Category: News
തെറാപ്പിസ്റ്റ് നിയമനം
ഓട്ടിസം സെൻ്ററിലേക്ക് സ്‌പീച്ച് തെറാപ്പിസ്റ്റ് പോസ്റ്റിലേക്കാണ് നിയമനം കൊയിലാണ്ടി: പന്തലായനി ബി ആർ സിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെൻ്ററിലേക്ക് സ്‌പീച്ച് തെറാപ്പിസ്റ്റ് നിയമനത്തിനായുള്ള അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ ... Read More
ഗോഖലെ യു.പി സ്കൂൾ ശതാബ്ദി ആഘോഷ സമാപന പരിപാടികൾക്ക് തുടക്കം
നാളെ നടക്കുന്ന സമാപന സമ്മേളനം കൊയിലാണ്ടി എം എൽ എ ജമീല കാനത്തിൽ നിർവ്വഹിക്കും കൊയിലാണ്ടി :മൂടാടി ഗോഖലെ യു.പി സ്കൂളിൻ്റെ ശതാബ്ദി ആഘോഷ സമാപന പരിപാടികളുടെ ഭാഗമായ ഇൻ്റർ സ്കൂൾ ഫുട്ബോൾ ടൂർണ്ണമെൻറും ... Read More
ബജറ്റ് ;എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കും
സ്ട്രോക്ക് ചികിത്സ യൂണിറ്റുകൾ സ്ഥാപിക്കും തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റിൽ വ്യക്തമാക്കി. സ്ട്രോക്ക് ചികിത്സ യൂണിറ്റുകൾ സ്ഥാപിക്കാൻ 21 ... Read More
കാണാതായ പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം സ്വദേശി മഹേഷ് രാജ് ആണ് മരിച്ചത് തിരുവനന്തപുരം:തിരുവനന്തപുരത്തു നിന്ന് കാണാതായ സീനിയർ സിവിൽ പോലീസ് ഓഫീസറെ തൃശ്ശൂരിലെ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി മഹേഷ് രാജ് (49) ആണ് മരിച്ചത്. ... Read More
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട് തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയുള്ളതിനേക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് ... Read More
ജില്ലയിൽ ആറ് ബസ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി
പരിശോധനയിൽ അഞ്ച് ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ആറ് ബസ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കിയാതായി എംവിഡി.നഗരത്തിലെ മേൽപ്പാലത്തിലൂടെ ഓവർടേക്ക് ചെയ്‌തതിലാണ് മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തത്. അരയിടത്ത് പാലത്ത് സ്വകാര്യ ... Read More
കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ അസോഷ്യേറ്റ് അവസരം
ഇക്കണോമിക്സ്/സോഷ്യോളജി/സൈക്കോളജി/മാസ് കമ്യൂണിക്കേഷൻ/ ഹിസ്റ്ററി/പൊളിറ്റിക്കൽ സയൻസ് പിജിയുള്ളവർക്ക് അപേക്ഷിക്കാം കോഴിക്കോട്:കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ എക്സിക്യൂട്ടീവ് അസോഷ്യേറ്റ് തസ്തികയിൽ ഒരൊഴിവ്. ഫെബ്രുവരി 28 വരെ ഓൺലൈനായി അപേക്ഷിക്കാം.കരാർ നിയമനം. യോഗ്യത: ഇക്കണോമിക്സ്/സോഷ്യോളജി/സൈക്കോളജി/മാസ് കമ്യൂണിക്കേഷൻ/ ഹിസ്റ്ററി/പൊളിറ്റിക്കൽ ... Read More
