Category: Women

കു​റ്റ്യാ​ടി ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്രസവ കേ​സുക​ൾ എടുക്കുന്നില്ലെന്ന് പരാതി

കു​റ്റ്യാ​ടി ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്രസവ കേ​സുക​ൾ എടുക്കുന്നില്ലെന്ന് പരാതി

NewsKFile Desk- January 24, 2024 0

കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ലെ സാധാരണക്കാരാ​യ സ്ത്രീ​ക​ൾ പ്ര​സ​വ​ത്തി​ന്​ കോഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽ കോളജിനെയോ വ​ൻ തു​ക ന​ൽ​കി സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ​യോ ആ​ശ്ര​യി​ക്കേ​ണ്ട സ്ഥി​തി തു​ട​രു​ക​യാ​ണ്. കു​റ്റ്യാ​ടി: ​ എല്ലാ സൗകര്യങ്ങൾ ഉണ്ടായിട്ടും പ്രസവം നടത്താതെ കുറ്റ്യാടി ... Read More

വീട്ടമ്മമാർക്ക് വരുമാന മാർഗവുമായി പുതുവഴികൾ

വീട്ടമ്മമാർക്ക് വരുമാന മാർഗവുമായി പുതുവഴികൾ

BusinessKFile Desk- January 23, 2024 0

നമ്മളെല്ലാവരും ഇപ്പോൾ ജീവിക്കുന്നത് ഒരു ഇന്റർനെറ്റ് യുഗത്തിലാണ്. പുറത്തു ജോലിക്ക് പോവാതെ വീട്ടിൽ തന്നെ നിന്ന് വരുമാനം നേടാൻ കഴിയുന്ന സാധ്യതകളും ഏറെയാണ്. വീട്ടമ്മമാർക്ക് ഇത്തരത്തിലുള്ള രീതിയിലൂടെ പണം സമ്പാദിക്കാൻ ഒട്ടേറെ വഴികളുണ്ട്. ഇന്നത്തെ ... Read More

നർഗെസ് നിങ്ങൾ ശക്തയാണ്

നർഗെസ് നിങ്ങൾ ശക്തയാണ്

PersonalityKFile Desk- January 23, 2024 0

അവളുൾപ്പെടുന്ന രാജ്യത്ത് സ്ത്രീകളുടെ അവകാശങ്ങൾക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള പ്രചാരണത്തിനും അമിത വധശിക്ഷയ്‌ക്കെതിരെ പോരാടിയ ധീരയാണവർ. ലോകത്തിലെ ശക്തയായ വനിതയാണ് നർഗെസ്. തന്റെ നാട്ടിലെ ജനങ്ങളോടുള്ള അനീതിയെ ശക്തമായി എതിർത്തവൾ. ഭർത്താവിനും രണ്ടു കുട്ടികൾക്കുമൊപ്പം സുഖമായി ... Read More

പുതു ചരിത്രമെഴുതാൻ സീതക്ക

പുതു ചരിത്രമെഴുതാൻ സീതക്ക

NewsKFile Desk- January 22, 2024 0

സ്ത്രീ പ്രാതിനിധ്യം എന്നത് മാത്രമല്ല സീതക്കയുടെ സാന്നിധ്യം.കാലത്തിനൊപ്പം ജനത്തിനൊപ്പം എന്ന പാതയാണ് സീതക്കയുടെ രീതിയെന്നത് കോവിഡ് കാലത്ത് അവർ തെളിയിച്ചതാണ് ഹൈദരാബാദ്: തെലങ്കാന മന്ത്രിസഭയിൽ ഏറെ തിളക്കമുള്ള താരമാവുകയാണ് സീതക്ക എന്ന് സ്നേഹത്തോടെ ജനം ... Read More

പുതു ചരിത്രമെഴുതാൻ സീതക്ക

പുതു ചരിത്രമെഴുതാൻ സീതക്ക

PoliticsKFile Desk- January 17, 2024 0

രേവന്ത് റെഡ്ഡി മന്ത്രിസഭയിൽ സീതക്ക ഉണ്ടായി എന്നത് പിന്നാക്ക,അരികുവൽകൃത സമൂഹത്തിന് ഏറെ ആവേശവും പ്രതീക്ഷയുമാണ്. സ്ത്രീ പ്രാതിനിധ്യം എന്നത് മാത്രമല്ല സീതക്കയുടെ സാന്നിധ്യം. ഹൈദരാബാദ്: തെലങ്കാന മന്ത്രിസഭയിൽ ഏറെ തിളക്കമുള്ള താരമാവുകയാണ് സീതക്ക എന്ന് ... Read More