Pls Share this…വയനാട് ദുരന്തം:രക്തം ആവശ്യമുണ്ട്

Pls Share this…വയനാട് ദുരന്തം:രക്തം ആവശ്യമുണ്ട്

  • രക്തദാനത്തിന് സന്നദ്ധരായവർ ബന്ധപ്പെടുക -8606800087,9895448787 755903 83 83

കൽപ്പറ്റ : വയനാട് ദുരന്തത്തിൽ ആശുപത്രിയിൽ കഴിയുന്നവർക്ക് രക്തം അടിയന്തിരമായി ആവശ്യമുണ്ട്. ഒ നെഗറ്റീവ്, എനെഗറ്റീവ്, ബി നെഗറ്റീവ്, എബി പോസിറ്റീവ്, എബി നെഗറ്റീവ്, എന്നീ രക്തഗ്രൂപ്പുകൾ ആണ് ആവശ്യം.
രക്തദാനത്തിന് താല്പര്യമുള്ള ആളുകൾ കല്പറ്റ, മാനന്തവാടി, മേപ്പാടി ആശുപത്രിയിൽ എത്തിചേരുക.

ഈ വാർത്ത വയനാട് ജില്ലയിലുള്ള നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

രക്തദാനത്തിന് സന്നദ്ധരായവർ ബന്ധപ്പെടുക –8606 80 00 87,9895448787 ,755903 83 83

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )