Tag: army
വെകിയെങ്കിലും രക്ഷാദൗത്യത്തിന് സൈന്യമെത്തി
40 അംഗ സെെന്യമാണ് രക്ഷാദൗത്യത്തിന് ഷിരൂരിലെത്തിയത് കോഴിക്കോട് : അർജുന് വേണ്ടിയുള്ള തിരച്ചിലിന് സൈന്യമെത്തി. മേജർ അഭിഷേകിന്‍റെ നേതൃത്വത്തിലുള്ള 40 അംഗ സെെന്യമാണ് രക്ഷാദൗത്യത്തിന് ഷിരൂരിലെത്തിയത്. ബല്‍ഗാമില്‍ നിന്നും പുറപ്പെട്ട ആര്‍മി സംഘമാണ് സ്ഥലത്തെത്തിയത്. ... Read More