Tag: BJP
ഇ.പിയെ നീക്കി
ഇ.പി.ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റി എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇ.പി.ജയരാജനെ നീക്കി. പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഇന്നത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ബിജെപി ബന്ധത്തെക്കുറിച്ചുള്ള ആരോപണം ചർച്ച ... Read More
ചോർന്നൊലിച്ച് അയോധ്യയിലെ രാമക്ഷേത്ര ശ്രീകോവിൽ
വൻ അഴിമതി നടന്നെന്ന് കോൺഗ്രസ് അയോധ്യ:അയോധ്യയിലെ രാമക്ഷേത്ര ശ്രീകോവിലിന്റെ മേൽക്കൂരയ്ക്ക് ചോർച്ചയെന്ന് മുഖ്യ പുരോഹിതന്റെ വെളിപ്പെടുത്തൽ . രാം ലല്ല വിഗ്രഹം സ്ഥാപിച്ചിരിക്കുന്ന ശ്രീകോവിലിന്റെ മേൽക്കൂര ആദ്യ മഴയിൽ തന്നെ ചോരാൻ തുടങ്ങിയെന്ന് മുഖ്യ ... Read More
യോഗദിനം ആഘോഷിച്ചു
മുഖ്യാതിഥിയായി എത്തിയത് പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ മുൻ പ്രിൻസിപ്പാൾ രാജലക്ഷമി ടീച്ചർ ആണ് കൊയിലാണ്ടി :ബിജെപി യുടെ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി യോഗദിനാഘോഷം നടത്തി. ബിജെപി സംസ്ഥാന വക്താവ് അഡ്വ വി.പി ശ്രീപത്മനാഭൻ ... Read More
കേന്ദ്രമന്ത്രി സുരേഷ് ഗോപി കോഴിക്കോട്ട്
ഓരോ വ്യക്തിക്കും അവരുടെ അഭിലാഷങ്ങൾ പ്രകടിപ്പിക്കാൻ അവകാശമുണ്ട് -സുരേഷ് ഗോപി കോഴിക്കോട്: കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി കോഴിക്കോട് തളി ക്ഷേത്രത്തിൽ ദർശനം നടത്തി.കേന്ദ്രമന്ത്രിയായ ശേഷം കേരളത്തിലെ ആദ്യ ദിനം കോഴിക്കോട്ടേക്കാണ് സുരേഷ് ഗോപി ... Read More
മന്ത്രിയായി തുടരും-സുരേഷ് ഗോപി
ഇന്നലെ സത്യപ്രതിഞ്ജ ചെയ്ത മന്ത്രി സ്ഥാനത്ത് തുടരുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. മാധ്യമവാർത്തകൾ ശരിയല്ല. മോദി ഗവൺമെൻ്റിൻ്റെ ഭാഗമാവുന്നതിൽ അഭിമാനം-അദ്ദേഹം പറഞ്ഞു ഇന്നലെ രാത്രി കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത സുരേഷ് ഗോപി അതൃപ്തനെന്നും ... Read More
സുരേഷ് ഗോപി രാജിവെയ്ക്കുന്നു ?
സുരേഷ് ഗോപി വിട്ടു പോകരുതെന്നും മന്ത്രിയായി തുടരണമെന്നും സഹമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത ജോർജ്ജ് കുര്യൻ പറഞ്ഞു ഇന്നലെ രാത്രി കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത സുരേഷ് ഗോപി അതൃപ്തനെന്നും സ്ഥാനം ഒഴിയുമെന്നും റിപ്പോർട്ട് . ... Read More
മൂന്നാം മോദി മന്ത്രിസഭയിൽ സുരേഷ് ഗോപിയും ജോർജ്ജ് കുര്യനും
കേരളത്തിൽ നിന്ന് രണ്ട് മന്ത്രിമാർ ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മൂന്നാം എൻഡിഎ സർക്കാർ ഇന്ന് ചുമതലയേൽക്കുമ്പോൾ കേരളത്തിൽ നിന്ന് രണ്ടുപേർ മന്ത്രിസഭയിൽ സ്ഥാനം പിടിക്കും. തൃശൂരിൽ നിന്ന് വിജയിച്ച സുരേഷ് ഗോപിക്ക് പുറമെ ... Read More
