Category: Uncategorized

ഫെയ്ഞ്ചൽ എഫക്ട്:കേരളത്തിലും മഴ കനക്കും

ഫെയ്ഞ്ചൽ എഫക്ട്:കേരളത്തിലും മഴ കനക്കും

UncategorizedKFile Desk- December 1, 2024 0

7 ജില്ലകളിൽ ഇന്ന് യെലോ അലർട്ട് തിരുവനന്തപുരം:തുലാവർഷം ഡിസംബർ മാസത്തിന്റെ തുടക്കത്തിൽ അതിശക്തമായേക്കുമെന്നാണ് വിവരം. പുതുച്ചേരിയിൽ തീരം തൊട്ട ഫെയ്ൽ ചുഴലിക്കാറ്റിന്റെ പ്രഭാവമാണ് കേരളത്തിൽ തുലാവർഷത്തെ ശക്തമാക്കുക. നിലവിലെ അറിയിപ്പ് പ്രകാരം ഡിസംബർ ആദ്യവാരം ... Read More

ഡൽഹിയിലെ വായുഗുണനിലവാരം വീണ്ടും കുറഞ്ഞു

ഡൽഹിയിലെ വായുഗുണനിലവാരം വീണ്ടും കുറഞ്ഞു

UncategorizedKFile Desk- November 28, 2024 0

നിലവിൽ വായുവിന്റെ ഗുണനിലവാരം വളരെ മോശം വിഭാഗത്തിലാണ് ഉൾപ്പെടുന്നത് ന്യൂഡൽഹി: ഡൽഹിയിലെ വായുഗുണനിലവാരം വീണ്ടും കുറഞ്ഞു. വായുമലിനീകരണ തോതിൽ നേരിയ വർധനവുണ്ടായതായി അധികൃതർ അറിയിച്ചു. നിലവിൽ വായുവിന്റെ ഗുണനിലവാരം വളരെ മോശം വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ... Read More

ഷാജി എൻ കരുണിന് ശ്രീലങ്കൻ സിനിമയുടെ ആദരം

ഷാജി എൻ കരുണിന് ശ്രീലങ്കൻ സിനിമയുടെ ആദരം

UncategorizedKFile Desk- November 27, 2024 0

തിരുവനന്തപുരം: ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ കരുണിന് ശ്രീലങ്കൻ സിനിമയുടെ ആദരം. ശ്രീലങ്കയിൽ നടന്ന പത്താമത് ഇന്റർനാഷണൽ യൂത്ത് ഫിലിം ഫെസ്റ്റിവലിലാണ് അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്മെന്റ്റ് പുരസ്കാരം നൽകി ആദരിച്ചത്. ... Read More

പ്രധാനമന്ത്രി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

പ്രധാനമന്ത്രി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

UncategorizedKFile Desk- November 26, 2024 0

30 വരെ അപേക്ഷിയ്ക്കാം,5വർഷം വരെ സ്കോളർഷിപ്പ് ലഭിക്കും തിരുവനന്തപുരം: കേന്ദ്ര സേനകളിലെ വിമുക്ത ഭടന്മാരുടെയും ഇന്ത്യൻ കോസ്റ്റ് ഗാർഡ് റിട്ട.ഉദ്യോഗസ്ഥരുടെയും ആശ്രിതർക്ക് പ്രൈംമിനിസ്റ്റേഴ്സസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. കേന്ദ്രീയ സൈനിക് ബോർഡ് വഴിയുള്ള സ്കോളർഷിപ്പ് പദ്ധതിക്ക് ... Read More

സൂര്യ ഫെസ്റ്റിവലിൽ പൂക്കാട് കലാലയത്തിൻ്റെ ചിമ്മാനം നാടകം അരങ്ങേറി

സൂര്യ ഫെസ്റ്റിവലിൽ പൂക്കാട് കലാലയത്തിൻ്റെ ചിമ്മാനം നാടകം അരങ്ങേറി

UncategorizedKFile Desk- November 20, 2024 0

ഫോക്‌ലോർ നാടകം പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി തിരുവനന്തപുരം :തിരുവനന്തപുരത്ത് നടന്ന സൂര്യ ഫെസ്റ്റിവലിൽ പൂക്കാട് കലാലയത്തിൻ്റെ ചിമ്മാനം നാടകം അരങ്ങേറി.ലോകത്തിലെ തന്നെ ഏറ്റവും വലിയ ആർട്ട് ഫെസ്റ്റിവലായ സൂര്യ ഫെസ്റ്റിവലിൽ പൂക്കാട് കലാലയം അവതരിപ്പിച്ച ... Read More

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വീണ്ടും മഴ സജീവമാകാൻ സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വീണ്ടും മഴ സജീവമാകാൻ സാധ്യത

UncategorizedKFile Desk- November 19, 2024 0

അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട് തിരുവനന്തപുരം:സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വീണ്ടും മഴ സജീവമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദ സാധ്യതയുണ്ടെന്നും തെക്കൻ ... Read More

തളിർ പദ്ധതിയുമായി എൻഎസ്എസ് യൂണിറ്റ്

തളിർ പദ്ധതിയുമായി എൻഎസ്എസ് യൂണിറ്റ്

UncategorizedKFile Desk- November 19, 2024 0

പദ്ധതി ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ വിഎച്ച്എസ് ഇ വിഭാഗം എൻ എസ് എസ് യൂണിറ്റിന്റെയും കൃഷി ഭവന്റെയും സംയുക്താഭിമുഖ്യത്തിൽ എൻഎസ്എസ് യൂണിറ്റ് തളിർ ... Read More