Tag: AIR INDIA
സാങ്കേതിക തകരാർ; എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസുകൾ റദ്ദാക്കി
ഒരു വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് വൈകുകയും ചെയ്തു. കോഴിക്കോട് : കോഴിക്കോട് വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസിൻ്റെ വിമാന സർവീസുകൾ റദ്ദാക്കി. ഒരു വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് വൈകുകയും ചെയ്തു. ഇന്നലെ ... Read More
തീപിടുത്ത മുന്നറിയിപ്പ്; എയർ ഇന്ത്യ വിമാനം തിരിച്ചറക്കി
യാത്രക്കാർ സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു ന്യൂഡൽഹി: തീപിടിത്ത മുന്നറിയിപ്പിനെത്തുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ദില്ലി-ഇൻഡോർ വിമാനമാണ് തിരിച്ചിറക്കിയത്. എഞ്ചിനിൽ നിന്നാണ് തീപിടിത്ത മുന്നറിയിപ്പ് ലഭിച്ചത്. യാത്രക്കാർ സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു. ... Read More
എയർ ഇന്ത്യ വിമാനാപകടം; 166 പേരുടെ കുടുംബങ്ങൾക്ക് 25 ലക്ഷംവീതം ഇടക്കാല നഷ്ടപരിഹാരം
ഗുജറാത്തിലെ അഹ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണത് ജൂൺ 12നാണ് അഹ്മദാബാദ്: എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച 166 പേരുടെ കുടുംബങ്ങൾക്ക് 25 ലക്ഷംരൂപ വീതം നഷ്ടപരിഹാരമായി നൽകി. എയർ ഇന്ത്യ സഹായം വിതരണം ... Read More
യാത്രക്കാർക്ക് ആശ്വാസം;വിമാന ടിക്കറ്റ് നിരക്കുകൾ ഏകീകരിക്കുന്നു
കീശ കീറാതെ യാത്ര ചെയ്യാമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. തിരുവനന്തപുരം:വിമാന ടിക്കറ്റ് നിരക്കുകൾ ഏകീകരിക്കാനുള്ള പുതിയ സംവിധാനം ഏർപ്പെടുത്താൻ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നു. കെ സി വേണുഗോപാൽ ചെയർമാനായ ... Read More
കോഴിക്കോട്ടേക്ക് അധിക സർവീസുമായി എയർ ഇന്ത്യ എസ്പ്രെസ്സ്
നിലവിൽ വ്യാഴാഴ്ച ഒഴികെ ആഴ്‌ചയിൽ ആറ് ദിവസങ്ങളിൽ ഒരു സർവീസ് മാത്രമാണ് ഈ റൂട്ടിലുള്ളത്. മനാമ: പ്രവാസി മലയാളികൾക്ക് ആശ്വാസമേകി കോഴിക്കോട്ടേക്ക് അധിക സർവീസുമായി എയർ ഇന്ത്യ എസ്പ്രെസ്സ്.ജൂലൈ 18 മുതൽ 2025 ആഗസ്റ്റ് ... Read More
ദുരന്തത്തിൻ്റെ ഓർമകൾ ഒഴിവാക്കാൻ എയർ ഇന്ത്യ:171 നമ്പർ ഉപേക്ഷിക്കുന്നു
പഴയത് മാറ്റി വിമാനത്തിന് പുതിയ നമ്പർ നൽകാനാണ് എയർ ലൈനിന്റെ തീരുമാനം ന്യൂഡൽഹി : അഹമ്മദാബാദ് വിമാന അപകടത്തിന് ശേഷം എയർ ഇന്ത്യ 171 നമ്പർ ഉപേക്ഷിക്കുന്നു. ദുരന്തത്തിൻ്റെ ഓർമകൾ ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ... Read More
അഹ്മദാബാദ് വിമാനാപകടം: 130 യാത്രക്കാർക്ക് ദാരുണാന്ത്യം
വിമാനത്തിൽ ഉണ്ടായിരുന്നത് 242 പേർ അഹ്മദാബാദ്: ഗുജറാത്തിലെ അഹ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനം തകർന്നുവീണ് 130 യാത്രക്കാർ മരിച്ചു. പരിക്കേറ്റ നിരവധി പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ... Read More