Category: News
നടിയുടെ പരാതി; സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
സർക്കുലർ ഇറക്കിയത് കൊച്ചി സിറ്റി പോലീസ് ആണ് കൊച്ചി:സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചുവെന്ന പ്രമുഖ നടിയുടെ പരാതിയെ തുടർന്നാണ് സംവിധായകനെതിരെ ലുക്ക് ഔട്ട് ... Read More
തിക്കോടി പഞ്ചായത്ത് മുക്കിൽ ലോറി മറിഞ്ഞ് അപകടം
നന്തി മുതൽ തിക്കോടി പഞ്ചായത്ത് വരെ നിലവിൽ വലിയ ഗതാഗത തടസ്സമാണുള്ളത് തിക്കോടി:തിക്കോടിയിൽ ചരക്കുമായി പോവുകയായിരുന്ന ലോറി മറിഞ്ഞ് അപകടം.ഇന്ന് ഉച്ചയ്ക്ക് തിക്കോടി പഞ്ചായത്ത് മുക്കിലാണ് അപകടം നടന്നത്. കൊയിലാണ്ടി ഭാഗത്തുനിന്നും വടകര ഭാഗത്തേയ്ക്ക് ... Read More
പരിവാഹൻ സൈറ്റിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാം; അവസാന തിയതി ഫെബ്രുവരി 15
ഫെബ്രുവരി 15 വരെ സ്പെഷ്യൽ ഡ്രൈവ് നടത്തുമെന്ന് അധികൃതർ അറിയിച്ചു തിരുവനന്തപുരം:സംസ്ഥാനത്തെ വാഹന ഉടമകൾക്ക് അവരുടെ മൊബൈൽ നമ്പർ പരിവാഹൻ വെബ്സൈറ്റിൽ ചേർക്കാൻ ഫെബ്രുവരി 15വരെ അവസരം.വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് വാഹന ... Read More
ഓൺലൈൻ ഫുഡ് ഡെലിവറി തൊഴിലാളികൾക്ക് ഐഡി കാർഡും ഇൻഷുറൻസും
രാജ്യത്തെ ഒരു കോടിയോളം വരുന്ന ഗിഗ് തൊഴിലാളികൾക്ക് ഉപകാരമാകും ന്യൂഡൽഹി:രാജ്യത്തെ ഓൺലൈൻ ഫുഡ് ഡെലിവറി തെഴിലാളികൾക്ക് (ഗിഗ് വർക്കേഴ്സ്) ആശ്വാസം നൽകി കേന്ദ്ര ബജറ്റ്. അസംഘടിത തൊഴിലാളികൾക്കായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ഇ-ശ്രം പോർട്ടലിൽ ഇവരെ ... Read More
എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത് കുന്ദമംഗലം: കുന്ദമംഗലത്തെ സ്വകാര്യ ലോഡ്‌ജ് മുറിയിൽ നിന്നും എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. പാലക്കോട്ട് വയൽ ഐ.എം.ജി താഴം അതുൽ പി.പി, മുണ്ടിക്കൽ താഴം ... Read More
ക്രിസ്മസ്- പുതുവത്സര ബമ്പർ നറുക്കെടുത്തു
ഒന്നാം സമ്മാനം ലഭിച്ചത് XD 387132 എന്ന നമ്പറിനാണ് തിരുവനന്തപുരം:ക്രിസ്‌മസ്- പുതുവത്സര ബമ്പർ ലോട്ടറി നറുക്കെടുത്തു.ഒന്നാം സമ്മാനം ലഭിച്ചത് XD 387132 എന്ന നമ്പറിനാണ്.ഒന്നാം സമ്മാനം 20 കോടിയാണ്. ഒരു കോടി രൂപ വീതം ... Read More
വാഹന നികുതി ;ഒറ്റതവണ നികുതി കുടിശ്ശിക തീർപ്പാക്കൽ മാർച്ച് 31 വരെ
വാഹന രജിസ്ട്രേഷൻ നിലനിൽക്കുന്ന ആർ.ടി.ഒ/സബ് ആർ ടി ഓഫീസുകളിൽ കുടിശ്ശിക തീർപ്പാക്കാൻ സൗകര്യമുണ്ട് തിരുവനന്തപുരം :സംസ്ഥാനത്തെ മോട്ടോർ വാഹന നികുതി കുടിശ്ശിക, ഇളവുകളോടെ ഒടുക്കി ബാദ്ധ്യതയിൽ നിന്നും, നിയമ നടപടികളിൽ നിന്നും ഒഴിവാകാനുള്ള ഒറ്റതവണ ... Read More
