Category: News
കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ അസോഷ്യേറ്റ് അവസരം
ഇക്കണോമിക്സ്/സോഷ്യോളജി/സൈക്കോളജി/മാസ് കമ്യൂണിക്കേഷൻ/ ഹിസ്റ്ററി/പൊളിറ്റിക്കൽ സയൻസ് പിജിയുള്ളവർക്ക് അപേക്ഷിക്കാം കോഴിക്കോട്:കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ എക്സിക്യൂട്ടീവ് അസോഷ്യേറ്റ് തസ്തികയിൽ ഒരൊഴിവ്. ഫെബ്രുവരി 28 വരെ ഓൺലൈനായി അപേക്ഷിക്കാം.കരാർ നിയമനം. യോഗ്യത: ഇക്കണോമിക്സ്/സോഷ്യോളജി/സൈക്കോളജി/മാസ് കമ്യൂണിക്കേഷൻ/ ഹിസ്റ്ററി/പൊളിറ്റിക്കൽ ... Read More
കേരള ബജറ്റ് 2025; തീരദേശ സംരക്ഷണത്തിന് പ്രത്യേക പാക്കേജ്
കെ ഹോം പദ്ധതി ആവിഷ്കരിക്കും തിരുവനന്തപുരം :രണ്ടാം പിണറായി സർക്കാരിന്റെ ബജറ്റ് ആരംഭിച്ചു.സംസ്ഥാനത്ത് 1147 പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകി. കിഫ്ബി വഴി വരുമാനം കണ്ടെത്താൻ പദ്ധതികൾ ആവിഷ്കരിക്കും. ഇതിനായി പഠനം നടത്തും. തീരദേശ ... Read More
254.85 ഗ്രാം എംഡിഎംഎയുമായി കണ്ണൂർ സ്വദേശി അറസ്റ്റിൽ
ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി സംഘത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായ ഷഫീക്ക് കോഴിക്കോട്:വിൽപനയ്ക്കായി കൊണ്ടുവന്ന 254.85 ഗ്രാം എംഡിഎംഎയുമായി കണ്ണൂർ സ്വദേശി പൊലീസ് പിടിയിൽ. മാതമംഗലം തായ്ട്ടേരി കളരികണ്ടി ഹൗസിൽ മുഹമ്മദ് ഷഫീക്ക്(37)യാണ് പോലീസ് ... Read More
കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി കോൺഗ്രസ്സ്
കെ.പി.സി.സി മെമ്പർ കെ.രാമചന്ദ്രൻ മാസ്റ്റർ ധർണ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :റേഷൻ സംവിധാനം അടിമറിച്ചതിനെതിരെ 'റേഷൻ കടകൾ കാലി - അരിയെവിടെ സർക്കാരെ' എന്ന മുദ്രാവാക്യവുമായി കോൺഗ്രസ്സ് നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിനു ... Read More
മെഡിക്കൽ കോളജിലെ റാഗിങ്ങ് പരാതി; 11 എംബിബിഎസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ
പ്രിൻസിപ്പൽ നിയോഗിച്ച അഞ്ചംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ റാഗിങ്ങ് പരാതിയിൽ 11 എംബിബിഎസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ നൽകി . പ്രിൻസിപ്പൽ നിയോഗിച്ച അഞ്ചംഗ അന്വേഷണ സമിതിയുടെ ... Read More
ഔദ്യോഗിക ആവശ്യങ്ങൾക്കായി ചാറ്റ് ജിപിടിയും ഡീപ്സീക്കും ഉപയോഗിക്കരുത്’; ധനമന്ത്രാലയം
ചാറ്റ് ബോട്ടുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സർക്കാർ ഉദ്യോഗസ്ഥരോട് കേന്ദ്ര ധനമന്ത്രാലയം ന്യൂഡൽഹി:രാജ്യത്ത് ഔദ്യോഗിക ആവശ്യങ്ങൾക്ക് ചാറ്റ് ജിപിടിയും ഡീപ്സീക്കും ഉൾപ്പെടെയുള്ള എ.ഐ. ചാറ്റ് ബോട്ടുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സർക്കാർ ഉദ്യോഗസ്ഥരോട് കേന്ദ്ര ധനമന്ത്രാലയം. ഡേറ്റ ... Read More
സിവിൽ സർവീസസ് വിജ്ഞാപനമെത്തി
ഫെബ്രുവരി 11 വരെ അപേക്ഷ നൽകാം തിരുവനന്തപുരം : സിവിൽ സർവീസസ് പരീക്ഷയ്ക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിജ്‌ഞാപനം പ്രസിദ്ധീകരിച്ചു. ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് തുടങ്ങി 23 വിഭാഗങ്ങളിലായി നിലവിൽ 979 ഒഴിവുണ്ട്.ഫെബ്രുവരി ... Read More
