Category: News
ഔദ്യോഗിക ആവശ്യങ്ങൾക്കായി ചാറ്റ് ജിപിടിയും ഡീപ്സീക്കും ഉപയോഗിക്കരുത്’; ധനമന്ത്രാലയം
ചാറ്റ് ബോട്ടുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സർക്കാർ ഉദ്യോഗസ്ഥരോട് കേന്ദ്ര ധനമന്ത്രാലയം ന്യൂഡൽഹി:രാജ്യത്ത് ഔദ്യോഗിക ആവശ്യങ്ങൾക്ക് ചാറ്റ് ജിപിടിയും ഡീപ്സീക്കും ഉൾപ്പെടെയുള്ള എ.ഐ. ചാറ്റ് ബോട്ടുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സർക്കാർ ഉദ്യോഗസ്ഥരോട് കേന്ദ്ര ധനമന്ത്രാലയം. ഡേറ്റ ... Read More
സിവിൽ സർവീസസ് വിജ്ഞാപനമെത്തി
ഫെബ്രുവരി 11 വരെ അപേക്ഷ നൽകാം തിരുവനന്തപുരം : സിവിൽ സർവീസസ് പരീക്ഷയ്ക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിജ്‌ഞാപനം പ്രസിദ്ധീകരിച്ചു. ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് തുടങ്ങി 23 വിഭാഗങ്ങളിലായി നിലവിൽ 979 ഒഴിവുണ്ട്.ഫെബ്രുവരി ... Read More
എയർപോർട്ടുകളിൽ ജോലി ഒഴിവ് ;മാർച്ച് 18 വരെ അപേക്ഷിക്കാം
എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അവസരം ന്യൂഡൽഹി: രാജ്യത്തെ വിവിധ എയർപോർട്ടുകളിൽ ജോലി നേടാൻ അവസരം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴിൽ ജൂനിയർ എക്സിക്യൂട്ടീവ് തസ്‌തികയിലേക്ക് പുതിയ റിക്രൂട്ട്മെന്റ് . ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ... Read More
വിപണിയിൽ വ്യാജ വെളിച്ചെണ്ണ ; മുന്നറിയിപ്പുമായി കേരാഫെഡ്
വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്ന് മാത്രം വെളിച്ചെണ്ണ വാങ്ങണമെന്നും കേരാഫെഡ് തിരുവനന്തപുരം: കേരാഫെഡ് 'കേര'ബ്രാന്റിനോട് സാദൃശ്യമുള്ള വ്യാജ വെളിച്ചെണ്ണ ബ്രാൻഡുകൾ വിപണിയിൽ. 200 രൂപ മുതൽ 220 രൂപ വരെ വിലയിലാണ് വെളിച്ചെണ്ണ വിൽപന നടത്തുന്നത്. ... Read More
പ്രതിഭകൾക്ക് സ്വീകരണം നൽകി പൂക്കാട് മർക്കസ് പബ്ലിക് സ്കൂൾ
മീറ്റിൽ വിജയികളായ മുഴുവൻ വിദ്യാർത്ഥികൾക്കും മർക്കസ് സ്കൂൾ വിദ്യാർത്ഥികൾ മെഡലുകൾ സമ്മാനിച്ചു പൂക്കാട്: ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള സംസ്ഥാന അത്‌ലറ്റിക് മീറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ച അഭയം സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികൾക്ക് പൂക്കാട് മർക്കസ് പബ്ലിക് ... Read More
സിപിആർ കൂടുതൽ സ്മാർട്ടാക്കാനൊരുങ്ങി ബഹ്റൈൻ
അടിയന്തിര ആവശ്യക്കാരല്ലാത്തവർ നിലവിലെ ഐഡി കാർഡുകൾ പുതുക്കേണ്ടെന്നും കാലാവധി കഴിയുന്നതു വരെ ഉപയോഗിക്കാമെന്നും അധികൃതർ ബഹ്റൈൻ :ബഹ്റൈനിൽ പൊതുജനങ്ങൾക്കായുള്ള തിരിച്ചറിയൽ കാർഡ് സിപിആർ കൂടുതൽ സ്മാർട്ടാക്കാൻ ഒരുങ്ങി ഗവണ്മെന്റ്. പുതിയ ഐഡന്റിറ്റി കാർഡുകൾ ഉടൻ ... Read More
കൂടുതൽ ജോലിയ്ക്ക് കുറവ് ശമ്പളം ; കൂടുതൽ ഇന്ത്യയിലെന്ന് റിപ്പോർട്ട്
ഐഎൽഒ റിപ്പോർട്ടിലാണ് രാജ്യത്തെ തൊഴിലിനെക്കുറിച്ച് പറയുന്നത് ന്യൂഡൽഹി :ജോലിയ്ക്കും സമയത്തിനും അനുസൃതമായ ശമ്പളം രാജ്യത്ത് ലഭിക്കുന്നില്ലെന്ന് പഠനം. രാജ്യാന്തര തൊഴിൽ സംഘടനയുടെ (ഐഎൽഒ) റിപ്പോർട്ടാണ് രാജ്യത്തെ തൊഴിലിനെക്കുറിച്ച് പറയുന്നത്.ലോകരാജ്യങ്ങളിൽ കൂടുതൽ സമയം ജോലി ചെയ്ത് ... Read More
