Tag: ATHOLI
ആൾപ്പാർപ്പില്ലാത്ത പറമ്പിൽ വെടിയുണ്ടകൾ കണ്ടെത്തി
സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള വെടിയുണ്ടകളാണിതെന്ന് സംശയിക്കുന്നു അത്തോളി: കണ്ണിപ്പൊയിലിനടുത്ത് ആൾപ്പാർപ്പില്ലാത്ത പറമ്പിൽ കാലപ്പഴക്കം ചെന്ന വെടിയുണ്ടകൾ കണ്ടെത്തി. സുബേദാർ മാധവക്കുറുപ്പ് റോഡിലെ ചെറുവത്ത് പറമ്പിൽനിന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. അയൽവാസിയായ യുവാവ് ഇവിടെ മണ്ണ് കിളച്ചപ്പോഴാണ് ... Read More
കടുവയെ കണ്ടെന്ന് അഭ്യൂഹം; ഉദ്യോഗസ്‌ഥർ പരിശോധന നടത്തി
കടുവയുടേതെന്ന് കരുതുന്ന ഒരടയാളവും കണ്ടെത്താനായിട്ടില്ല ഉള്ളിയേരി :കൂമുള്ളിയിൽ കടുവയെ കണ്ടെന്ന അഭ്യൂഹത്തെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. കടുവയുടേതെന്ന് കരുതുന്ന ഒരടയാളവും കണ്ടെത്താനായിട്ടില്ല . ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരും ആർആർടി സംഘവും സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ടെങ്കിലും ... Read More
കണയങ്കോട്ട് പുഴയിൽ തിരച്ചിൽ തുടരുന്നു
അത്തോളി പോലീസും കൊയിലാണ്ടിയിലെ ഫയർഫോഴ്സ് സംഘവും, പ്രദേശത്തെ ആളുകളുമാണ് തിരച്ചിൽ നടത്തുന്നത് കൊയിലാണ്ടി:കണയങ്കോട്ട് പുഴയിലേക്ക് രാവിലെ ഒരാൾ ചാടിയെന്ന സംശയത്തെ തുടർന്ന് പുഴയിൽ തിരച്ചിൽ തുടരുന്നു. അത്തോളി പോലീസും കൊയിലാണ്ടിയിലെ ഫയർഫോഴ്സ് സംഘവും, പ്രദേശത്തെ ... Read More
വേളൂർ ജിഎംയുപി സ്‌കൂളിലെ അധ്യാപകരും കുട്ടികളും കൈകോർത്തുനേടിയത് 1ലക്ഷം
ഒരു ദിവസം കൊണ്ട് വയനാടിനായി സമാഹരിച്ചത് ഒരു ലക്ഷത്തിലേറെ രൂപ അത്തോളി: വേളൂർ ജിഎംയുപി സ്‌കൂളിലെ 59 വിദ്യാർഥികൾകളും അധ്യാപകരും കൈകോർത്തപ്പോൾ ഒരു ദിവസം കൊണ്ട് വയനാടിനായി സമാഹരിച്ചത് ഒരു ലക്ഷത്തിലേറെ രൂപ. 59 ... Read More
അത്തോളിയിൽ രാജ്യാന്തര മഡ് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു
അണ്ടർ 13 ഫുട്ബോൾ പ്രദർശനമത്സരവും നടന്നു സോഷ്യൽമീഡിയ താരം സൽമാൻ മുഖ്യാതിഥിയായിരുന്നു അത്തോളി : രാജ്യാന്തര മഡ് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു.വേളൂർ വെസ്റ്റ് ജുമാമസ്‌ജിദിനു സമീപം എംജെ സ്ക്വയർ മഡ് ഗ്രൗണ്ട് ഫുട്ബോൾ താരം ... Read More
രണ്ടുപേർക്ക് ഒരേ പേരും വിലാസവും; വോട്ട് ഒരാൾക്കു മാത്രം
ഇനീഷ്യലിൽ വ്യത്യാസമുണ്ടെങ്കിലും ഇലക്‌ഷൻ ഐഡി കാർഡിൽ രേഖപ്പെടുത്താത്തത് വിനയായി അത്തോളി: വോട്ടുചെയ്യാനെത്തിയ കൊളക്കാട് സ്വദേശികളായ രണ്ടുപേർക്ക് ഒരേ പേരും ഒരേ വിലാസവുമായപ്പോൾ ഒരാൾക്കുമാത്രം വോട്ടുചെയ്യാൻ അനുമതി നൽകി പോളിങ് ഓഫീസർ. വേളൂർ ജി.എം.യു.പി. സ്കൂളിലാണ് ... Read More