Category: Politics
സിപിഎം നാശത്തിലേക്കാണ് പോകുന്നത് – പി.വി.അൻവർ
തിരുത്താൻ തയ്യാറായില്ലെങ്കിൽ ബംഗാൾ അവസ്ഥയിലാകും കേരളം മഞ്ചേരി :സിപിഎം തിരുത്താൻ തയ്യാറായില്ലെങ്കിൽ ബംഗാളിലെ അവസ്ഥയിലാകുമെന്ന് പി.വി.അൻവർ. ഇപ്പോൾ നാശത്തിലേക്കാണ് സിപിഎം പോകുന്നത്. സ്ഥാനാർഥികൾക്ക് കെട്ടിവെച്ച കാശ് പോലും നഷ്ടമാകും. ഇനിയും തനിക്കെതിരെ കേസുകളുണ്ടാകുമെന്നും മഞ്ചേരിയിലെ ... Read More
ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള ; സംഘടനയ്ക്ക് പേരിട്ട് അൻവർ
'ഡിഎംകെ'സാമൂഹ്യ കൂട്ടായ്മയാണെന്നും രാഷ്ട്രീയ പാർട്ടിയല്ലെന്നും പി.വി. അൻവർ മഞ്ചേരി : ഒടുവിൽ സംഘടനയ്ക്ക് പേരിട്ട് പി.വി.അൻവർ. മലപ്പുറം മഞ്ചേരിയിൽ ഇന്ന് നടക്കുന്ന നയവിശദീകരണ യോഗത്തിൽ പുതിയ സംഘനയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കാൻ തയാറെടുക്കുകയാണ് പി. ... Read More
കോഴക്കേസ്; കെ.സുരേന്ദ്രൻ ഉൾപ്പെടെ ആറ് നേതാക്കൾ കുറ്റവിമുക്തരായി
കാസർകോട് സെഷൻസ് കോടതി ആണ് വിധി പറഞ്ഞത് കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉൾപ്പെടെ ആറ് നേതാക്കൾ കുറ്റവിമുക്തരായി. കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ പ്രതികളായ തിരഞ്ഞെടുപ്പ് കോഴക്കേസിലെ പ്രതിഭാഗത്തിന്റെ വിടുതൽ ... Read More
സ്വച്ഛ് ഭാരത് ഫണ്ടിൽ നിന്ന് 8,000 കോടി നരേന്ദ്രമോദിയുടെ പിആർ വർക്കിനുവേണ്ടി: സാകേത് ഗോഖലെ
കേന്ദ്രസർക്കാരിന്റെ പല പരിപാടികളും മോദിയെ ഉയർത്തിക്കാട്ടുന്നതിന് വേണ്ടി മാത്രം സമർപ്പിക്കപ്പെടുന്നതാണ് ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണവുമായി തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഗോഖലെ. നരേന്ദ്രമോദിയുടെ പി ആർ വർക്കിനുവേണ്ടി സ്വച്ഛ് ഭാരത് ഫണ്ടിൽ ... Read More
കേരളത്തിലെ ഇടതുപക്ഷ മനോഭാവം നശിച്ചു: സാറ ജോസഫ്
പൂർണ കൾച്ചറൽ ഫെസ്റ്റിന്റെ രണ്ടാം എഡിഷനിൽ എൻ.ഇ. സുധീറുമായി സംസാരിക്കുകയായിരുന്നു സാറ ജോസഫ് കോഴിക്കോട്: കേരളത്തിലെ ഇടതുപക്ഷ മനോഭാവം നശിച്ചുപോയെന്ന് എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ സാറ ജോസഫ്. കോഴിക്കോട് മലബാർ പാലസിൽ വെച്ച് നടക്കുന്ന ... Read More
വയനാട്-വിലങ്ങാട് ദുരന്തംത്തിൽ കേന്ദ്ര സഹായം ലഭിക്കാത്തത് ദൗർഭാഗ്യകരമാണെന്ന്; വി.ഡി. സതീശൻ
താൽക്കാലികമായ ഒരു അലോക്കേഷൻ പോലും കേന്ദ്ര സർക്കാരിൽ നിന്നും ഉണ്ടായില്ല തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം ലഭിക്കാത്തത് ദൗർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശേഷം കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് ... Read More
തിരുപ്പതി ലഡു വിവാദം; അന്വേഷണത്തിന് പ്രത്യേക സംഘം
സിബിഐ ഡയറക്ടർക്ക് അന്വേഷണ മേൽനോട്ടം ഡൽഹി :തിരുപ്പതി ലഡു വിവാദത്തിൽ സ്വതന്ത്ര അന്വേഷണ സംഘത്തെ നിയോഗിച്ച് സുപ്രീംകോടതി. അന്വേഷണം നടക്കുക സിബിഐ ഡയറക്ടറുടെ നിരീക്ഷണത്തിലായിയ്ക്കും . അതേ സമയം രാഷ്ട്രീയ നാടകം വേണ്ടെന്ന് ആന്ധ്രാ ... Read More
