Category: Uncategorized

ഉരുൾപൊട്ടൽ: നഷ്ടപരിഹാരം കിട്ടാതെ രണ്ടു കുടുംബങ്ങൾ

ഉരുൾപൊട്ടൽ: നഷ്ടപരിഹാരം കിട്ടാതെ രണ്ടു കുടുംബങ്ങൾ

NewsKFile Desk- April 24, 2025 0

ആലിമൂലയിൽ ജോർജിൻ്റെ തകർന്ന വീട് ഇപ്പോഴും അതേ നിലയിൽ വിലങ്ങാട് ; ഉരുൾപൊട്ടലിൽ വീടുകൾ നഷ്ട‌മായ 31 പേരിൽ 29 പേർക്ക് സർക്കാർ സഹായമായി 15 ലക്ഷം രൂപ വീതം ലഭ്യമായപ്പോൾ ശേഷിക്കുന്ന 2 ... Read More

ജനശതാബ്ദി ഉൾപ്പടെ നാല് ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ

ജനശതാബ്ദി ഉൾപ്പടെ നാല് ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ

UncategorizedKFile Desk- March 27, 2025 0

തിരുവനന്തപുരത്ത് നിന്ന് മലബാറിലേക്കും തിരിച്ചുമുള്ള ഏറ്റവും തിരക്കേറിയ ട്രെയിനുകളിലാണ് അധിക കോച്ചുകൾ അനുവദിച്ചത് തിരുവനന്തപുരം: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ട്രെയിനുകളിൽ കൂടുതൽ കോച്ചുകൾ അനുവദിച്ചു. കേരളത്തിൽ സർവീസ് നടത്തുന്നതിൽ പ്രത്യേകിച്ച് ... Read More

10-ാം ക്ലാസിലെ പാഠപുസ്തകങ്ങൾ മെയിൽ വിതരണം ചെയ്യും- വിദ്യഭ്യാസമന്ത്രി

10-ാം ക്ലാസിലെ പാഠപുസ്തകങ്ങൾ മെയിൽ വിതരണം ചെയ്യും- വിദ്യഭ്യാസമന്ത്രി

UncategorizedKFile Desk- March 23, 2025 0

സ്കൂൾ മധ്യവേനൽ അവധിക്ക് അടക്കുന്നതിനു മുമ്പേ പാഠപുസ്തകങ്ങളെത്തിച്ച് ചരിത്രം സൃഷ്ടിക്കുമെന്ന് മന്ത്രി തിരുവനന്തപുരം: കേരള പൊതു വിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി പത്താം ക്ലാസിലെ പാഠപുസ്‌തകങ്ങൾ ഒമ്പതാം ക്ലാസ് പരീക്ഷ കഴിയുന്നതിനു മുമ്പ് തന്നെ പ്രകാശനം ... Read More

വയനാട് പുനരധിവാസം: കേന്ദ്രവായ്‌പ വിനിയോഗിക്കാൻ ഡിസംബർ 31 വരെ സമയം

വയനാട് പുനരധിവാസം: കേന്ദ്രവായ്‌പ വിനിയോഗിക്കാൻ ഡിസംബർ 31 വരെ സമയം

UncategorizedKFile Desk- March 21, 2025 0

കേന്ദ്രവായ്പ വിനിയോഗിക്കുന്നതിനുള്ള സമയം നീട്ടിനൽകിയെന്ന് കേന്ദ്രസർക്കാർ ഹൈകോടതിയിൽ കൊച്ചി: മുണ്ടക്കൈ - ചൂരൽമല പുനരധിവാസത്തിനുള്ള കേന്ദ്രവായ്പ വിനിയോഗിക്കുന്നതിനുള്ള സമയം നീട്ടിനൽകിയെന്ന് കേന്ദ്രസർക്കാർ ഹൈകോടതിയിൽ അറിയിച്ചു. മാർച്ച് 31 എന്നത് ഡിസംബർ 31 വരെ നീട്ടിയെന്ന് ... Read More

പ്രായമായവർക്ക് സംരക്ഷണം നൽകിയില്ലെങ്കിൽ ഇഷ്ടദാനം റദ്ദാക്കാം -മദ്രാസ് ഹൈകോടതി

പ്രായമായവർക്ക് സംരക്ഷണം നൽകിയില്ലെങ്കിൽ ഇഷ്ടദാനം റദ്ദാക്കാം -മദ്രാസ് ഹൈകോടതി

UncategorizedKFile Desk- March 20, 2025 0

വയസുകാലത്ത് തങ്ങളെ സംരക്ഷിക്കണമെന്ന് ആധാരത്തിൽ പ്രത്യേകമായി എഴുതിച്ചേർത്തില്ലെങ്കിൽ കൂടി ഇഷ്ടദാനം റദ്ദ് ചെയ്യാൻ കഴിയുമെന്നും കോടതി ചെന്നൈ: പ്രായമായവർക്ക് സംരക്ഷണം നൽകിയില്ലെങ്കിൽ അവരുടെ മക്കൾക്കോ അടുത്ത ബന്ധുക്കൾക്കോ ഇഷ്ടദാനം നൽകിയ ആധാരം റദ്ദാക്കാമെന്ന് മദ്രാസ് ... Read More

കെ-ടെറ്റ് യോഗ്യത നേടാതെ ഇനിയും സർവിസിൽ തുടരുന്ന അധ്യാപകർക്ക് അവസാന അവസരം

കെ-ടെറ്റ് യോഗ്യത നേടാതെ ഇനിയും സർവിസിൽ തുടരുന്ന അധ്യാപകർക്ക് അവസാന അവസരം

UncategorizedKFile Desk- March 16, 2025 0

2025 മെയിൽ പ്രത്യേക പരീക്ഷ നടത്തും തിരുവനന്തപുരം:സംസ്ഥാനത്തെ കെ-ടെറ്റ് യോഗ്യത നേടാതെ ജോലിയിൽ തുടരുന്ന അധ്യാപകർക്കായി അവസാന അവസരമെന്ന നിലക്ക് 2025 മെയിൽ പ്രത്യേക പരീക്ഷ നടത്തും. സംസ്ഥാനത്ത് കേരള ടീച്ച ർ എലിജിബിലിറ്റി ... Read More

ലേണേഴ്‌സ് ലൈസൻസ് പുതുക്കുന്ന നടപടികൾ ലഘൂകരിച്ചു

ലേണേഴ്‌സ് ലൈസൻസ് പുതുക്കുന്ന നടപടികൾ ലഘൂകരിച്ചു

UncategorizedKFile Desk- March 15, 2025 0

ടെസ്റ്റിന് അപേക്ഷിക്കാവുന്ന രീതിയിലാണ് പുതിയ മാറ്റം തിരുവനന്തപുരം :സംസ്ഥാനത്തെ ലേണേഴ്‌സ് ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി കഴിഞ്ഞാൽ പുതുക്കൽ ലഘൂ കരിച്ച് മോട്ടോർ വാഹനവകുപ്പ്. നിലവിൽ ആറ് മാസത്തേക്കാണ് ലേണേഴ്സ് ലൈ സൻസിന്റെ കാലാവധി. ഒരാൾ ... Read More