Category: News
തലസ്ഥാന നഗരി ആര് ഭരിക്കും;ഡൽഹി തെരഞ്ഞെടുപ്പ് പൂർത്തിയായി
വോട്ടെണ്ണൽ ശനിയാഴ്ച ന്യൂഡൽഹി : രാജ്യ തലസ്ഥാനം ആര് ഭരിക്കും എന്ന് അറിയാൻ ഇനിയും ഇനി ദിവസങ്ങൾ മാത്രം.ഡൽഹി തെരഞ്ഞെടുപ്പ് പൂർത്തിയായി.ആം ആദ്‌മി പാർട്ടി തുടർഭരണത്തിനും പ്രതിപക്ഷത്തെ ബി.ജെ.പി.യും കോൺഗ്രസും സർക്കാരുണ്ടാക്കാനും ശ്രമിക്കുന്നുണ്ട്.ശനിയാഴ്ചയാണ് വോട്ടെണ്ണൽ. ... Read More
ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; മുഖ്യപ്രതി ദേവദാസ് അറസ്റ്റിൽ
പെൺകുട്ടി ഗുരുതരാവസ്‌ഥയിൽ കോഴിക്കോട് :മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതിയായ ഹോട്ടലുടമ ദേവദാസ് അറസ്റ്റിൽ . തൃശൂർ കുന്നംകുളത്തുവച്ചാണ് ഇയാൾ പിടിയിലായത്. കേസിൽ ഹോട്ടൽ ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവർ കൂടി ... Read More
സംസ്ഥാനത്ത് 2 ദിവസം ഉയർന്ന താപനില മുന്നറിയിപ്പ്
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട് തിരുവനന്തപുരം:സംസ്ഥാനത്ത് 2 ദിവസം കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയുള്ളതിനേക്കാൾ 2 °C ... Read More
കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി അനാമികയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് ബംഗളൂരു:കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി അനാമിക (19)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റൽ ... Read More
യുവരാജ് സിങ് തിരിച്ചെത്തുന്നു; ആവേശത്തിൽ ക്രിക്കറ്റ് ലോകം
ടൂർണമെന്റിൽ ഇന്ത്യ മാസ്റ്റേഴ്‌സിനു വേണ്ടിയായിരിക്കും യുവരാജ് ഇറങ്ങുക ഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ ഓൾ റൗണ്ടർ യുവരാജ് സിങ് വീണ്ടും ക്രിക്കറ്റിലേക്ക് ഇറങ്ങുന്നു. ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗിൽ ആയിരിക്കും യുവരാജ് കളിക്കുക.ഈ മാസം 22 മുതൽ ... Read More
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര; ജസ്പ്രീത് ബുമ്രയെ ഒഴിവാക്കി
ബുമ്രക്ക് അഞ്ചാഴ്ച വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചത് മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ വീണ്ടും മാറ്റങ്ങൾ വരുത്തി ബിസിസിഐ. താരമായ വരുൺ ചക്രവർത്തിയെ ഏകദിന പരമ്പരക്കുള്ള ടീമിൽ ഉൾപ്പെടുത്തിയപ്പോൾ പേസർ ജസ്പ്രീത് ബുമ്രയെ ... Read More
നടിയുടെ പരാതി; സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
സർക്കുലർ ഇറക്കിയത് കൊച്ചി സിറ്റി പോലീസ് ആണ് കൊച്ചി:സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചുവെന്ന പ്രമുഖ നടിയുടെ പരാതിയെ തുടർന്നാണ് സംവിധായകനെതിരെ ലുക്ക് ഔട്ട് ... Read More
