Tag: CALICUT
കോഴിക്കോട് ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നു
പേരാമ്പ്ര പാലേരി വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിൽ അൻപതോളം കുട്ടികൾക്കു മഞ്ഞപ്പിത്തം കോഴിക്കോട്:ജില്ലയിൽ വിവിധയിടങ്ങളിൽ മഞ്ഞപ്പിത്തം പടരുന്നു. ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.ജില്ലയിൽ ഒരാഴ്ചയ്ക്കിടെ 42 പേർക്കാണ് മഞ്ഞപ്പിത്തം പടർന്നത്. പേരാമ്പ്ര പാലേരി ... Read More
ഓണക്കിറ്റ് നൽകി
കിടപ്പിലായ ഭിന്നശേഷിക്കുട്ടികൾക്ക് വടകര സെൻട്രൽ റോട്ടറി ക്ലബ്ബ് ഓണക്കിറ്റുനൽകി വടകര:വടകര ബിആർസി പരിധിയിലെ കിടപ്പിലായ ഭിന്നശേഷിക്കുട്ടികൾക്ക് വടകര സെൻട്രൽ റോട്ടറി ക്ലബ്ബ് ഓണക്കിറ്റുനൽകി. കിറ്റുകൾ റോട്ടറി ജി.ജി. ആർ. സഞ്ജിത്ത്, ബി.പി.സി.വി.വി. വിനോദിന് കൈമാറി. ... Read More
ജൽജീവൻ പദ്ധതിയുടെ പുതിയ പൈപ്പിടലിന് വഴി അടച്ചു
220 മീറ്റർ പൈപ്പാണ് ഈ ഭാഗത്ത് മാറ്റിസ്ഥാപിക്കുക വേങ്ങേരി:ദേശീയപാതയിൽ വേങ്ങേരി ഓവർപാ സ് നിർമാണത്തിനു തടസ്സമായി നിൽക്കുന്ന ജൽ ജീവൻ പദ്ധതിയുടെ പൈപ്പ് മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തികൾ തുടങ്ങി.ഇതിൻ്റെ ഭാഗമായി ഗതാഗതക്കുരുക്ക് ഇല്ലാതാക്കാൻ താൽക്കാലികമായി തുറന്നുകൊടുത്ത ... Read More
അമ്മയും കുഞ്ഞും മരിച്ച സംഭവം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ
മരണകാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കൾ മൊടക്കല്ലൂർ : മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം ഗർഭസ്ഥ ശിശു മരിച്ചതിനു പിന്നാലെ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ അമ്മയും മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ... Read More
വടകര റെയിൽവേ സ്റ്റേഷനിൽ പാർക്കിങ് സ്ഥലം 19ന് തുറക്കും
നിലവിൽ നേരിടുന്ന പാർക്കിങ് അസൗകര്യത്തിനു പരിഹാരമാകും. വടകര:നവീകരിക്കുന്ന റെയിൽവേ സ്റ്റേഷനിലെ പുതിയ പാർക്കിങ് ഏരിയ 19 ന് തുറക്കും. പുതിയ പാർക്കിങ് സ്‌ഥലം പൂട്ടുകട്ട പാകിയത് മൊത്തം ഒന്നേ കാൽ ലക്ഷം ചതുരശ്ര അടിയിലാണ്. ... Read More
ഓണം ; വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന
നിയമലംഘനം നടത്തിയ 28 സ്ഥാപനങ്ങൾക്കെതിരെ കേസ് കോഴിക്കോട്: ഓണത്തിനോട് അനുബന്ധിച്ച് ലീഗൽ മെട്രോളജി കൺട്രോളർ വി.കെ. അബ്ദുൽ ഖാദറിന്റെ ഓഡർ പ്രകാരം ജില്ലയിലെ 379 വ്യാപാര സ്ഥാപനങ്ങളിൽ ലീഗൽ മെട്രോളജി സംഘം പരിശോധന നടത്തി. ... Read More
ഓണാഘോഷത്തിനിടയിൽ റോഡ് ഷോ; സ്വമേധയാ കേസെടുത്ത് ഹൈക്കാേടതി
11വിദ്യാർഥികൾക്കെതിരെ കേസ് ഫറോക്ക്: ഓണാഘോഷത്തിൽഫാറൂഖ് കോളജ് വിദ്യാർഥികൾ റോഡ് ഷോ നടത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കാേടതി. ആഘോഷങ്ങൾ അതിരുകടക്കരുതെന്ന കോടതിവിധി നിലനിൽക്കേ പൊതുഗതാഗതം സ്തംഭിപ്പിച്ചു കാെണ്ട് വിദ്യാർഥികൾ ആഡംബര കാറുകളിൽ നടത്തിയ പരിപാടികൾ ... Read More
