Category: Uncategorized

കാെയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ്: സത്യനാഥനും മനാേജും   സാധ്യതാ പട്ടികയിൽ

കാെയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ്: സത്യനാഥനും മനാേജും സാധ്യതാ പട്ടികയിൽ

UncategorizedKFile Desk- August 5, 2024 0

നിലവിൽ താൽക്കാലിക ചുമതല കെപിസിസി മെമ്പർ പി. രത്നവല്ലി ടീച്ചർക്കാണ് കാേഴിക്കോട്: കാെയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനത്തിന് സത്യനാഥൻ മാടഞ്ചേരിക്കും മനാേജ് പയറ്റുവളപ്പിലിനും സാധ്യത.നേതൃത്വത്തെ ധിക്കരിച്ച് ബാങ്ക് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ച മുരളീധരൻ ... Read More

കേരളത്തിലെ മികച്ച ഫുട്ബോൾ താരമായി കൂരാച്ചുണ്ടിന്റെ അർജുൻ

കേരളത്തിലെ മികച്ച ഫുട്ബോൾ താരമായി കൂരാച്ചുണ്ടിന്റെ അർജുൻ

UncategorizedKFile Desk- August 5, 2024 0

തുടർച്ചയായി രണ്ടാം വർഷം സന്തോഷ് ട്രോഫി ടീമിൽ ഇടം നേടിയ ജില്ലയിൽ നിന്നുള്ള ഏക കളിക്കാരൻ കൂടിയാണ് അർജുൻ കൂരാച്ചുണ്ട്: കേരള ഫുട്ബോൾ അസോസിയേഷൻ്റെ 2023- 24 വർഷത്തിലെ പുരുഷവിഭാഗത്തിലെ മികച്ച സീനിയർ ഫുട്ബോൾ ... Read More

മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്ക്കരിച്ചു; മരണസംഖ്യ 369

മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്ക്കരിച്ചു; മരണസംഖ്യ 369

HealthKFile Desk- August 4, 2024 0

മേപ്പാടി : വയനാട് ദുരന്തത്തിൽ തിരിച്ചറിയാൻ കഴിയാതെ ലഭിച്ച മൃതദേഹങ്ങൾക്ക് പുത്തുമലയിൽ അന്ത്യനിദ്ര. സർവ്വമത പ്രാർത്ഥനയോടെയാണ് ചടങ്ങ് നടന്നത്. പുത്തുമലയിൽ ഹാരിസൺ പ്ലാന്റേഷൻ തോട്ടത്തിലാണ് ഉറ്റവർക്കുപോലും തിരിച്ചറിയാൻ കഴിയാത്തവരെ സംസ്ക്കരിക്കുന്നത്. ഗ്രാമപഞ്ചായത്തിൻ്റെ സഹായത്തോടെ മൃതദേഹങ്ങളും ... Read More

കുന്ന്യോറമലയിലെ സ്ഥിതി അതീവ ഗുരുതരം: ഷാഫി പറമ്പില്‍ എംപി

കുന്ന്യോറമലയിലെ സ്ഥിതി അതീവ ഗുരുതരം: ഷാഫി പറമ്പില്‍ എംപി

NewsKFile Desk- August 2, 2024 0

കൊയിലാണ്ടി: ബൈപ്പാസ് നിര്‍മ്മാണത്തിനായി കുത്തനെ മണ്ണിടിച്ചു നിരത്തിയ കൊല്ലം കുന്ന്യോറമലയില്‍ വന്‍ സുരക്ഷാഭീഷണി നിലനില്‍ക്കുകയാണെന്ന് ഷാഫി പറമ്പില്‍ എംപി. മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് കൊല്ലം കുന്ന്യോറ മലയില്‍ നിന്ന് മാറ്റി താമസിപ്പിച്ച മുപ്പതോളം കുടുംബങ്ങളെ ... Read More

ദുരിതാശ്വാസ നിധിക്കെതിരെ പ്രചരണം: പോലീസ് കേസെടുത്തു

ദുരിതാശ്വാസ നിധിക്കെതിരെ പ്രചരണം: പോലീസ് കേസെടുത്തു

BusinessKFile Desk- August 2, 2024 0

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയവർക്കെതിരെ കേസ്. ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കരുതെന്നും അഴിമതിയാണ് ദുരിതാശ്വാസനിധിയിൽ നടക്കുന്നതെന്നുമാണ് ചിലർ പ്രചരിപ്പിച്ചത്. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ... Read More

ഉരുൾപൊട്ടൽ മുൻകൂട്ടി അറിയാം; ദേവശങ്കറും ദേവസാഗറും                           കണ്ടുപിടിച്ച വാണിംഗ് സിസ്റ്റം ശ്രദ്ധേയം

ഉരുൾപൊട്ടൽ മുൻകൂട്ടി അറിയാം; ദേവശങ്കറും ദേവസാഗറും കണ്ടുപിടിച്ച വാണിംഗ് സിസ്റ്റം ശ്രദ്ധേയം

NewsKFile Desk- August 1, 2024 0

'ഏർളി ലാൻഡ്‌സ്‌ലൈഡ് വാണിങ് സിസ്റ്റം' എന്നാണ് ഈ മാതൃകയുടെ പേര് കൊയിലാണ്ടി: മുണ്ടക്കൈ ദുരന്തത്തിൽ കേരളം വിറങ്ങലിച്ച് നിൽക്കുമ്പോൾ, ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകുന്ന ഒരു സാങ്കേതിക മാതൃക ശ്രദ്ധേയമാവുന്നു. 2019 ൽ നടുവണ്ണൂർ ഗവ:ഹയർ ... Read More

എറണാകുളം- ബംഗലൂരു ;                                   മൂന്നാം വന്ദേഭാരത് ഓടിത്തുടങ്ങി

എറണാകുളം- ബംഗലൂരു ; മൂന്നാം വന്ദേഭാരത് ഓടിത്തുടങ്ങി

UncategorizedKFile Desk- July 31, 2024 0

കൊച്ചിയിൽ നിന്ന് ബംഗളൂരുവിലെത്താൻ വേണ്ടത് ഒമ്പത് മണിക്കൂർ കൊച്ചി: കാത്തിരിപ്പിനൊടുവിൽ കേരളത്തിന്റെ മൂന്നാം വന്ദേഭാരത് ട്രെയിൻ ഇന്ന് സർവീസ് ആരംഭിച്ചു. എറണാകുളം- ബംഗളൂരു റൂട്ടിൽ ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ് നടത്തുക. 12 സർവീസുകളുള്ള സ്പെഷ്യൽ ... Read More