Category: Uncategorized
സംസ്ഥാനം കനത്ത ചൂടിലേക്ക്
2 ഡിഗ്രി മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും തിരുവനന്തപുരം :സംസ്ഥാനത്ത് ഉയർന്ന താപനില തുടരും.ഒറ്റപ്പെട്ട സ്ഥലങ്ങളിൽ താപനില സാധാരണയുള്ളതിനേക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ... Read More
ബൈക്കിന്റെ ചക്രത്തിൽ സാരി കുടുങ്ങി ; പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
കോട്ടക്കൽ സ്വദേശി ബേബിയാണ് മരിച്ചത് മലപ്പുറം:മകനൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോൾ സാരി ചക്രത്തിൽ കുടുങ്ങി റോഡിൽ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു.മരിച്ചത് കോട്ടക്കൽ സ്വദേശി ബേബി(62) ആണ്. കോട്ടക്കൽ ചങ്കുവെട്ടിയിൽ കഴിഞ്ഞ ദിവസം ... Read More
ട്രായ് നിർദേശമിറക്കി; വോയിസ് കോളിനും എസ്‌എംഎസിനുമായി റീച്ചാർജ് പ്ലാനുകൾ അവതരിപ്പിച്ച് എയർടെൽ
മറ്റ് കമ്പനികളും സമാന രീതിയിൽ പ്ലാനുകൾ ഇറക്കുമെന്നാണ് വിവരം ന്യൂ ഡൽഹി:ട്രായ് നിർദേശ പ്രകാരം പ്രീപെയ്‌ഡ് ഉപയോക്താക്കൾക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉൾപ്പെടുന്ന റീചാർജ് പ്ലാനുകൾ അവതരിപ്പിച്ച് ഭാരതി എയർടെൽ. അടുത്തിടെ ടെലികോം ... Read More
താമരശ്ശേരിയിലെ വാഹനാപകടത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെ കേസ്
അപകടസ്ഥലത്ത് മോട്ടോർ വാഹന വകുപ്പും പോലീസും പരിശോധന നടത്തിയിട്ടുണ്ട് താമരശ്ശേരി: കെഎസ്ആർടിസിയും ലോറിയും കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടായ സംഭവത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെ കേസ്. അപകട വളവിൽ അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് കെഎസ്ആർടിസി ... Read More
പരിശോധന കടുപ്പിച്ച് എംവിഡി
ജില്ലയിൽ പരിശോധന തുടരും കോഴിക്കോട്: റോഡപകടങ്ങൾ ദിവസവും കൂടി വരുമ്പോൾ പരിശോധന കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ 15 ദിവസങ്ങളിലായി ജില്ലയിൽ വിവിധ ഇടങ്ങളിലായി നടത്തിയ പരിശോധനകളിൽ കണ്ടെത്തിയത് 3456 നിയമലംഘനങ്ങളാണ് . ... Read More
സംസ്ഥാന സ്കൂൾ കലോത്സവം;സ്വർണക്കപ്പ് കാസർഗോഡ് നിന്ന് യാത്ര തുടങ്ങി
1987 മുതൽ കലോത്സവത്തിൽ ചാമ്പ്യൻമാരാകുന്ന ജില്ലക്ക് നൽകുന്ന 117. 5 പവനുള്ള സ്വർണ്ണക്കപ്പ് കഴിഞ്ഞ തവണ സ്വന്തമാക്കിയത് കണ്ണൂർ ജില്ലയാണ് കാസർഗോഡ് :സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണക്കപ്പ് കാസർഗോഡ് നിന്ന് പ്രയാണം തുടങ്ങി. കാഞ്ഞങ്ങാട് ... Read More
സൗഖ്യം സദാ; പഞ്ചായത്തുകളിൽ ആന്റിബയോട്ടിക് സാക്ഷരത യജ്ഞം
ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും തിരുവനന്തപുരം: 'സൗഖ്യം സദാ' ആന്റിബയോട്ടിക് സാക്ഷരത യജ്ഞം ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 22 ഞായറാഴ്ച ഉച്ചക്ക് 2.30ന് പത്തനംതിട്ട മൈലപ്ര മാർ കുറിയാക്കോസ് ആശ്രമം ആഡിറ്റോറിയത്തിൽ ... Read More
