Tag: BJP
പൊതുശ്മശാനം തുറന്നു പ്രവർത്തിക്കുന്നില്ല; ശവമഞ്ച പ്രതിഷേധ മാർച്ച് നടത്തി ബിജെപി
ചേമഞ്ചേരി പഞ്ചായത്ത് ഓഫീസിന് മുൻപിൽ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു ചേമഞ്ചേരി:അടച്ചു പൂട്ടിയ പൊതുശ്മശാനം തുറന്നു പ്രവർത്തിപ്പിക്കുക, തീരദേശ അനുബന്ധ റോഡുകൾ ഗതാഗത യോഗ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ബിജെപി ചേമഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ... Read More
മഞ്ചേശ്വരം കോഴക്കേസ്; പ്രതികളെ കുറ്റമിമുക്തരാക്കിയ വിധിക്ക് സ്റ്റേ
കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് തിരിച്ചടി കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് തിരിച്ചടി. പ്രതികളെ കുറ്റവിമുക്തരാക്കിയ കാസർകോട് ജില്ലാ സെഷൻസ് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. ... Read More
പാലക്കാട് ഉപതെരഞ്ഞെടുപ്പ്; ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കാൻ ബിജെപിയിലെ ഒരു വിഭാഗം കേന്ദ്രത്തിന് കത്തയച്ചു
സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറിനെ മത്സരിപ്പിക്കാൻ ഔദ്യോഗിക പക്ഷം ശ്രമം നടത്തുന്നതിനിടെയാണ് ശോഭ പക്ഷം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചത് പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യമുന്നയിച്ച് ബിജെപിയിലെ ഒരു വിഭാഗം ... Read More
സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് കെ. സുരേന്ദ്രൻ തുടരും
സംസ്ഥാന കമ്മിറ്റിയിൽ അടിമുടി അഴിച്ചുപണിയുണ്ടാകും തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് കെ.സുരേന്ദ്രൻ തുടരും. തദ്ദേശ തെരഞ്ഞെടുപ്പ് വരെ പ്രസിഡന്റ് സ്ഥാനത്ത് മാറ്റം വേണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ്റെ തീരുമാനം. അതേസമയം സംസ്ഥാന കമ്മിറ്റിയിൽ അടിമുടി ... Read More
മുൻ ഡിജിപി ആർ.ശ്രീലേഖ ബിജെപിയിൽ ചേർന്നു
അംഗത്വം എടുക്കൽ മാത്രമാണെന്നും കൂടുതൽ ഒന്നും പങ്കുവയ്ക്കുന്നില്ലെന്നും ശ്രീലേഖ തിരുവനന്തപുരം: മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിൽ ചേർന്നു.നാലു മണിക്ക് ശ്രീലേഖയുടെ വീട്ടിലെത്തി ബിജെപി നേതാക്കൾ അംഗത്വം നൽകി. കേരള കേദറിലെ ആദ്യ വനിത ... Read More
അപ്ഡേറ്റ് ചെയ്യാൻ വൈകുന്നു;തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ്
ബിജെപി സമ്മർദം ചെലുത്തുന്നതായും ആരോപണം ജമ്മു കശ്മീർ, ഹരിയാന, തിരഞ്ഞെടുപ്പിൽ ഫലപ്രഖ്യാപനം വൈകിക്കുന്നതായി കോൺഗ്രസ് ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ് സൈറ്റിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ വൈകുന്നതിനെതിരെ കോൺഗ്രസ് പരാതി നൽകും. കോൺഗ്രസ് ജനറൽ ... Read More
രാജ്യത്തിന് പിതാക്കന്മാരില്ല, ഉള്ളത് പുത്രന്മാർ-വിവാദ പരാമർശവുമായി കങ്കണ
ഗാന്ധിജയന്തി ദിനത്തിലാണ് വിവാദ പരാമർശവുമായി കങ്കണ സോഷ്യൽ മീഡിയയിൽ വന്നത് ഡൽഹി: ഗാന്ധി ജയന്തി ദിനത്തിൽ വിവാദ പരാമർശവുമായി നടിയും ബിജെപി എം.പിയുമായ കങ്കണ റണാവത്. 'രാജ്യത്തിന് പിതാക്കന്മാരില്ല, ഉള്ളത് പുത്രന്മാർ. ഭാരതമാതാവിൻ്റെ ഈ ... Read More
