസ്റ്റ്ഗാർഡ് എ ൻറോൾഡ് പെർസണൽ ടെസ്റ്റ് വഴിയാണ് (സി.ജി.ഇ.പി.ടി) തെരഞ്ഞെടുപ്പ് നടക്കുക. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://joinindiancoastguard.cdac.in/cgept നിന്ന് ... Read More
സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ
പവന് 280 രൂപയാണ് കൂടിയത് കൊച്ചി :സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ. പവന് 280 രൂപയാണ് കൂടിയത്.സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 64560 രൂപയാണ്. ... Read More
കേന്ദ്രജീവനക്കാരുടെ ക്ഷാമബത്ത രണ്ട് ശതമാനം കൂടും
സംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്ത രണ്ടുശതമാനം വർധിച്ച് 33 ശതമാനമാവും തിരുവനന്തപുരം :കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത രണ്ടു ശതമാ നം കൂടും. ക്ഷാമബത്ത കണക്കാക്കു ന്നതിനാധാരമായ ഉപഭോക്തൃ വിലസൂചി കയിൽ 2024 ഡിസംബറിൽ കഴിഞ്ഞ ജൂണിലേക്കാൾ ... Read More
