Tag: aiswaryalakshmi
മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രത്തിൽ നായികയായി ഐശ്വര്യ ലക്ഷ്മി
മോഹൻലാലിനോടൊപ്പം ഐശ്വര്യ അഭിനയിക്കുന്ന ആദ്യ സിനിമയായിരിക്കും ഹൃദയപൂർവം മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയിൽ നായികയായി ഐശ്വര്യ ലക്ഷ്മി . ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രമാണ് ഹൃദയപൂർവം. ... Read More
