തിരുപ്പതി ലഡു വിവാദം; അന്വേഷണത്തിന് പ്രത്യേക സംഘം

തിരുപ്പതി ലഡു വിവാദം; അന്വേഷണത്തിന് പ്രത്യേക സംഘം

  • സിബിഐ ഡയറക്ടർക്ക് അന്വേഷണ മേൽനോട്ടം

ഡൽഹി :തിരുപ്പതി ലഡു വിവാദത്തിൽ സ്വതന്ത്ര അന്വേഷണ സംഘത്തെ നിയോഗിച്ച് സുപ്രീംകോടതി. അന്വേഷണം നടക്കുക സിബിഐ ഡയറക്ടറുടെ നിരീക്ഷണത്തിലായിയ്ക്കും .

അതേ സമയം രാഷ്ട്രീയ നാടകം വേണ്ടെന്ന് ആന്ധ്രാ സർക്കാരിനോട് കോടതി പറഞ്ഞു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )