Tag: CALICUT
കടലുണ്ടിക്കടവ് പാലം അപകടാവസ്ഥയിൽ
പാലത്തിൽനിന്ന് കോൺക്രീറ്റ് കഷണങ്ങൾ അടർന്നുവീഴുന്നു കടലുണ്ടി : കൂരിയാട് ആറുവരിപ്പാതയുടെതകർച്ചയെത്തുടർന്ന് വഴിതിരിച്ചുവിട്ട ഒട്ടേറെ വാഹനങ്ങൾ നിരന്തരം കടന്നുപോയതോടെ കടലുണ്ടിക്കടവ് റോഡ്‌പാലം വീണ്ടും അപകടാവസ്ഥയിലായി. പാലത്തിന്റെ 11, 12 സ്പാനുകളും ഗർഡറുകളും വിള്ളൽവീണ് ദ്രവിച്ചനിലയിലാണ്. കൂരിയാട്ടെ ... Read More
കോഴിക്കോട് ജില്ലയിൽ ശക്തമായി പെയ്ത മഴയിലും വീശി അടിച്ച കാറ്റിലും വാൻ നാശ നഷ്ടം
ജില്ലയിലെ മലയോര മേഖലകളിലും നഗരങ്ങളിലും ഉൾപ്പടെ കാലവർഷം നാശം വിതച്ചിട്ടുണ്ട് കോഴിക്കോട് ജില്ലയിൽ ശക്തമായി പെയ്ത മഴയിലും വീശി അടിച്ച കാറ്റിലും വിവിധ ഇടങ്ങളിൽ വാൻ നാശ നഷ്ടം. കുറ്റ്യാടി തളീക്കരയിൽ എലീനകണ്ടി കബീറിന്റെ ... Read More
കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ ഇന്ന് മുതൽ പ്രവർത്തിക്കില്ല
വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് കാനത്തിൽ ജമീല എം എൽ എ റെയിൽവേ ചുമതയലുള്ള മന്ത്രി വി അബ്ദുറഹ്മാന് കത്തയച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ ഇന്ന് മുതൽ പ്രവർത്തിക്കില്ല. ഇവിടെ ട്രെയിൻ ... Read More
നവ കേരള നിർമ്മിതിക്കായി അധ്യാപകർ രംഗത്തിറങ്ങണം -പി മോഹനന്‍
കെ എസ് ടി എ കോഴിക്കോട് ജില്ല ദ്വിദിന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട്: നവ കേരള നിർമ്മിതിക്കായി അധ്യാപകർ രംഗത്തിറങ്ങണമെന്നും ലോക മാതൃകയായി മാറിയ കേരളത്തിന്റെ ലോകോത്തര വികസന ... Read More
പുതിയസ്റ്റാൻഡ് പരിസരത്തെ എസ്‌കലേറ്റർ പ്രവർത്തിച്ചു തുടങ്ങി
ബുധനാഴ്‌ച എസ്‌ലേറ്റർ പ്രവർത്തനം തുടങ്ങി. കോഴിക്കോട് : മാസങ്ങളായി കേടായിക്കിടക്കുകയായിരുന്ന പുതിയസ്റ്റാൻഡ് പരിസരത്തെ എസ്‌കലേറ്റർ ഒടുവിൽ ശരിയാക്കി. പുതിയസ്റ്റാൻഡിൻ്റെ ഇരുവശത്തേക്കുമുള്ള എസ്കലേറ്റർ പണിമുടക്കുന്നത് പതിവായിരുന്നെങ്കിലും നാലുമാസത്തോളം പ്രവർത്തിക്കാതായത് ഈ അടുത്തകാലത്താണ്. പലവട്ടം പരാതിപ്പെട്ടിട്ടും എസ്‌കലേറ്റർ ... Read More
കോഴിക്കോട് തീപിടിത്തം;വിദഗ്‌ധ സമിതി പരിശോധന ഇന്ന്
പരിശോധന ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിലാണ് കോഴിക്കോട്:കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ വൻതീപിടിത്തത്തിൽ വിദഗ്ധ സമിതി ഇന്ന് പരിശോധന നടത്തും. പരിശോധന ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിലാണ്. തീപിടിത്തത്തിൽ 75 കോടിയുടെ നഷ്ടം ... Read More
ബൈക്കിനും ഓട്ടോയ്ക്കും പ്രവേശനമില്ല; ആറുവരിപ്പാതയിൽ ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി
ബൈക്കുകൾക്ക് അനുമതിയില്ലെന്നും സർവിസ് റോഡുകളാണ് ഉപയോഗിക്കേണ്ടതെന്നും നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു കോഴിക്കോട്: ആറുവരിയിൽ നിർമാണം പൂർത്തിയായ ദേശീയപാത 66ൽ ഇരുചക വാഹനങ്ങൾക്കും ഓട്ടോയ്ക്കും പ്രവേശനമില്ല. കാൽനടയാത്രികർക്ക് പ്രവേശനമില്ലാത്ത പാതയിൽ ട്രാക്ടറുകളും ഓടിക്കാൻ അനുമതിയില്ല.ദേശീയപാതയിലെ എൻട്രികളിൽ ... Read More
