Tag: 7TH STANDARD
കേരള പാഠവലിയിൽ സോമൻ കടലൂരിന്റെ ചിത്രങ്ങളും
ഏഴാം ക്ലാസിലേയും ഒമ്പതാം ക്ലാസിലെയും മലയാളം പാഠപുസ്തകങ്ങളിലാണ് ചിത്രങ്ങളുള്ളത് കോഴിക്കോട്: കുഞ്ഞുങ്ങളുടെ പാഠപുസ്തകങ്ങളിൽ താൻ വരച്ച കവർച്ചിത്രങ്ങളാൽ പുറത്തിറങ്ങിയിരിക്കുന്നതിൻ്റെ സന്തോഷത്തിലാണ് എഴുത്തുകാരനും ചിത്രകാരനുമായ ഡോ. സോമൻ കടലൂർ. ഏഴാം ക്ലാസിലേയും ഒമ്പതാം ക്ലാസിലേയും മലയാളം ... Read More