Tag: BJP
സംസ്ഥാനത്ത് മത്സര ചിത്രം തെളിഞ്ഞു ; തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് മുതൽ സജീവമാകും
മുന്നണികൾ പൂർണ്ണമായും തിരഞ്ഞെടുപ്പ് പ്രചാരണ ആവേശത്തിലേക്ക് കടക്കും തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കോൺഗ്രിസിന്റെ പട്ടിക കൂടി വന്നതോടെ സംസ്ഥാനത്ത് മത്സര ചിത്രം തെളിഞ്ഞു. ഇനി മുന്നണികൾ പൂർണ്ണമായും തിരഞ്ഞെടുപ്പ് പ്രചാരണ ... Read More
നിയമസഭ തിരഞ്ഞെടുപ്പ്: ബിജെപിയുടെ കമ്മിറ്റി പ്രഖ്യാപിച്ചു
20 അംഗ കമ്മിറ്റിയിൽ സംസ്ഥാന ചുമതലയുള്ള നാല് ദേശീയ നേതാക്കൾ പ്രത്യേക ക്ഷണിതാക്കളാകും തിരുവനന്തപുരം : നിയമസഭതിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ കമ്മിറ്റി പ്രഖ്യാപിച്ചു. 20 അംഗ കമ്മിറ്റിയിൽ സംസ്ഥാന ചുമതലയുള്ള നാല് ദേശീയ നേതാക്കൾ പ്രത്യേക ... Read More
ആർ ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടി;വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്
പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം വിമർശിച്ചു. തിരുവനന്തപുരം: ശാസ്‌തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന കൗൺസിലർ ആർ ശ്രീലേഖയുടെ നിർദേശത്തിനെതിരെ വി കെ പ്രശാന്ത്. ആർ ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടിയാണെന്ന് വട്ടിയൂർക്കാവ് എംഎൽഎ വി കെ ... Read More
തിരുവനന്തപുരം ഡെപ്യൂട്ടി മേയറായി ബിജെപി സ്ഥാനാർത്ഥി ആശാ നാഥ് ചുമതലയേറ്റു
ആർ ശ്രീലേഖ ചടങ്ങ് ബഹിഷ്കരിച്ചു. തിരുവനന്തപുരം : തിരുവനന്തപുരം ഡെപ്യൂട്ടി മേയറായി ബിജെപി സ്ഥാനാർത്ഥി ആശാ നാഥ് ചുമതലയേറ്റു. ആശാനാഥ്- ബിജെപി - 50 വോട്ടുകൾ നേടിയപ്പോൾ, മേരി പുഷ്‌പം -യുഡിഎഫ് - 19, ... Read More
ബിജെപി നേതാവ് വിവി രാജേഷ് തിരുവനന്തപുരം മേയർ സ്ഥാനാർത്ഥി
ബിജെപി കേന്ദ്ര നേതൃത്വവും രാജീവ് ചന്ദ്രശേഖറും നടത്തിയ ചർച്ചയിലാണ് തീരുമാനം തിരുവനന്തപുരം : ബിജെപി നേതാവ് വിവി രാജേഷ് തിരുവനന്തപുരം മേയർ സ്ഥാനാർത്ഥി. നീണ്ട ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. ആർ ശ്രീലേഖ മേയറാകും എന്നുള്ള ... Read More
ബി.ജെ.പിക്ക് എതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
അഞ്ച് ദിവസത്തെ ജർമ്മനി സന്ദർശനത്തിനിടെ ബെർലിനിലെ ഹെർട്ടി സ്‌കൂളിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂഡൽഹി: രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെയും, അന്വേഷണ ഏജൻസികളെയും ബിജെപി സ്വന്തം രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ആയുധമാക്കുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് ... Read More
നേമം മോഡൽ പ്രഖ്യാപനത്തിന് ബിജെപി ; നിയമസഭാ ചർച്ചകൾ ഇന്ന് മുതൽ
രണ്ട് നഗരസഭകളിൽ ഭരണം നേടിയതിനു പിന്നാലെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലും സ്ഥാനാർത്ഥി പ്രഖ്യാപനം വേഗത്തിലാക്കാൻ ബിജെപി ഒരുങ്ങുന്നത് തിരുവനന്തപുരം: നേമം മോഡൽ പ്രഖ്യാപനത്തിന് ബിജെപി തലസ്ഥാനത്ത് നിയമ സഭാ സീറ്റുകളിൽ നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ബിജെപി. ... Read More
