Tag: CALICUT
റേഷൻ കാർഡ് ഇകെവൈസി അപ്ഡേഷൻ നാളെ മുതൽ
ഒക്ടോബർ 3 മുതൽ 8 വരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിലുള്ളവർക്കും അപ്ഡേഷൻ നടത്താം തിരുവനന്തപുരം: എൻഎഫ്എസ്എ റേഷൻ ഗുണഭോക്താക്കളുടെ (മഞ്ഞ, പിങ്ക് കാർഡുകൾ) ഇ കെവൈസി അപ്ഡേഷൻ നാളെ, ... Read More
എം പോക്‌സ് ലക്ഷണങ്ങളുള്ള ആൾ ചികിത്സയിൽ
സാമ്പിൾ കോഴിക്കോട് മെഡിക്കൽ കോളജിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട് മലപ്പുറം: എം പോക്‌സ് ലക്ഷണങ്ങളുള്ള ആളെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ദുബൈയിൽനിന്ന് എത്തിയ ഒതായി സ്വദേശിയാണ് ചികിത്സയിലുള്ളത്. ശരീരത്തിൽ എംപോക്സ് ലക്ഷണങ്ങൾ കണ്ടതിനെ ... Read More
നബിദിനം ആഘോഷിച്ച് പെരുവട്ടൂർ റഹ്മാനിയ ജുമാമസ്ജിദ്
നബിദിന റാലി നടത്തി പെരുവട്ടൂർ:മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസി സമൂഹം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി പെരുവട്ടൂർ റഹ്മാനിയ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിന റാലി നടത്തി പെരുവട്ടൂർ പ്രദേശത്തെ ... Read More
ബാർ ഹോട്ടലിൽ സംഘർഷം; 3 പോലീസുകാർക്ക് പരിക്ക്
കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനെതിരെ കണ്ടാലറിയാവുന്ന പ്രതികൾക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണ ആരംഭിച്ചു കൊയിലാണ്ടി: തിരുവോണ ദിവസം രാത്രി പാർക്ക് റെസിഡൻസിഹോട്ടലിൽ മദ്യപസംഘം പോലീസുകാരെ ആക്രമിച്ചു. സംഭവത്തിൽ ഒരു എസ്ഐ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റു. ഇവരെ ... Read More
കൂമ്പാറ ആനയോട് പുലിയിറങ്ങിയതായി സംശയം
പ്രദേശത്ത് പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കുമെന്ന് വനം വകുപ്പ് തിരുവമ്പാടി: കൂമ്പാറ ആനയോട് പുലി സാന്നിധ്യമുണ്ടെന്ന ആശങ്കയുയർത്തി നാട്ടുകാർ. ആനയോട് കാഞ്ഞിരക്കൊമ്പേൽ ജയ്സന്റെ വീട്ടിലെ വളർത്തു നായയെ ശനിയാഴ്ച പുലർച്ച കാണാതായി.വീടിനടുത്ത് ചോരപ്പാടുകൾ കണ്ടെത്തുകയും ... Read More
ബാലുശ്ശേരിയിൽ വീടിനുനേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞു
വീടിന്റെ ജനൽചില്ല് തകർന്നു ബാലുശ്ശേരി: കണ്ണാടിപ്പൊയിലിൽ വീടിനുനേരെ അജ്ഞാതരുടെ ആക്രമണം നടന്നു. കണ്ണാടിപ്പൊയിൽ സ്വദേശി ബാലൻ്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്.സംഭവത്തിൽ വീടിന്റെ ജനൽചില്ല് തകർന്നു. സംഭവം നടന്നത് ഇന്ന് പുലർച്ചെയാണ്. പുലർച്ചെ ഏകദേശം നാലരയോടെ സ്ഫോടക ... Read More
ഓണപ്പാെട്ടൻ ഊരുചുറ്റാനിറങ്ങി
കോഴിക്കോട് കണ്ണൂർ ജില്ലകളിൽ ഓണത്തോടനുബന്ധിച്ചുള്ള തെയ്യരൂപമാണ് ഓണപ്പാെട്ടൻ കോഴിക്കോട്: നാട്ടുവഴികളിൽ ഓട്ടുമണിയൊച്ച ഉയർന്നു. ഓണത്തിൻ്റെ വിളംബരവുമായി ഓണപ്പാെട്ടൻ ഊരുചുറ്റാൻ ഇറങ്ങിയതാണ്.വടക്കേ മലബാറിൽ പ്രത്യേകിച്ച് കോഴിക്കോട് കണ്ണൂർ ജില്ലകളിൽ ഓണത്തോടനുബന്ധിച്ചുള്ള തെയ്യരൂപമാണ് ഓണപ്പാെട്ടൻ. ചിലേടങ്ങളിൽ ഓണേശ്വരൻ ... Read More
