Category: News

എലത്തൂരിൽ കാറും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം

എലത്തൂരിൽ കാറും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം

NewsKFile Desk- February 5, 2025 0

അപകടത്തിൽ ഗുഡ്‌സ് ഓട്ടോ ഡ്രൈവർക്കും കാറിലെ യാത്രക്കാർക്കും പരിക്കേറ്റു എലത്തൂർ:എലത്തൂരിൽ കാറും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ ഗുഡ്‌സ് ഓട്ടോ ഡ്രൈവർക്കും കാറിലെ യാത്രക്കാർക്കും പരിക്കേറ്റു. കാറിനു പിൻവശം ടിപ്പർ ലോറിയിടിച്ച് കാർ ഗുഡ്‌സ് ... Read More

സംസ്ഥാനത്ത് സ്വർണവില 63,000 കടന്ന് റെക്കോർഡ് കുതിപ്പ്

സംസ്ഥാനത്ത് സ്വർണവില 63,000 കടന്ന് റെക്കോർഡ് കുതിപ്പ്

NewsKFile Desk- February 5, 2025 0

ഇന്ന് സ്വർണത്തിന് 760 രൂപ കൂടി കൊച്ചി :സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. കഴിഞ്ഞ ദിവസം ആദ്യമായി 62000 കടന്ന സ്വർണവില ഇന്ന് 63,000 കടന്നിരിയ്ക്കുന്നു. ഇന്ന് 760 രൂപ വർധിച്ചതോടെയാണ് ഒരു പവൻ ... Read More

മാർച്ച് ഒന്ന് മുതൽ വാഹനങ്ങൾക്ക് ഡിജിറ്റൽ ആർ സി

മാർച്ച് ഒന്ന് മുതൽ വാഹനങ്ങൾക്ക് ഡിജിറ്റൽ ആർ സി

NewsKFile Desk- February 5, 2025 0

വിവരങ്ങൾ എംവിഡിയുടെ പരിവാഹൻ പോർട്ടലുമായി ബന്ധിപ്പിക്കണം തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് മാർച്ച് ഒന്നാം തീയ്യതി മുതൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത‌് നൽകില്ലെന്ന് മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കി . പ്രിന്റ് ചെയ്ത ... Read More

പി ജയചന്ദ്രൻ അനുസ്മരണം ; ‘ജയഗീതം’മൊരുക്കി അരുൺ ലൈബ്രറി

പി ജയചന്ദ്രൻ അനുസ്മരണം ; ‘ജയഗീതം’മൊരുക്കി അരുൺ ലൈബ്രറി

NewsKFile Desk- February 5, 2025 0

17 ഗായകർ ജയചന്ദ്രന്റെ ഗാനങ്ങളിലൂടെ മലയാളത്തിൻ്റെ ഭാവഗായകന് സ്മരണാഞ്ജലിയർപ്പിച്ചു കൊയിലാണ്ടി : എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ പി .ജയചന്ദ്രൻ അനുസ്മരണം നടത്തി. ലൈബ്രറി പ്രസിഡൻറ് എൻ. എം .നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ... Read More

റെയിൽവേയുടെ ‘സ്വറെയിൽ’ ആപ്പെത്തി

റെയിൽവേയുടെ ‘സ്വറെയിൽ’ ആപ്പെത്തി

NewsKFile Desk- February 5, 2025 0

ഇനി എല്ലാ സേവനങ്ങളും ഒറ്റ ക്ലിക്കിൽ ന്യൂഡൽഹി : റെയിൽവേയുടെ എല്ലാ സേവനങ്ങളും ഒരു പ്ലാറ്റ്ഫോമിൽ ലഭിക്കുന്ന സൂപ്പർ ആപ്പ് എന്ന് വിളിക്കുന്ന ആപ് പരീക്ഷണത്തിനായി റെയിൽവേ മന്ത്രാലയം പുറത്തിറക്കി. 'സ്വറെയിൽ' എന്ന പേരിലാണ് ... Read More

വൈദ്യുതി നിരക്ക് കേരളത്തിൽ കുറവ് ; കണക്കുകളുമായി റെഗുലേറ്ററി കമീഷൻ

വൈദ്യുതി നിരക്ക് കേരളത്തിൽ കുറവ് ; കണക്കുകളുമായി റെഗുലേറ്ററി കമീഷൻ

NewsKFile Desk- February 5, 2025 0

വൻകിട വ്യവസായങ്ങളുടെ വൈദ്യുതി നിരക്കുകളും കേരളത്തിൽ കുറവ് തിരുവനന്തപുരം:രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായി നോക്കുമ്പോൾ കേരളത്തിൽ വൈദ്യുതി നിരക്ക് കുറവാണെന്ന് ചൂണ്ടികാട്ടുന്ന കണക്കുകളുമായി റെഗുലേറ്ററി കമീഷൻ. 29 സംസ്ഥാനങ്ങളിലെ വൈദ്യുതി നിരക്കുകൾ താരതമ്യം ചെയ്ത്‌ പട്ടികയാ ... Read More

എംഎസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകർ കസ്റ്റഡിയിൽ

എംഎസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകർ കസ്റ്റഡിയിൽ

NewsKFile Desk- February 5, 2025 0

കോഴിക്കോട് പുതിയങ്ങാടി സ്വദേശി ജിഷ്‌ണു, മലപ്പുറം സ്വദേശി ഫഹദ് എന്നിവരെയാണ് ക്രൈബ്രാഞ്ച് കസ്റ്റഡിയിലെടുത്തത് കോഴിക്കോട്:ചോദ്യ പേപ്പർ ചോർച്ച കേസുമായി ബന്ധപ്പെട്ട് എംഎസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകർ കസ്റ്റഡിയിൽ. കോഴിക്കോട് പുതിയങ്ങാടി സ്വദേശി ജിഷ്‌ണു, മലപ്പുറം ... Read More