Category: Politics
നിലമ്പൂരിൽ പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വീണ്ടുമെത്തും
ഇന്ന് വൈകിട്ട് 4ന് ചുങ്കത്തറയിലും 5 ന് മുത്തേടത്തുമാണ് മുഖ്യമന്ത്രിയെത്തുക. നിലമ്പൂർ : നിലമ്പൂരിൽ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വീണ്ടുമെത്തും. ഏഴ് പഞ്ചായത്തുകളിലുമായി മുഖ്യമന്ത്രി മൂന്ന് ദിവസം പര്യടനം നടത്തും. ഇന്ന് ... Read More
സിപിഎമ്മിനെതിരെ സണ്ണി ജോസഫ്
സിപിഎം തൊടുന്നവരെല്ലാം ശുദ്ധിയുള്ളവരും അല്ലാത്തവരെല്ലാം അശുദ്ധിയുള്ളവരാകുമെന്നും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് നിലമ്പൂർ: സിപിഎമ്മിന്റേത് അവസരവാദമാണെന്നും സിപിഎം തൊടുന്നവരെല്ലാം ശുദ്ധിയുള്ളവരും അല്ലാത്തവരെല്ലാം അശുദ്ധിയുള്ളവരാകുമെന്നും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. സിപിഎമ്മിന് ആരെയും കൂട്ടാമെന്നും അവരെ ... Read More
പിവി അൻവറിന്റെ ഒരു നാമനിർദേശ പത്രിക തള്ളി: സ്വതന്ത്രനായി മത്സരിക്കേണ്ടി വരും
രണ്ടാമത്തെ പത്രിക സ്വീകരിച്ചതിനാൽ സ്വതന്ത്രനായി മത്സരിക്കാം. മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിവി അൻവറിന്റെ ഒരു നാമനിർദേശ പത്രിക തള്ളി.ടി എം സി സ്ഥാനാർഥിയായി മത്സരിക്കാനുള്ള പത്രികയാണ് തള്ളിയത്.ഇതോടെ അൻവറിന് തൃണമുൽ കോൺഗ്രസ് സ്ഥാനാർഥിയായി ... Read More
ജനങ്ങൾ ആഗ്രഹിക്കുന്ന റിസൾട്ട് നിലമ്പൂരിൽ ഉണ്ടാകും-ഷാഫി പറമ്പിൽ
യുഡിഎഫുമായി സഹകരിക്കുന്നവരുമായി സഹകരിച്ച് മുന്നോട്ടുപോകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു മലപ്പുറം : പാലക്കാടിന് സമാനമായി നിലമ്പൂരിലും കള്ളവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ഷാഫി പറമ്പിൽ എം പി. ആര് എന്ത് പ്രചരിപ്പിച്ചാലും യുഡിഎഫ് മികച്ച വിജയം നേടുമെന്നും, ... Read More
ഒടുവിൽ മമതയുടെ പ്രഖ്യാപനമെത്തി:അൻവർ തൃണമൂൽ സ്ഥാനാർഥി
തിങ്കളാഴ്‌ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും അൻവർ അറിയിച്ചിട്ടുണ്ട്. കൊൽക്കത്ത: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി പി.വി.അൻവറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയുടെ ആശീർവാദത്തോടെയാണ് ... Read More
രാഹുൽ അൻവറിന്റെ വീട്ടിൽ പോയത് വിവാദമാക്കേണ്ട കാര്യമില്ലെന്ന് കെ മുരളീധരൻ
പാർട്ടി പറഞ്ഞിട്ടല്ല പോയതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്. കോഴിക്കോട് : രാഹുൽ മാങ്കൂട്ടത്തിൽ- പി വി അൻവർ കൂടിക്കാഴ്ച്ച വ്യക്തിപരമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എന്തെങ്കിലും ദൗത്യം നിർവഹിക്കാനല്ല രാഹുൽ അൻവറിന്റെ ... Read More
നിലമ്പൂരിൻ്റെ സുൽത്താൻ പി.വി.അൻവർ തുടരും
ഇതോടെ തൃണമൂൽ സ്‌ഥാനാർഥിയായി അൻവർ നിലമ്പൂരിൽ മത്സരിച്ചേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. നിലമ്പൂർ: പി.വി.അൻവറിന്റെ യുഡിഎഫ് സഹകരണം സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെ അദ്ദേഹം മത്സരിക്കുമെന്ന സൂചന നൽകി നിലമ്പൂർ മണ്ഡലത്തിൽ ബോർഡുകൾ. 'മലയോര ജനതയുടെ പ്രതീക്ഷ, ... Read More
