Tag: ACCIDENT DEATH NEWS
കൊയിലാണ്ടിയിൽ ബൈക്കിൽ ലോറിയിടിച്ചുള്ള അപകടത്തിൽ മരിച്ചത് പുളിയഞ്ചേരി സ്വദേശിയായ യുവാവ്
പുളിയഞ്ചേരി സ്വദേശി കണ്ണികുളത്തിൽ ആദർശ് ആണ് മരിച്ചത് കൊയിലാണ്ടി: ബൈക്കിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് പുളിയഞ്ചേരി സ്വദേശിയായ യുവാവ്. പുളിയഞ്ചേരി സ്വദേശി കണ്ണികുളത്തിൽ ആദർശ്(27) ആണ് മരിച്ചത്. ആദർശിന്റെ ശരീരത്തിലൂടെ ലോറി കയറുകയായിരുന്നു. ആദർശിനൊപ്പം ... Read More
വാഹനാപകടത്തിൽ രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
ടിപ്പർ ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ചാണ് അപകടം മലപ്പുറം:മലപ്പുറം മിനി ഊട്ടിയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം.അപകടം നടന്നത് ടിപ്പർ ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ചാണ്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്. കൊട്ടപ്പുറം സ്വദേശികളായ മുഫീദ് (17), ... Read More
ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
മഞ്ചേരി കാരക്കുന്ന് എടക്കാട് വീട്ടിൽ സുഗിഷ് ആണ് മരിച്ചത് മലപ്പുറം:കൊണ്ടോട്ടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.മഞ്ചേരി കാരക്കുന്ന് എടക്കാട് വീട്ടിൽ സുഗിഷ് (25) ആണ് മരിച്ചത്. സുഗിഷ്ണുവും സുഹൃത്തും കോഴിക്കോടു നിന്ന് ... Read More
കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു
സ്‌കൂട്ടർ യാത്രികനായ തൃപ്രങ്ങോട് സ്വദേശി സൗരവ് കൃഷ്ണൻ ആണ് മരിച്ചത് മലപ്പുറം: കുറ്റിപ്പുറത്ത് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ ഒരാൾ മരിച്ചു. സ്‌കൂട്ടർ യാത്രികനായ തൃപ്രങ്ങോട് സ്വദേശി സൗരവ് കൃഷ്ണൻ (25) ആണ് ... Read More
റീൽസ് ചിത്രീകരണത്തിനിടെ യുവാവിൻ്റെ മരണം; ആഡംബരക്കാറിന്റെ യഥാർഥ ഉടമയെ കണ്ടെത്തി
കോഴിക്കോട് കടലുണ്ടി സ്വദേശി എ.കെ.നൗഫലിന്റെ ഉടമസ്‌ഥതയിലാണ് കാർ എന്നാണ് കണ്ടെത്തിയത് കോഴിക്കോട്:പരസ്യ വിഡിയോ ചിത്രീകരണത്തിനിടെ ആഡംബര കാറിടിച്ചു യുവാവ് മരിച്ചതിനെ തുടർന്ന് വാഹനത്തിന്റെ യഥാർഥ ഉടമയെ കണ്ടെത്തി പൊലീസ്. കോഴിക്കോട് കടലുണ്ടി സ്വദേശി എ.കെ.നൗഫലിന്റെ ... Read More
കെഎസ്ആർടിസി ബസ് 30 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് പേർ മരിച്ചു
മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത് ഇടുക്കി:പുല്ലുപാറയ്ക്ക് അടുത്ത് കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ മൂന്ന് പേർ മരിച്ചു.മരിച്ചത് മാവേലിക്കര സ്വദേശികളാണ്. രണ്ട് പുരുഷന്മാരും ... Read More
പാലക്കാട് സ്കൂൾ ബസ്സിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
ഒന്നാംക്ലാസ് വിദ്യാർത്ഥിനി ത്രിതിയ ആണ് മരിച്ചത് പാലക്കാട്: സ്കൂൾ ബസ്സിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. എരിമയൂർ സെന്റ് തോമസ് മിഷൻ എൽപി സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിനി ത്രിതിയ (6) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് ... Read More