Tag: ANILMENON
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആദ്യ മലയാളി തിളക്കം ഡോ. അനിൽ മേനോൻ
പുലർച്ചെ 1.25ന് അനിലും സംഘവും രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി. ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയായി ഡോ. അനിൽ മേനോൻ. സോയൂസ് പ്രോഗ്രസ് രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി. മടക്കം അടുത്ത വർഷം ഏപ്രിലിൽ. ... Read More
