Tag: ACCIDENT DEATH
കയ്‌പമംഗലംപനമ്പിക്കുന്ന് സെന്ററിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം
മരിച്ചവരിൽ ഏഴുപേർ ഡിണ്ടിഗലിലുള്ള എൻജിനീയറിങ് വിദ്യാർഥികളാണെന്നാണ് ലഭിക്കുന്ന വിവരം തൃശൂർ: കയ്‌പമംഗലം പനമ്പിക്കുന്ന് സെന്ററിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ... Read More
കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം
ചേവായൂർ സ്വദേശിയും വാഹന-വസ്തു ഇടപാട് വ്യാപാരിയുമായ സി.പി സുധാകരൻ ആണ് മരിച്ചത് കോഴിക്കോട്: ചേവായൂർ മഠത്തിൽ മുക്കിൽ കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികൻ മരിച്ചു. ചേവായൂർ സ്വദേശിയും വാഹന-വസ്തു ഇടപാട് വ്യാപാരിയുമായ സി.പി സുധാകരൻ ... Read More
വട്ടോളി ബസാറിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്ക്
എറണാകുളം നോർത്ത് പറവൂർ സ്വദേശി തോപ്പിൽ തോഴിതാഴെ വിഷ്ണു ആണ് മരിച്ചത്. കോഴിക്കോട്: ബാലുശ്ശേരിക്ക് സമീപം വട്ടോളി ബസാറിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. എറണാകുളം നോർത്ത് പറവൂർ സ്വദേശി തോപ്പിൽ ... Read More
സ്വകാര്യ ബസിൽനിന്ന് ഇറങ്ങുന്നതിനിടെ കാൽ തെന്നിവീണ് സ്ത്രീ മരിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജ് വഴി കുന്ദമംഗലത്തേക്ക് പോവുകയായിരുന്ന 'വെസ്റ്റേൺ' എന്ന സ്വകാര്യ ബസിൽ യാത്ര ചെയ്തിരുന്ന വസന്തകുമാരിയാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപം മായനാട് ഭാഗത്ത് സ്വകാര്യ ബസിൽനിന്ന് ഇറങ്ങുന്നതിനിടെ കാൽ തെന്നിവീണ് ... Read More
ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
മണാശ്ശേരി ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥിനിയാണ് കോഴിക്കോട്: ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. രണ്ടാം ക്ലാസ് വിദ്യാർത്ഥി അമൽ ആണ് മരിച്ചത്. റോഡിലേക്ക് തെറിച്ചുവീണതിന് പിന്നാലെ ശരീരത്തിലൂടെ ലോറി കയറുകയായിരുന്നു. സ്‌കൂൾ വിട്ട് ... Read More
സ്വകാര്യ ബസിന്റെ തുറന്ന വാതിലിലൂടെ പുറത്തേക്ക് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ കന്യാസ്ത്രീ മരിച്ചു
കോതമംഗലം എസ്ഡി കോൺവെന്റ് സെയ്ന്റ് വിൻസെന്റ് പ്രോവിൻസ് അംഗവും മുൻ മദർ സുപ്പീരിയറുമായ റിട്ടയേർഡ് അധ്യാപിക സിസ്റ്റർ ഹെലറ്റ് പുത്തേട്ട് (56) ആണ് മരിച്ചത്. കോതമംഗലം: സ്വകാര്യ ബസിന്റെ തുറന്ന വാതിലിലൂടെ പുറത്തേക്ക് തെറിച്ച് ... Read More
മൂരാട് പാലത്തിന് സമീപം അമിതവേഗതയിലെത്തിയ കാറിടിച്ച് മധ്യവയസ്ക മരിച്ചു
മൂരാട് തായ്ന്‌നാട്ട് മീത്തൽ മോളിയാണ് (56) മരണപ്പെട്ടത്. പയ്യോളി: ദേശീയപാതയിൽ മൂരാട് പാലത്തിന് സമീപം അമിതവേഗതയിലെത്തിയ കാറിടിച്ച് റോഡ് മുറിച്ചുകടക്കാൻ കാത്തുനിന്ന മധ്യവയസ്ക മരിച്ചു. മൂരാട് തായ്ന്‌നാട്ട് മീത്തൽ മോളിയാണ് (56) മരണപ്പെട്ടത്. ഇന്ന് ... Read More
