Tag: basheer

ബഷീർ ദിനത്തിൽബഷീറിൻ്റെ മുഴുവൻ കൃതികളുടെയും, കഥപാത്രങ്ങളുടെയുംപ്രദർശനവുമായിവന്മുകം-എളമ്പിലാട് എം.എൽ.പി.സ്‌കൂൾ വിദ്യാർത്ഥികൾ

ബഷീർ ദിനത്തിൽബഷീറിൻ്റെ മുഴുവൻ കൃതികളുടെയും, കഥപാത്രങ്ങളുടെയുംപ്രദർശനവുമായിവന്മുകം-എളമ്പിലാട് എം.എൽ.പി.സ്‌കൂൾ വിദ്യാർത്ഥികൾ

NewsKFile Desk- July 5, 2026 0

പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത് ഉദ്ഘാടനം ചെയ്തു. ചിങ്ങപുരം:ബഷീർ ദിനത്തിൽബഷീറിൻ്റെ മുഴുവൻ കൃതികളും,കഥാപാത്രങ്ങളും വന്മുകം-എളമ്പിലാട്എം.എൽ.പി.സ്‌കൂളിൽപ്രദർശിപ്പിച്ച് കുട്ടികളെ പരിചയപ്പെടുത്തി.പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത്ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കൺവീനർവി.ടി.ഐശ്വര്യ അധ്യക്ഷത വഹിച്ചു.പി. നൂറുൽ ഫിദ,സ്‌കൂൾ ലീഡർ മിലൻ രാഗേഷ്, മുഹമ്മദ് സഈം,എസ്.ആർ.ജി. കൺവീനർ ... Read More

സോജാരാജകുമാരിയുടെ കഥാകാരൻ ഓർമയായിട്ട് 31 വർഷം

സോജാരാജകുമാരിയുടെ കഥാകാരൻ ഓർമയായിട്ട് 31 വർഷം

NewsKFile Desk- July 4, 2025 0

എഴുത്ത്: നെല്ലിയോട്ട് ബഷീർ മുപ്പത്തിഒന്ന് വർഷം പിന്നിട്ടിരിക്കുന്നു മാംഗോസ്റ്റിൻ മരത്തണലിൽ നിന്ന് ബഷീർ എന്ന കഥാമരം അദൃശ്യമായിട്ട്.എങ്കിലും ആ വൻമരത്തിന്റെ ഫലങ്ങൾ ഇന്നും അത്ഭുതത്തോടെ സാഹിത്യസമൂഹത്തിന് രുചിക്കാൻ സാധിക്കുന്നുണ്ട്. അത്രമേൽ ആണ്ടു കിടക്കുകയാണ് ഈ ... Read More

ബഷീർ ദിനത്തോടനുബന്ധിച്ച് നാടകം അവതരിപ്പിച്ചു

ബഷീർ ദിനത്തോടനുബന്ധിച്ച് നാടകം അവതരിപ്പിച്ചു

NewsKFile Desk- July 7, 2024 0

ബഷീറിൻ്റെ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ കുട്ടികൾ അവതരിപ്പിച്ചു കൊയിലാണ്ടി: ബഷീർ ദിനത്തോടനുബന്ധിച്ച് കുറുവങ്ങാട് സെൻട്രൽ യു പി സ്കൂളിൽ ബഷീർ കൃതിയെ അടിസ്ഥാനമാക്കി ആനവാരി രാമൻനായർ എന്ന നാടകം അവതരിപ്പിച്ചു. ബഷീറിൻ്റെ ശ്രദ്ധേയമായ നിരവധി ... Read More

ബഷീർ സ്മാരകം ആകാശമിഠായി ബേപ്പൂരിൽ ഒരുങ്ങുന്നു

ബഷീർ സ്മാരകം ആകാശമിഠായി ബേപ്പൂരിൽ ഒരുങ്ങുന്നു

NewsKFile Desk- July 4, 2024 0

ഈ വർഷം സന്ദർശകർക്ക് തുറന്നുകൊടുക്കും ബേപ്പൂർ: മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ വിട പറഞ്ഞിട്ട് മൂന്ന് പതിറ്റാണ്ട് തികയുകയാണ്. അതേ സമയം ബഷീറിന്റെ ഓർമകൾക്ക് ജീവൻ നൽകുന്ന ബഷീർ സ്മ‌ാരകമായ 'ആകാശമിഠായി' ഈ വർഷം തന്നെ ... Read More