Category: Politics
പേരാമ്പ്രയിൽ നടന്ന സംഘർഷത്തിൽ ഷാഫി പറമ്പിൽ എം.പിയ്ക്കെതിരെ പോലീസ് കേസെടുത്തു
പോലീസിനെ ആക്രമിച്ചെന്നാണ് എഫ്ഐആറിലുള്ളത്. കോഴിക്കോട്: പേരാമ്പ്രയിൽ നടന്ന സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഷാഫി പറമ്പിൽ എം.പി ഉൾപ്പെടെ ഉള്ളവർക്കെതിരെ കേസെടുത്ത് പോലീസ്. ഷാഫി പറമ്പിൽ, കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് പ്രവീൺ കുമാർ തുടങ്ങിയ നേതാക്കൾ ഉൾപ്പെടെ ... Read More
സിവിൽ സപ്ലൈസ് അഴിമതി കേസിൽഹൈക്കോടതിയുടെ നടപടി ചോദ്യംചെയ്‌ത് അടൂർ പ്രകാശ് എംപി നൽകിയ ഹർജി സുപ്രീം കോടതി തള്ളി
സർക്കാരിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് അടൂർ പ്രകാശിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. ന്യൂഡൽഹി: സിവിൽ സപ്ലൈസ് അഴിമതി കേസിൽ 475 ദിവസം വൈകി സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഫയലിൽ ... Read More
വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ സുരേഷ് ഗോപിക്കെതിരെ കേസ് ഇല്ല
കേസെടുക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ലെന്ന് പോലീസ്. തൃശൂർ: തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസ് ഇല്ല. ടി.എൻ പ്രതാപന്റെ പരാതിയിൽ അന്വേഷണം അവസാനിപ്പിച്ചു. കേസെടുക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ലെന്ന് ... Read More
അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് രാഹുൽ മാങ്കുട്ടത്തിൽ നിയമസഭാ സമ്മേളനത്തിന് എത്തി
മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് അദ്ദേഹം നിയമസഭയിലേക്ക് പ്രവേശിച്ചത് തിരുവനന്തപുരം: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ.ഇന്ന് രാവിലെ ആരംഭിച്ച നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് രാഹുൽ സഭയിൽ എത്തിയത്. വിവാദങ്ങൾക്ക് ശേഷം പൊതുവേദികളിൽ നിന്ന് വിട്ടുനിന്നിരുന്ന ... Read More
കേരളത്തിൽ അടിസ്ഥാന സൗകര്യ വികസന രംഗത്ത് വലിയ മുന്നേറ്റമെന്ന് മുഖ്യമന്ത്രി
5 ലക്ഷത്തോളം വീടുകൾ ലൈഫ് മിഷൻ വഴി ലഭ്യമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു തിരുവനന്തപുരം : സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസന രംഗത്ത് വലിയ മുന്നേറ്റം ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകം ഉറ്റുനോക്കുന്ന പല ... Read More
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരെ ലൈംഗിക പീഡന പരാതി
സ്വത്ത് തർക്കവും കുടുംബ പ്രശ്‌നവുമാണ് പരാതിക്ക് പിന്നിലെന്ന് കൃഷ്ണകുമാർ പറയുന്നു. പാലക്കാട് :രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക ചൂഷണ ആരോപണങ്ങൾക്ക് പിന്നാലെ ബിജെപിയിൽ പീഡന പരാതി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരെയാണ് ... Read More
രാഹുൽ മാങ്കൂട്ടത്തിലിന് സസ്പെൻഷൻ
എം.എൽ.എ സ്ഥാനം രാജിവെക്കില്ല തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തലിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു.രാഹുൽ മാങ്കൂട്ടത്തലിനെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.അതേ സമയം രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കില്ല. എന്നാൽ എത്രകാലത്തേക്കാണ് സസ്പെൻഷൻ എന്ന് ... Read More
