Tag: CALICUT
പണംവെച്ച് ശീട്ടുകളിച്ച 13 പേർ അറസ്റ്റിൽ
കച്ചേരിക്കടുത്ത് കായപ്പനച്ചിയിൽ വീട് കേന്ദ്രീകരിച്ച് ശീട്ടുകളിയിൽ ഏർപ്പെട്ട 13 പേരാണ് പിടിയിലായി നാദാപുരം:കച്ചേരിക്കടുത്ത് കായപ്പനച്ചിയിൽ വീട് കേന്ദ്രീകരിച്ച് ശീട്ടുകളിയിൽ ഏർപ്പെട്ട 13 പേർ പിടിയിലായി. ശീട്ടുകളി നടന്നത് കായപ്പനച്ചി കച്ചേരി റോഡിൽ തേടയിൽ രാജന്റെ ... Read More
തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു
10 പേർക്ക് പരുക്ക് കോഴിക്കോട്: തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലിക്കിടെ കടന്നൽ കുത്തേറ്റു.10 പേർക്ക് പരുക്കുണ്ട്. 7 പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ... Read More
തിരുവമ്പാടിയിൽ കാണാതായ പതിനാലുകാരിയെ കണ്ടെത്തി
തിരിച്ചെത്താത്തതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു കോഴിക്കോട്:തിരുവമ്പാടിയിൽ നിന്നും കാണാതായ പതിനാലുകാരിയെ കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയത് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ്. കുട്ടിയെ കാണാതായത് ഒരാഴ്‌ച മുൻപാണ്. കഴിഞ്ഞ ശനിയാഴ്‌ച രാവിലെ 10 മണിക്കാണ് ... Read More
പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ ദുർഗ്ഗാഷ്ടമി പൂജ
ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലാണ് നവഗ്രഹ പൂജ നടന്നത് പൊയിൽക്കാവ്: പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ ദുർഗ്ഗാഷ്ടമി ദിനത്തിൽ നവഗ്രഹ പൂജ നടന്നു. ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ ... Read More
മിക്സ്ചറിൽ കൃത്രിമ നിറം ചേർക്കൽ വ്യാപകമാകുന്നു
അനുവദനീയമല്ലാത്തനിറങ്ങൾ ചേർക്കുന്നതിന് കടകൾക്കെതിരെ നടപടി കോഴിക്കോട് : മിക്സ്ചറിൽ അനുവദനീയമല്ലാത്ത കൃത്രിമ നിറം ചേർക്കൽ വ്യാപകമാകുന്നു.കോഴിക്കോട് ജില്ലയിലെ വടകര,പേരാമ്പ്ര, കൊടുവള്ളി, തിരുവമ്പാടി എന്നീ സർക്കിളുകളിൽ നിന്ന് ശേഖരിച്ച മിക്സ്ചറുകളിൽ കണ്ടെത്തിയത് ആരോഗ്യത്തിന് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന ... Read More
എംടിയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതികൾ പോലീസ് കസ്‌റ്റഡിയിൽ
കഴിഞ്ഞ ദിവസം പ്രതികളെ ചോദ്യം ചെയ്‌തു കൂടുതൽ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട് കോഴിക്കോട്: 15 ലക്ഷത്തോളം രൂപയുടെ ആഭരണങ്ങൾ എം.ടി.വാസുദേവൻ നായരുടെ വീട്ടിൽ നിന്നും മോഷ്‌ടിച്ചതിന് അറസ്‌റ്റിലായ പ്രതികളെ കോടതി പൊലീസ് കസ്‌റ്റഡിയിൽ നൽകി. വീട്ടുജോലിക്കാരി ... Read More
മഴ ; ഇന്ന് 6 ജില്ലകളിൽ യെലോ അലർട്ട്
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട് തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്കും ഞായറും തിങ്കളും അതിശക്തമായ മഴയ്ക്കുമാണ് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലിലെ ... Read More
